Malayalam Lyrics

| | |

A A A

My Notes
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
🎵🎵🎵
M മാനവ പാപത്തിന്‍, പരിഹാരമാകുവാന്‍
കുഞ്ഞാടൊരുങ്ങുന്ന രാത്രീ
F മാനവ പാപത്തിന്‍, പരിഹാരമാകുവാന്‍
കുഞ്ഞാടൊരുങ്ങുന്ന രാത്രീ
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
—————————————–
M സ്വര്‍ഗ്ഗീയ സ്‌നേഹം, മര്‍ത്യന്റെ പാദങ്ങള്‍
പരിശുദ്ധമാക്കിയ രാത്രീ
F സ്വര്‍ഗ്ഗീയ സ്‌നേഹം, മര്‍ത്യന്റെ പാദങ്ങള്‍
പരിശുദ്ധമാക്കിയ രാത്രീ
M ജീവന്റെയപ്പമായ്, മുറിയുന്ന നിന്‍ സ്‌നേഹം
മര്‍ത്യര്‍ക്കു പങ്കിട്ട രാത്രീ
F മര്‍ത്യര്‍ക്കു പങ്കിട്ട രാത്രീ
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
—————————————–
F നാണയം ദൈവത്തിന്‍, വിലയായ് മാറിയ
അഭിശപ്‌ത നിമിഷത്തിന്‍ രാത്രീ
M നാണയം ദൈവത്തിന്‍, വിലയായ് മാറിയ
അഭിശപ്‌ത നിമിഷത്തിന്‍ രാത്രീ
F ഗത്‌സേമനിയിലെ, മാമരങ്ങള്‍ പോലും
കണ്ണടയ്‌ക്കാത്തൊരു രാത്രീ
M കണ്ണടയ്‌ക്കാത്തൊരു രാത്രീ
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
—————————————–
M ചുംബന സ്‌നേഹത്താല്‍, ഉറ്റവന്‍ നിന്നെ
ഒറ്റിക്കൊടുത്തതാം രാത്രീ
F ചുംബന സ്‌നേഹത്താല്‍, ഉറ്റവന്‍ നിന്നെ
ഒറ്റിക്കൊടുത്തതാം രാത്രീ
M വാളല്ല മര്‍ത്യര്‍ക്കു രക്ഷയെന്നോതി
ചെവി തൊട്ടു സുഖമാക്കും രാത്രീ
F ചെവി തൊട്ടു സുഖമാക്കും രാത്രീ
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
—————————————–
F ശീമോന്റെ വാക്കുകള്‍, പൂര്‍ത്തിയാക്കാനായ്
പൂങ്കോഴി കാതോര്‍ക്കും രാത്രീ
M ശീമോന്റെ വാക്കുകള്‍, പൂര്‍ത്തിയാക്കാനായ്
പൂങ്കോഴി കാതോര്‍ക്കും രാത്രീ
F തന്‍ പ്രിയനവനുടെ, ദൈന്യമാം കണ്ണുകള്‍
ഉള്ളം തകര്‍ത്തൊരു രാത്രീ
M ഉള്ളം തകര്‍ത്തൊരു രാത്രീ
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…
A രാത്രീ, ഇതു പെസഹാ രാത്രീ
ഈ രാത്രീ, പെസഹാ രാത്രീ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാനവ പാപത്തിന്‍, പരിഹാരമാകുവാന്‍ കുഞ്ഞാടൊരുങ്ങുന്ന രാത്രീ (രാത്രീ, ഇതു പെസഹാ രാത്രീ) Manava Paapathin Pariharamakuvan Lyrics | Manava Paapathin Pariharamakuvan Song Lyrics | Manava Paapathin Pariharamakuvan Karaoke | Manava Paapathin Pariharamakuvan Track | Manava Paapathin Pariharamakuvan Malayalam Lyrics | Manava Paapathin Pariharamakuvan Manglish Lyrics | Manava Paapathin Pariharamakuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manava Paapathin Pariharamakuvan Christian Devotional Song Lyrics | Manava Paapathin Pariharamakuvan Christian Devotional | Manava Paapathin Pariharamakuvan Christian Song Lyrics | Manava Paapathin Pariharamakuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...
Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...

🎵🎵🎵

Maanava Paapathin, Parihaaramaakuvaan
Kunjaadorungunna Raathree
Maanava Paapathin, Parihaaramaakuvaan
Kunjaadorungunna Raathree

Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...
Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...

-----

Swarggeeya Sneham, Marthyante Paadhangal
Parishudhamaakkiya Raathree
Swarggeeya Sneham, Marthyante Paadhangal
Parishudhamaakkiya Raathree

Jeevante Appamaai, Muriyunna Nin Sneham
Marthyarkku Pankitta Raathree
Marthyarkku Pankitta Raathree

Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...
Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...

-----

Naanayam Daivathin, Vilayaai Maariya
Abhishaptha Nimishathin Raathree
Naanayam Daivathin, Vilayaai Maariya
Abhishaptha Nimishathin Raathree

Gathsemaniyile, Maamarangal Polum
Kannadaikkaathoru Raathree
Kannadaikkaathoru Raathree

Rathree, Ithu Pesahaa Rathree
Ee Rathree, Pesahaa Rathree...
Rathree, Ithu Pesahaa Rathree
Ee Rathree, Pesahaa Rathree...

-----

Chumbana Snehathaal, Uttavan Ninne
Ottikkoduthathaam Raathree
Chumbana Snehathaal, Uttavan Ninne
Ottikkoduthathaam Raathree

Vaalalla Marthyarkku Rakshayennothi
Chevi Thottu Sukhamaakkum Raathree
Chevi Thottu Sukhamaakkum Raathree

Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...
Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...

-----

Sheemonte Vaakkukal, Poorthiyaakkaanaai
Poonkozhi Kaathorkkum Raathree
Sheemonte Vaakkukal, Poorthiyaakkaanaai
Poonkozhi Kaathorkkum Raathree

Than Priyanavanude, Dhainyamaam Kannukal
Ullam Thakarthoru Raathree
Ullam Thakarthoru Raathree

Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...
Raathree, Ithu Pesahaa Raathree
Ee Raathree, Pesahaa Raathree...

Rathree Rathri Raathree Raathri Ithu Pesaha Rathri Manava Maanava Paapathin Papathin Pariharamakuvan Pariharamakuvaan Parihaaramakuvan Parihaaramakuvaan Kunjadu Orungunna Manava Paapathin Pariharamakuvan


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 81.  Song ID 13570


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.