Malayalam Lyrics

| | |

A A A

My Notes
M മാനത്തു മാലാഖമാരു വന്നു
മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം
🎵🎵🎵
F മാനത്തു മാലാഖമാരു വന്നു
മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം
M സാധാര രൂപനായ് സര്‍വ്വേശ്വരന്‍
കന്യാ മേരി തന്‍ പൊന്‍ സുതനായ്
F കണ്‍തുറന്നു കൂട്ടില്‍ കണ്‍തുറന്നു
🎵🎵🎵
A മാനത്തു മാലാഖമാരു വന്നു
മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം
—————————————–
M അന്നെന്നെ ആദ്യം കാണുവാന്‍ വന്ന
ആട്ടിടയന്റെ മകനാണു നീ
🎵🎵🎵
F അന്നെന്നെ ആദ്യം കാണുവാന്‍ വന്ന
ആട്ടിടയന്റെ മകനാണു നീ
M മേലങ്കിയും, പൊന്നിന്‍ മോതിരവും
നല്ല പാദുകവും നിനക്കേകിടും ഞാന്‍
F മേലങ്കിയും, പൊന്നിന്‍ മോതിരവും
നല്ല പാദുകവും നിനക്കേകിടും ഞാന്‍
M ഓ മകനെ… എന്‍ പ്രിയ സുതനെ..
പണ്ടത്തെ ഇടയന്റെ മകനാണു നീ
F പണ്ടത്തെ ഇടയന്റെ മകനാണു നീ
🎵🎵🎵
A മാനത്തു മാലാഖമാരു വന്നു
മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം
—————————————–
F നെറ്റിയില്‍ വിയര്‍പ്പിന്റെ മുത്തുമണി ചൂടി
ഭാരം വഹിച്ചു തളര്‍ന്നവനെ
🎵🎵🎵
M നെറ്റിയില്‍ വിയര്‍പ്പിന്റെ മുത്തുമണി ചൂടി
ഭാരം വഹിച്ചു തളര്‍ന്നവനെ
F ഒലിവിന്‍ മലയുടെ, ഇങ്ങേ ചെരുവിലെ
ബേത്‌ലഹേം കാലിത്തൊഴുത്തില്‍ വരൂ
M ഒലിവിന്‍ മലയുടെ, ഇങ്ങേ ചെരുവിലെ
ബേത്‌ലഹേം കാലിത്തൊഴുത്തില്‍ വരൂ
F ഓ മകനെ… എന്‍ പ്രിയ സുതനെ..
പണ്ടത്തെ ഇടയന്റെ മകനാണു നീ
M പണ്ടത്തെ ഇടയന്റെ മകനാണു നീ
🎵🎵🎵
F മാനത്തു മാലാഖമാരു വന്നു
മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം
M സാധാര രൂപനായ് സര്‍വ്വേശ്വരന്‍
കന്യാ മേരി തന്‍ പൊന്‍ സുതനായ്
F കണ്‍തുറന്നു കൂട്ടില്‍ കണ്‍തുറന്നു
🎵🎵🎵
A മാനത്തു മാലാഖമാരു വന്നു
മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം
A ല ലാ ലാ, ല ലാ ലാ,
ലാ ലാ ലല
ല ലാ ലാ, ല ലാ ലാ,
ലാ ലാ ലല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാനത്തു മാലാഖമാരു വന്നു മന്ദാര പൂക്കള്‍ ചൊരിഞ്ഞ നേരം Manathu Malakhamaru Vannu Lyrics | Manathu Malakhamaru Vannu Song Lyrics | Manathu Malakhamaru Vannu Karaoke | Manathu Malakhamaru Vannu Track | Manathu Malakhamaru Vannu Malayalam Lyrics | Manathu Malakhamaru Vannu Manglish Lyrics | Manathu Malakhamaru Vannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manathu Malakhamaru Vannu Christian Devotional Song Lyrics | Manathu Malakhamaru Vannu Christian Devotional | Manathu Malakhamaru Vannu Christian Song Lyrics | Manathu Malakhamaru Vannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maanathu Malakhamaaru Vannu
Mandhaara Pookkal Chorinja Neram

🎵🎵🎵

Maanathu Malakhamaaru Vannu
Mandhaara Pookkal Chorinja Neram
Saadhaara Roopanaai Sarvveshvaran
Kanyaa Meri Than Pon Suthanaai
Kannthurannu Koottil Kannthurannu

🎵🎵🎵

Manathu Malakhamaaru Vannu
Mandhara Pookkal Chorinja Neram

-----

Annenne Aadhyam Kaanuvaan Vanna
Aattidayante Makanaanu Nee

🎵🎵🎵

Annenne Aadhyam Kaanuvaan Vanna
Aattidayante Makanaanu Nee

Melankiyum, Ponnin Mothiravum
Nalla Paadhukavum Ninakkekidum Njan
Melankiyum, Ponnin Mothiravum
Nalla Paadhukavum Ninakkekidum Njan

Oh Makane... En Priya Suthane..
Pandathe Idayante Makanaanu Nee
Pandathe Idayante Makanaanu Nee

🎵🎵🎵

Maanathu Malakhamaaru Vannu
Mandhaara Pookkal Chorinja Neram

-----

Nettiyil Viyarppinte Muthumani Choodi
Bhaaram Vahichu Thalarnnavane

🎵🎵🎵

Nettiyil Viyarppinte Muthumani Choodi
Bhaaram Vahichu Thalarnnavane

Olivin Malayude, Inge Cheruvile
Bethlahem Kaalithozhuthil Varoo
Olivin Malayude, Inge Cheruvile
Bethlahem Kaalithozhuthil Varoo

Oh Makane... En Priya Suthane..
Pandathe Idayante Makanaanu Nee
Pandathe Idayante Makanaanu Nee

Maanathu Malakhamaaru Vannu
Mandhaara Pookkal Chorinja Neram
Saadhaara Roopanaai Sarvveshvaran
Kanyaa Meri Than Pon Suthanaai
Kannthurannu Koottil Kannthurannu

🎵🎵🎵

Manathu Malakhamaaru Vannu
Mandhara Pookkal Chorinja Neram

La La La, La La La
La Laa La Laa
La La La, La La La
La Laa La Laa

Manathu Malakhamaru Vannu Maanathu Malakamaru Malakamaaru Malakhamaaru Manthara


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 306.  Song ID 12679


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.