Malayalam Lyrics
My Notes
M | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
F | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
—————————————– | |
M | ദ്യോവൊരുക്കുന്നൊരീ വിരുന്നില്‍ ഈശോ സ്വയം ഭോജ്യമായ് |
F | ദ്യോവൊരുക്കുന്നൊരീ വിരുന്നില്‍ ഈശോ സ്വയം ഭോജ്യമായ് |
M | ഉയരത്തെയും ആഴത്തെയും ഒരുപോലെ ചേര്‍ക്കുന്നീ വേദി |
F | ഉയരത്തെയും ആഴത്തെയും ഒരുപോലെ ചേര്‍ക്കുന്നീ വേദി |
🎵🎵🎵 | |
A | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
—————————————– | |
F | സ്വര്‍ഗീയഗേഹത്തിന്‍ മാര്‍ഗമതില്‍ ആത്മീയമാം ജീവനായ് |
M | സ്വര്‍ഗീയഗേഹത്തിന്‍ മാര്‍ഗമതില്‍ ആത്മീയമാം ജീവനായ് |
F | ആഹാരമായ്, ദൈവം തരും സ്വര്‍ഗീയ മന്നാ ഈ ഭോജ്യം |
M | ആഹാരമായ്, ദൈവം തരും സ്വര്‍ഗീയ മന്നാ ഈ ഭോജ്യം |
🎵🎵🎵 | |
A | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
A | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassoru Sakrariyayi Orukkukayaanivide | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ Manassoru Sakrariyayi Orukkukayanivide Lyrics | Manassoru Sakrariyayi Orukkukayanivide Song Lyrics | Manassoru Sakrariyayi Orukkukayanivide Karaoke | Manassoru Sakrariyayi Orukkukayanivide Track | Manassoru Sakrariyayi Orukkukayanivide Malayalam Lyrics | Manassoru Sakrariyayi Orukkukayanivide Manglish Lyrics | Manassoru Sakrariyayi Orukkukayanivide Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassoru Sakrariyayi Orukkukayanivide Christian Devotional Song Lyrics | Manassoru Sakrariyayi Orukkukayanivide Christian Devotional | Manassoru Sakrariyayi Orukkukayanivide Christian Song Lyrics | Manassoru Sakrariyayi Orukkukayanivide MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
-----
Dhyov Orukkunnoree Virunnil
Eesho Swayam Bhojyamaai
Dhyov Orukkunnoree Virunnil
Eesho Swayam Bhojyamaai
Uyaratheyum Aazhatheyum
Orupole Cherkunneevedhi
Uyaratheyum Aazhatheyum
Orupole Cherkunneevedhi
🎵🎵🎵
Manasoru Sacrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
-----
Swargeeya Gehathin Maargamathil
Aathmeeyamaam Jeevanaai
Swargeeya Gehathin Maargamathil
Aathmeeyamaam Jeevanaai
Aahaaramai Dhaivam Tharum
Swargeeya Manna Ee Bhojyam
Aahaaramai Dhaivam Tharum
Swargeeya Manna Ee Bhojyam
🎵🎵🎵
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
Media
If you found this Lyric useful, sharing & commenting below would be Astounding!
Stella Elisa Thomson
January 14, 2023 at 8:52 PM
Thankyou so much
This so useful for me as I am there in church choir group.I was finding it difficult to search the lyrics for this song but this website was so good.Malayalam and Manglish(which was useful for me) both are there which is easy for youth and grown up
MADELY Admin
January 14, 2023 at 9:08 PM
Thank you for the Awesome words Stella! 🙂
Christoleenan
October 19, 2023 at 6:10 AM
site is so organized and clearly arranged songs for our daily malayalam mass ,easily accessible also .Thanks for your efforts