Loading

Manassu Thurannonnu Pankuvechu Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M മനസ്സു തുറന്നൊന്നു പങ്കുവെച്ചു
തിരുമുറിവില്‍ നോക്കി ഞാന്‍ ആശ്വസിച്ചു
മിഴിനീരു മായ്‌ക്കും, സ്‌നേഹമേ നിന്‍ തിരു
മാറില്‍ എന്‍ മുഖം ചേര്‍ത്തു വെച്ചു
മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചു
F മനസ്സു തുറന്നൊന്നു പങ്കുവെച്ചു
തിരുമുറിവില്‍ നോക്കി ഞാന്‍ ആശ്വസിച്ചു
മിഴിനീരു മായ്‌ക്കും, സ്‌നേഹമേ നിന്‍ തിരു
മാറില്‍ എന്‍ മുഖം ചേര്‍ത്തു വെച്ചു
മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചു
—————————————–
M ഇത്രയും നാളും ദൈവമേ നിന്‍ വഴി
എത്രയോ അജ്ഞാതമായിരുന്നു
F രക്ഷയായ് നീ വന്നില്ലായിരുന്നെങ്കിലെന്‍
ജീവിതം കൂരിരുളായിരുന്നു
M ഞാന്‍ അത്ര നിരാശനായ് തീര്‍ന്നിരുന്നു
മിത്രമായ് നീയെന്നെ തേടി വന്നു
🎵🎵🎵
A മനസ്സു തുറന്നൊന്നു പങ്കുവെച്ചു
തിരുമുറിവില്‍ നോക്കി ഞാന്‍ ആശ്വസിച്ചു
മിഴിനീരു മായ്‌ക്കും, സ്‌നേഹമേ നിന്‍ തിരു
മാറില്‍ എന്‍ മുഖം ചേര്‍ത്തു വെച്ചു
മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചു
—————————————–
F ഹൃത്തടം കുത്തി തുറന്നൊരാ ചോരയില്‍
എന്‍ ഘോര പാപങ്ങള്‍ നീ കഴുകി
M ദുഃഖിതനായിരുന്നെന്റെയീ ജീവിതം
സ്‌നേഹത്തിന്‍ കൈകളാല്‍ നീ തഴുകി
F ആ വാത്സല്യ ധാരയില്‍ ഞാന്‍ മുഴുകി
ആശ്വാസ തണലില്‍ ഞാന്‍ മയങ്ങി
🎵🎵🎵
M മനസ്സു തുറന്നൊന്നു പങ്കുവെച്ചു
തിരുമുറിവില്‍ നോക്കി ഞാന്‍ ആശ്വസിച്ചു
മിഴിനീരു മായ്‌ക്കും, സ്‌നേഹമേ നിന്‍ തിരു
മാറില്‍ എന്‍ മുഖം ചേര്‍ത്തു വെച്ചു
മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചു
F മനസ്സു തുറന്നൊന്നു പങ്കുവെച്ചു
തിരുമുറിവില്‍ നോക്കി ഞാന്‍ ആശ്വസിച്ചു
മിഴിനീരു മായ്‌ക്കും, സ്‌നേഹമേ നിന്‍ തിരു
മാറില്‍ എന്‍ മുഖം ചേര്‍ത്തു വെച്ചു
മനസ്സിന്റെ ഭാരങ്ങള്‍ ഇറക്കിവെച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassu Thurannonnu Pankuvechu | മനസ്സു തുറന്നൊന്നു പങ്കുവെച്ചു തിരുമുറിവില്‍ നോക്കി ഞാന്‍ ആശ്വസിച്ചു Manassu Thurannonnu Pankuvechu Lyrics | Manassu Thurannonnu Pankuvechu Song Lyrics | Manassu Thurannonnu Pankuvechu Karaoke | Manassu Thurannonnu Pankuvechu Track | Manassu Thurannonnu Pankuvechu Malayalam Lyrics | Manassu Thurannonnu Pankuvechu Manglish Lyrics | Manassu Thurannonnu Pankuvechu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassu Thurannonnu Pankuvechu Christian Devotional Song Lyrics | Manassu Thurannonnu Pankuvechu Christian Devotional | Manassu Thurannonnu Pankuvechu Christian Song Lyrics | Manassu Thurannonnu Pankuvechu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manassu Thurannonnu Panku Vechu
Thirumurivil Nokki Njan Aashwasichu
Mizhi Neeru Maaikkum, Snehame Nin Thiru
Maaril En Mukham Cherthu Vechu
Manaassinte Bhaarangal Irakki Vechu

Manassu Thurannonnu Panku Vechu
Thirumurivil Nokki Njan Aashwasichu
Mizhi Neeru Maaikkum, Snehame Nin Thiru
Maaril En Mukham Cherthu Vechu
Manaassinte Bhaarangal Irakki Vechu

-----

Ithrayum Naalum Daivame Nin Vazhi
Ethrayo Anjathamaayirunnu
Rakshayaai Nee Vannillayirunnenkilen
Jeevitham Koorirulaayirunnu

Njan Athra Nirashanaai Theernnirunnu
Mithramaai Neeyenne Thedi Vannu

🎵🎵🎵

Manasu Thuranonnu Panku Vechu
Thirumurivil Nokki Njan Aashwasichu
Mizhi Neeru Maaikkum, Snehame Nin Thiru
Maaril En Mukham Cherthu Vechu
Manaassinte Bhaarangal Irakki Vechu

-----

Hruthadam Kuthy Thurannora Chorayil
En Khora Paapangal Nee Kazhuki
Dhukhithaniyirunnenteyee Jeevitham
Snehathin Kaikalaal Nee Thazhuki

Aa Vaalsalya Dharayil Njan Muzhuki
Aashwasa Thanalil Njan Mayangi

🎵🎵🎵

Manasu Thurannonu Panku Vechu
Thirumurivil Nokki Njan Aashwasichu
Mizhi Neeru Maaikkum, Snehame Nin Thiru
Maaril En Mukham Cherthu Vechu
Manaasinte Bhaarangal Irakki Vechu

Manasu Thurannonu Panku Vechu
Thirumurivil Nokki Njan Aashwasichu
Mizhi Neeru Maaikkum, Snehame Nin Thiru
Maaril En Mukham Cherthu Vechu
Manaasinte Bhaarangal Irakki Vechu

manassu manasu thurannu onnu Pankuvechu pankuvachu Panguvechu panguvachu Pangu Vechu vachu Panku Thuranonu


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 924.  Song ID 7986


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.