Malayalam Lyrics

| | |

A A A

My Notes
M മാനത്തു താരമുദിച്ചപോലെ
പൊന്‍ പ്രഭ തൂകുന്ന പൂമുഖവും
കാരുണ്യമൂറുന്ന മിഴികളുമായ്
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
F മാനത്തു താരമുദിച്ചപോലെ
പൊന്‍ പ്രഭ തൂകുന്ന പൂമുഖവും
കാരുണ്യമൂറുന്ന മിഴികളുമായ്
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
A ഓ ഉണ്ണി യേശുവേ
ഞങ്ങളില്‍ കനിയേണമേ
അത്ഭുത പ്രവര്‍ത്തകന്‍ ഉണ്ണീശോയേ
ഞങ്ങളില്‍ കനിയേണമേ
A ഓ ഉണ്ണി യേശുവേ
ഞങ്ങളില്‍ കനിയേണമേ
അത്ഭുത പ്രവര്‍ത്തകന്‍ ഉണ്ണീശോയേ
ഞങ്ങളില്‍ കനിയേണമേ
—————————————–
M പിഞ്ചു ഹൃദയത്തിന്‍ നൊമ്പരങ്ങള്‍
നീക്കി നീ ആശ്വാസമായിടുന്നു
F പിഞ്ചു ഹൃദയത്തിന്‍ നൊമ്പരങ്ങള്‍
നീക്കി നീ ആശ്വാസമായിടുന്നു
M നല്‍വഴിക്കെന്നെ നയിച്ചിടുവാന്‍
കാവലായ് കൂടെ നടന്നിടുന്നു
F കാവലായ് കൂടെ നടന്നിടുന്നു
A മാനത്തു താരമുദിച്ചപോലെ
പൊന്‍ പ്രഭ തൂകുന്ന പൂമുഖവും
കാരുണ്യമൂറുന്ന മിഴികളുമായ്
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
A ഓ ഉണ്ണി യേശുവേ
ഞങ്ങളില്‍ കനിയേണമേ
അത്ഭുത പ്രവര്‍ത്തകന്‍ ഉണ്ണീശോയേ
ഞങ്ങളില്‍ കനിയേണമേ
—————————————–
F കാണുവാനും ഒന്നിച്ചിരിക്കുവാനും
ആ പാതാന്തികേ ഞാനും ഓടിയെത്തും
M കാണുവാനും ഒന്നിച്ചിരിക്കുവാനും
ആ പാതാന്തികേ ഞാനും ഓടിയെത്തും
F അനുഗ്രഹ വര്‍ഷങ്ങള്‍ ചൊരിഞ്ഞിടണേ
ആത്മീയ ചൈതന്യം നല്‍കിടണേ
M ആത്മീയ ചൈതന്യം നല്‍കിടണേ
A മാനത്തു താരമുദിച്ചപോലെ
പൊന്‍ പ്രഭ തൂകുന്ന പൂമുഖവും
കാരുണ്യമൂറുന്ന മിഴികളുമായ്
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
എന്‍ ചാരത്തണയുമെന്‍ ഉണ്ണീശോ
A ഓ ഉണ്ണി യേശുവേ
ഞങ്ങളില്‍ കനിയേണമേ
അത്ഭുത പ്രവര്‍ത്തകന്‍ ഉണ്ണീശോയേ
ഞങ്ങളില്‍ കനിയേണമേ
A ഓ ഉണ്ണി യേശുവേ
ഞങ്ങളില്‍ കനിയേണമേ
അത്ഭുത പ്രവര്‍ത്തകന്‍ ഉണ്ണീശോയേ
ഞങ്ങളില്‍ കനിയേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാനത്തു താരമുദിച്ചപോലെ പൊന്‍ പ്രഭ തൂകുന്ന പൂമുഖവും കാരുണ്യമൂറുന്ന മിഴികളുമായ് Manathu Tharamudicha Pole Lyrics | Manathu Tharamudicha Pole Song Lyrics | Manathu Tharamudicha Pole Karaoke | Manathu Tharamudicha Pole Track | Manathu Tharamudicha Pole Malayalam Lyrics | Manathu Tharamudicha Pole Manglish Lyrics | Manathu Tharamudicha Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manathu Tharamudicha Pole Christian Devotional Song Lyrics | Manathu Tharamudicha Pole Christian Devotional | Manathu Tharamudicha Pole Christian Song Lyrics | Manathu Tharamudicha Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maanathu Thaaramudhichapole
Pon Prabha Thookunna Poomukhavum
Kaarunyamoorunna Mizhikalumaai
En Chaarathanayumen Unneesho
En Chaarathanayumen Unneesho

Maanathu Thaaramudhichapole
Pon Prabha Thookunna Poomukhavum
Kaarunyamoorunna Mizhikalumaai
En Chaarathanayumen Unneesho
En Chaarathanayumen Unneesho

Oh Unni Yeshuve
Njangalil Kaniyename
Albhutha Pravarthakan Unneeshoye
Njangalil Kaniyename

Oh Unni Yeshuve
Njangalil Kaniyename
Albhutha Pravarthakan Unneeshoye
Njangalil Kaniyename

-----

Pinchu Hrudhayathin Nombarangal
Neekki Nee Aashwaasamaayidunnu
Pinchu Hrudhayathin Nombarangal
Neekki Nee Aashwaasamaayidunnu

Nal Vazhikkenne Nayichiduvaan
Kavalaai Koode Nadannidunnu
Kavalaai Koode Nadannidunnu

Manathu Tharamudhichapole
Pon Prabha Thukunna Poomukavum
Karunyamoorunna Mizhikalumaai
En Charathanayumen Unneesho
En Charathanayumen Unneesho

Oh Unni Yeshuve
Njangalil Kaniyename
Albhutha Pravarthakan Unneeshoye
Njangalil Kaniyename

-----

Kaanuvaanum Onnichirikkuvaanum
Aa Paathaanthike Njanum Odiyethum
Kaanuvaanum Onnichirikkuvaanum
Aa Paathaanthike Njanum Odiyethum

Anugraha Varshangal Chorinjidane
Aathmeeya Chaithanyam Nalkidane
Aathmeeya Chaithanyam Nalkidane

Manathu Tharamudhichapole
Pon Prabha Thukunna Poomukavum
Karunyamoorunna Mizhikalumaai
En Charathanayumen Unneesho
En Charathanayumen Unneesho

Oh Unni Yeshuve
Njangalil Kaniyename
Albhutha Pravarthakan Unneeshoye
Njangalil Kaniyename

Oh Unni Yeshuve
Njangalil Kaniyename
Albhutha Pravarthakan Unneeshoye
Njangalil Kaniyename

Manathu Maanathu Tharamudicha Tharam Thaaram Udhicha Uthicha Pole Udhichapole Uthichapole Tharamudhichapole Tharamuthichapole Thaaramudhichapole Thaaramuthichapole


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 178.  Song ID 12404


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.