Malayalam Lyrics

| | |

A A A

My Notes
M മനതാരില്‍ അറിവിന്റെ ചിരിതൂകിയെന്നില്‍
അണയേണമേ, സ്‌നേഹ നാഥാ
F മനതാരില്‍ അറിവിന്റെ ചിരിതൂകിയെന്നില്‍
അണയേണമേ, സ്‌നേഹ നാഥാ
M മനുജന്റെ പാപങ്ങളെല്ലാം അകറ്റിയ
കര്‍ത്താവാം ശ്രീയേശു നാഥാ
F മനുജന്റെ പാപങ്ങളെല്ലാം അകറ്റിയ
കര്‍ത്താവാം ശ്രീയേശു നാഥാ
A മനതാരില്‍ അറിവിന്റെ ചിരിതൂകിയെന്നില്‍
അണയേണമേ, സ്‌നേഹ നാഥാ
A അര്‍പ്പിക്കാം എന്നെ നിനക്കായ്‌
ഈ യാഗ ബലിവേദിയില്‍
ഒരു മെഴുതിരിയായ്, അണയാതെ കാക്കണേ
എന്നിലെ വിശ്വാസമെന്നും
A അര്‍പ്പിക്കാം എന്നെ നിനക്കായ്‌
ഈ യാഗ ബലിവേദിയില്‍
ഒരു മെഴുതിരിയായ്, അണയാതെ കാക്കണേ
എന്നിലെ വിശ്വാസമെന്നും
—————————————–
M കര്‍ത്താവേ നീയെന്നിലില്ലെങ്കില്‍ എന്നുടെ
ജീവിതം, നശ്വരമെന്നും
F കര്‍ത്താവേ നീയെന്നിലില്ലെങ്കില്‍ എന്നുടെ
ജീവിതം, നശ്വരമെന്നും
M അപ്പമായ് നീയെന്റെ ഹൃത്തില്‍ വാണെന്നാല്‍
സ്വര്‍ഗ്ഗം നിശ്ചയം തന്നെ
F അപ്പമായ് നീയെന്റെ ഹൃത്തില്‍ വാണെന്നാല്‍
സ്വര്‍ഗ്ഗം നിശ്ചയം തന്നെ
A സ്വര്‍ഗ്ഗം നിശ്ചയം തന്നെ
A അര്‍പ്പിക്കാം എന്നെ നിനക്കായ്‌
ഈ യാഗ ബലിവേദിയില്‍
ഒരു മെഴുതിരിയായ്, അണയാതെ കാക്കണേ
എന്നിലെ വിശ്വാസമെന്നും
—————————————–
F കര്‍ത്താവേ നീയെന്റെ ജീവിത പാതയില്‍
എന്നും നയിക്കുന്ന സത്യം
M കര്‍ത്താവേ നീയെന്റെ ജീവിത പാതയില്‍
എന്നും നയിക്കുന്ന സത്യം
F അഭയമായ് എന്നോടു നീ കൂടെയുണ്ടെങ്കില്‍
ജീവിതം സാര്‍ത്ഥകമാകും
M അഭയമായ് എന്നോടു നീ കൂടെയുണ്ടെങ്കില്‍
ജീവിതം സാര്‍ത്ഥകമാകും
A ജീവിതം സാര്‍ത്ഥകമാകും
F മനതാരില്‍ അറിവിന്റെ ചിരിതൂകിയെന്നില്‍
അണയേണമേ, സ്‌നേഹ നാഥാ
M മനുജന്റെ പാപങ്ങളെല്ലാം അകറ്റിയ
കര്‍ത്താവാം ശ്രീയേശു നാഥാ
A മനതാരില്‍ അറിവിന്റെ ചിരിതൂകിയെന്നില്‍
അണയേണമേ, സ്‌നേഹ നാഥാ
A അര്‍പ്പിക്കാം എന്നെ നിനക്കായ്‌
ഈ യാഗ ബലിവേദിയില്‍
ഒരു മെഴുതിരിയായ്, അണയാതെ കാക്കണേ
എന്നിലെ വിശ്വാസമെന്നും
A അര്‍പ്പിക്കാം എന്നെ നിനക്കായ്‌
ഈ യാഗ ബലിവേദിയില്‍
ഒരു മെഴുതിരിയായ്, അണയാതെ കാക്കണേ
എന്നിലെ വിശ്വാസമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനതാരില്‍ അറിവിന്റെ ചിരിതൂകിയെന്നില്‍ അണയേണമേ, സ്‌നേഹ നാഥാ Manatharil Arivinte Chiri Thooki Lyrics | Manatharil Arivinte Chiri Thooki Song Lyrics | Manatharil Arivinte Chiri Thooki Karaoke | Manatharil Arivinte Chiri Thooki Track | Manatharil Arivinte Chiri Thooki Malayalam Lyrics | Manatharil Arivinte Chiri Thooki Manglish Lyrics | Manatharil Arivinte Chiri Thooki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manatharil Arivinte Chiri Thooki Christian Devotional Song Lyrics | Manatharil Arivinte Chiri Thooki Christian Devotional | Manatharil Arivinte Chiri Thooki Christian Song Lyrics | Manatharil Arivinte Chiri Thooki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manathaaril Arivinte Chirithookiyennil
Anayename, Sneha Nadha
Manathaaril Arivinte Chirithookiyennil
Anayename, Sneha Nadha

Manujante Paapangalellaam Akattiya
Karthavaam Shreeyeshu Nadha
Manujante Paapangalellaam Akattiya
Karthavaam Shreeyeshu Nadha

Manatharil Arivinte Chirithookiyennil
Anayaname, Sneha Nadha

Arppikkaam Enne Ninakkaai
Ee Yaaga Balivedhiyil
Oru Mezhuthiriyaai, Anayaathe Kaakkane
Ennile Vishwaasamennum

Arppikkaam Enne Ninakkaai
Ee Yaaga Balivedhiyil
Oru Mezhuthiriyaai, Anayaathe Kaakkane
Ennile Vishwaasamennum

-----

Karthave Neeyennillillenkil Ennude
Jeevitham, Nashvaramennum
Karthave Neeyennillillenkil Ennude
Jeevitham, Nashvaramennum

Appamaai Neeyente Hruthil Vaanennaal
Swarggam Nishchayam Thanne
Appamaai Neeyente Hruthil Vaanennaal
Swarggam Nishchayam Thanne
Swarggam Nishchayam Thanne

Arppikkam Enne Ninakkaai
Ee Yaga Balivedhiyil
Oru Mezhu Thiriyaai, Anayathe Kaakkane
Ennile Vishwasamennum

-----

Karthave Neeyente Jeevitha Paathayil
Ennum Nayikkunna Sathyam
Karthave Neeyente Jeevitha Paathayil
Ennum Nayikkunna Sathyam

Abhayamaai Ennodu Nee Koodeyundenkil
Jeevitham Saarthakamaakum
Abhayamaai Ennodu Nee Koodeyundenkil
Jeevitham Saarthakamaakum
Jeevitham Saarthakamaakum

Manathaaril Arivinte Chirithooki Ennil
Anayename, Sneha Nadha
Manujante Paapangal Ellaam Akattiya
Karthavam Shree Yeshu Nadha

Manatharil Arivinte Chiri Thookiyennil
Anayename, Sneha Nadha

Arppikkaam Enne Ninakkaai
Ee Yaaga Balivedhiyil
Oru Mezhuthiriyaai, Anayaathe Kaakkane
Ennile Vishwaasamennum

Arppikkaam Enne Ninakkaai
Ee Yaaga Balivedhiyil
Oru Mezhuthiriyaai, Anayaathe Kaakkane
Ennile Vishwaasamennum

Manatharil Arivinte Chiri Thooki Manathaaril Arivinte Chirithooki Thuki Chirithuki Ennil Chirithooki Chirithookiyennil


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 155.  Song ID 14213


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.