Malayalam Lyrics

| | |

A A A

My Notes
M ​മാനത്തെ വെള്ളിത്തേരിലുറങ്ങും മാലാഖ​ പൂമുത്തേ
മാനത്തിരുന്നൊരു പൊന്മുത്തമേകിടാന്‍
താഴോ​ട്ടു നോക്കിടുമോ?
നീ താഴോ​ട്ടു നോക്കിടുമോ?
F ​മാനത്തെ വെള്ളിത്തേരിലുറങ്ങും മാലാഖ​ പൂമുത്തേ
മാനത്തിരുന്നൊരു പൊന്മുത്തമേകിടാന്‍
താഴോ​ട്ടു നോക്കിടുമോ?
നീ താഴോ​ട്ടു നോക്കിടുമോ?
—————————————–
M ​അമ്മ​ ​തന്‍ നെഞ്ചിലെ ചൂടു​ ​നുകര്‍ന്നിടാന്‍
വന്നവനല്ലേ നീ?
മണ്ണി​ല്‍ സുന്ദര സ്വപ്‌നങ്ങള്‍ കൊണ്ടൊരു​ ​വീട്
പണിഞ്ഞവനല്ലേ നീ?
F ​അമ്മ​ ​തന്‍ നെഞ്ചിലെ ചൂടു​ ​നുകര്‍ന്നിടാന്‍
വന്നവനല്ലേ നീ?
മണ്ണി​ല്‍ സുന്ദര സ്വപ്‌നങ്ങള്‍ കൊണ്ടൊരു​ ​വീട്
പണിഞ്ഞവനല്ലേ നീ?
A ​മാനത്തെ വെള്ളിത്തേരിലുറങ്ങും മാലാഖ​ പൂമുത്തേ
മാനത്തിരുന്നൊരു പൊന്മുത്തമേകിടാന്‍
താഴോ​ട്ടു നോക്കിടുമോ?
നീ താഴോ​ട്ടു നോക്കിടുമോ?
—————————————–
F ​സ്വര്‍ഗ്ഗ​ ​സിംഹാസനം തന്നില്‍​ ​മേവുന്ന
പ്രിയനെ കണ്ടില്ലേ?
വിണ്ണില്‍ മാലാഖക്കൂട്ടരോടൊത്തു ചേര്‍ന്നങ്ങു
പാടി​ ​സ്‌തുതിക്കയല്ലേ​?​
M ​സ്വര്‍ഗ്ഗ​ ​സിംഹാസനം തന്നില്‍​ ​മേവുന്ന
പ്രിയനെ കണ്ടില്ലേ?
വിണ്ണില്‍ മാലാഖക്കൂട്ടരോടൊത്തു ചേര്‍ന്നങ്ങു
പാടി​ ​സ്‌തുതിക്കയല്ലേ​?​
F ​നീ പാടി​ ​സ്‌തുതിക്കയല്ലേ​?​
A ​മാനത്തെ വെള്ളിത്തേരിലുറങ്ങും മാലാഖ​ പൂമുത്തേ
മാനത്തിരുന്നൊരു പൊന്മുത്തമേകിടാന്‍
താഴോ​ട്ടു നോക്കിടുമോ?
നീ താഴോ​ട്ടു നോക്കിടുമോ?
—————————————–
M ​മുത്തുകള്‍കൊണ്ട് പണിഞ്ഞൊരു വീട്
സ്വര്‍​ഗ്ഗത്തിലിന്നില്ലേ?
നിന്റെ​ ​അമ്മയാം മേരിയും യൗസേപ്പുമി​ന്നു
കൂട്ടിനിരിപ്പില്ലേ?
F ​മുത്തുകള്‍കൊണ്ട് പണിഞ്ഞൊരു വീട്
സ്വര്‍​ഗ്ഗത്തിലിന്നില്ലേ?
നിന്റെ​ ​അമ്മയാം മേരിയും യൗസേപ്പുമി​ന്നു
കൂട്ടിനിരിപ്പില്ലേ?
M ​നിന്റെ കൂട്ടിനിരിപ്പില്ലേ?
A ​മാനത്തെ വെള്ളിത്തേരിലുറങ്ങും മാലാഖ​ പൂമുത്തേ
മാനത്തിരുന്നൊരു പൊന്മുത്തമേകിടാന്‍
താഴോ​ട്ടു നോക്കിടുമോ?
നീ താഴോ​ട്ടു നോക്കിടുമോ?

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manathe Vellitheril Urangum | മാനത്തെ വെള്ളിത്തേരിലുറങ്ങും മാലാഖ​ പൂമുത്തേ മാനത്തിരുന്നൊരു പൊന്മുത്തമേകിടാന്‍ Manathe Vellitheril Urangum Lyrics | Manathe Vellitheril Urangum Song Lyrics | Manathe Vellitheril Urangum Karaoke | Manathe Vellitheril Urangum Track | Manathe Vellitheril Urangum Malayalam Lyrics | Manathe Vellitheril Urangum Manglish Lyrics | Manathe Vellitheril Urangum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manathe Vellitheril Urangum Christian Devotional Song Lyrics | Manathe Vellitheril Urangum Christian Devotional | Manathe Vellitheril Urangum Christian Song Lyrics | Manathe Vellitheril Urangum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maanathe Vellitherilurangum Maalaakha Poomuthe
Maanathirunnoru Ponmuthamekidaan
Thaazhottu Nokkidumo?
Nee Thaazhottu Nokkidumo?

Maanathe Vellitherilurangum Maalaakha Poomuthe
Maanathirunnoru Ponmuthamekidaan
Thaazhottu Nokkidumo?
Nee Thaazhottu Nokkidumo?

-----

Amma Than Nenchile Choodu Nukarnnidaan
Vannavanalle Nee? Mannil
Sundhara Swapnangal Kondoru Veed
Paninjavanalle Nee?

Amma Than Nenchile Choodu Nukarnnidaan
Vannavanalle Nee? Mannil
Sundhara Swapnangal Kondoru Veed
Paninjavanalle Nee?

Maanathe Vellitherilurangum Malaakha Poomuthe
Maanathirunnoru Ponmuthamekidaan
Thaazhottu Nokkidumo?
Nee Thaazhottu Nokkidumo?

-----

Swargga Simhaasanam Thannil Mevunna
Priyane Kandille?
Vinnil Maalaakha Koottarodothu Chernnangu
Paadi Sthuthikkayalle?

Swargga Simhasanam Thannil Mevunna
Priyane Kandille?
Vinnil Malakha Koottarodothu Chernnangu
Paadi Sthuthikkayalle?
Nee Paadi Sthuthikkayalle?

Maanathe Vellitherilurangum Maalaakha Poomuthe
Manathirunnoru Ponmuthamekidaan
Thaazhottu Nokkidumo?
Nee Thaazhottu Nokkidumo?

-----

Muthukalkond Paninjoru Veedu
Swarggathil Innille?
Ninte Ammayaam Meriyum Yauseppuminnu
Koottinirippille?

Muthukalkond Paninjoru Veedu
Swarggathil Innille?
Ninte Ammayaam Meriyum Yauseppuminnu
Koottinirippille?
Ninte Koottinirippille?

Maanathe Vellitherilurangum Maalaakha Poomuthe
Maanathirunnoru Ponmuthamekidaan
Thaazhottu Nokkidumo?
Nee Thaazhottu Nokkidumo?

Manathe Maanathe Velli Theril Vellitheril Urangum Vellitherilurangum Therilurangum Malakha Malaka Pumuthe Poomuthe Malakha Vellitherilurangum


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 360.  Song ID 10649


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.