Malayalam Lyrics
My Notes
M | മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കര്‍ത്തനേശു സാക്ഷികളായ് |
F | മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കര്‍ത്തനേശു സാക്ഷികളായ് |
M | ഒത്തു ചേര്‍ന്നിടാം, ഒത്തു പാടിടാം തന്റെ നാമ മഹത്വത്തിനായ് |
F | ഒത്തു ചേര്‍ന്നിടാം, ഒത്തു പാടിടാം തന്റെ നാമ മഹത്വത്തിനായ് |
—————————————– | |
M | ദൈവസ്‌നേഹത്തില്‍ നാം ഒത്തു വളര്‍ന്നീടുമ്പോള്‍ ലോകരേശുവേ അറിയും |
F | ദൈവസ്‌നേഹത്തില്‍ നാം ഒത്തു വളര്‍ന്നീടുമ്പോള്‍ ലോകരേശുവേ അറിയും |
M | സഭ ഏകമായ്, ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തില്‍ |
F | സഭ ഏകമായ്, ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തില്‍ |
—————————————– | |
F | കണ്ണുനീരില്‍ നാം ഒരുമിച്ചു വിതച്ചീടുകില്‍ ആര്‍പ്പോടെ കൊയ്‌തെടുക്കും |
M | കണ്ണുനീരില്‍ നാം ഒരുമിച്ചു വിതച്ചീടുകില്‍ ആര്‍പ്പോടെ കൊയ്‌തെടുക്കും |
F | ആത്മശക്തിയില്‍ അടരാടുമ്പോള്‍ അവനായ് നാം ജയമെടുക്കും |
M | ആത്മശക്തിയില്‍ അടരാടുമ്പോള്‍ അവനായ് നാം ജയമെടുക്കും |
—————————————– | |
M | നീര്‍ത്തോടുകള്‍ തേടുന്ന മാന്‍പേട പോല്‍ അതിദാഹത്തോടെ നമ്മള്‍ |
F | നീര്‍ത്തോടുകള്‍ തേടുന്ന മാന്‍പേട പോല്‍ അതിദാഹത്തോടെ നമ്മള്‍ |
M | ആത്മമാരിക്കായ് പ്രാര്‍ത്ഥിച്ചീടുമ്പോള്‍ അവന്‍ നമ്മെ നിറച്ചിടുമേ |
F | ആത്മമാരിക്കായ് പ്രാര്‍ത്ഥിച്ചീടുമ്പോള്‍ അവന്‍ നമ്മെ നിറച്ചിടുമേ |
—————————————– | |
F | മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കര്‍ത്തനേശു സാക്ഷികളായ് |
M | മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കര്‍ത്തനേശു സാക്ഷികളായ് |
A | ഒത്തു ചേര്‍ന്നിടാം, ഒത്തു പാടിടാം തന്റെ നാമ മഹത്വത്തിനായ് |
A | ഒത്തു ചേര്‍ന്നിടാം, ഒത്തു പാടിടാം തന്റെ നാമ മഹത്വത്തിനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassorukkuka Naam Oru Puthu Kathinayi | മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കര്‍ത്തനേശു സാക്ഷികളായ് Manassorukkuka Naam Oru Puthu Kathinayi Lyrics | Manassorukkuka Naam Oru Puthu Kathinayi Song Lyrics | Manassorukkuka Naam Oru Puthu Kathinayi Karaoke | Manassorukkuka Naam Oru Puthu Kathinayi Track | Manassorukkuka Naam Oru Puthu Kathinayi Malayalam Lyrics | Manassorukkuka Naam Oru Puthu Kathinayi Manglish Lyrics | Manassorukkuka Naam Oru Puthu Kathinayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassorukkuka Naam Oru Puthu Kathinayi Christian Devotional Song Lyrics | Manassorukkuka Naam Oru Puthu Kathinayi Christian Devotional | Manassorukkuka Naam Oru Puthu Kathinayi Christian Song Lyrics | Manassorukkuka Naam Oru Puthu Kathinayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthaneshu Saakshikalaai
Manassorukkuka Naam Oru Puthukkathinaai
Karthaneshu Saakshikalaai
Othu Chernnidaam, Othu Paadidaam
Thante Naama Mahathwathinaai
Othu Chernnidaam, Othu Paadidaam
Thante Naama Mahathwathinaai
-----
Daiva Snehathil Naam Othu Valarnneedumbol
Lokhar Yeshuve Ariyum
Daiva Snehathil Naam Othu Valarnneedumbol
Lokhar Yeshuve Ariyum
Sabha Ekamaai, Oru Dhehamaa,
Prabha Veeshanam Ihathil
Sabha Ekamaai, Oru Dhehamaa,
Prabha Veeshanam Ihathil
-----
Kannuneeril Naam Orumichu Vithacheedukil
Aarppode Koithedukkum
Kannuneeril Naam Orumichu Vithacheedukil
Aarppode Koithedukkum
Aathma Shakthiyil Adaraadumbol
Avanaai Naam Jayamedukkum
Aathma Shakthiyil Adaraadumbol
Avanaai Naam Jayamedukkum
-----
Neerthodukal Thedunna Maanpeda Pol
Athi Dhaahathode Nammal
Neerthodukal Thedunna Maanpeda Pol
Athi Dhaahathode Nammal
Athma Maarikkaai, Praarthicheedumbol
Avan Namme Nirachidume
Athma Maarikkaai, Praarthicheedumbol
Avan Namme Nirachidume
-----
Manassorukkuka Naam Oru Puthukkathinaai
Karthaneshu Saakshikalaai
Manassorukkuka Naam Oru Puthukkathinaai
Karthaneshu Saakshikalaai
Othu Chernnidam, Othu Paadidam
Thante Naama Mahathwathinaai
Othu Chernnidam, Othu Padidaam
Thante Naama Mahathwathinaai
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet