Malayalam Lyrics
My Notes
M | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
F | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
M | എന്നു വരും.. എപ്പോള്‍ വരും.. വധു എന്നെയും.. കൊണ്ടു പോകാന്‍.. |
F | എന്നു വരും.. എപ്പോള്‍ വരും.. വധു എന്നെയും.. കൊണ്ടു പോകാന്‍.. |
A | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
A | മണവാളനേ.. |
—————————————– | |
M | നോക്കി ഞാനും.. കാത്തിരിപ്പൂ.. മഴ കാത്തിടും.. വേഴാമ്പല്‍ പോല്‍.. |
F | നോക്കി ഞാനും.. കാത്തിരിപ്പൂ.. മഴ കാത്തിടും.. വേഴാമ്പല്‍ പോല്‍.. |
M | വരുമെന്നു നീ.. പറഞ്ഞിട്ടെന്തേ.. വന്നീടുവാന്‍.. ഇനി താമസം.. |
F | വരുമെന്നു നീ.. പറഞ്ഞിട്ടെന്തേ.. വന്നീടുവാന്‍.. ഇനി താമസം.. |
A | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
A | മണവാളനേ.. |
—————————————– | |
F | ചൂടേറുമീ.. മരുവാസത്തില്‍.. ഭാരമേറി.. ഞാന്‍ വഹിച്ചു.. |
M | ചൂടേറുമീ.. മരുവാസത്തില്‍.. ഭാരമേറി.. ഞാന്‍ വഹിച്ചു.. |
F | ഉടലാകവേ.. തളര്‍ന്നു നാഥാ.. മതിയെനിക്കു.. ഭൂവാസവും.. |
M | ഉടലാകവേ.. തളര്‍ന്നു നാഥാ.. മതിയെനിക്കു.. ഭൂവാസവും.. |
A | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
A | മണവാളനേ.. |
—————————————– | |
M | എന്നെ സ്വന്തം.. ആക്കുവാനായ്.. മാറില്‍ നിന്നും.. ചോര ചിന്തി.. |
F | എന്നെ സ്വന്തം.. ആക്കുവാനായ്.. മാറില്‍ നിന്നും.. ചോര ചിന്തി.. |
M | ആശയെന്നില്‍.. ഏറിടുന്നേ.. തിരുമാര്‍വ്വതില്‍.. തല ചായ്‌ക്കുവാന്‍.. |
F | ആശയെന്നില്‍.. ഏറിടുന്നേ.. തിരുമാര്‍വ്വതില്‍.. തല ചായ്‌ക്കുവാന്‍.. |
M | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
F | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
M | എന്നു വരും.. എപ്പോള്‍ വരും.. വധു എന്നെയും.. കൊണ്ടു പോകാന്‍.. |
F | എന്നു വരും.. എപ്പോള്‍ വരും.. വധു എന്നെയും.. കൊണ്ടു പോകാന്‍.. |
A | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. |
A | മണവാളനേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മണവാളനേ.. എന്നേശുവേ.. മണവാട്ടി ഞാന്‍.. കാത്തിരിപ്പൂ.. Manavalane Enneshuve Lyrics | Manavalane Enneshuve Song Lyrics | Manavalane Enneshuve Karaoke | Manavalane Enneshuve Track | Manavalane Enneshuve Malayalam Lyrics | Manavalane Enneshuve Manglish Lyrics | Manavalane Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manavalane Enneshuve Christian Devotional Song Lyrics | Manavalane Enneshuve Christian Devotional | Manavalane Enneshuve Christian Song Lyrics | Manavalane Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manavaatti Njan.. Kaathirippoo..
Manavaalane.. Enneshuve..
Manavaatti Njan.. Kaathirippoo..
Ennu Varum.. Eppol Varum..
Vadhu Enneyum.. Kondu Pokaan..
Ennu Varum.. Eppol Varum..
Vadhu Enneyum.. Kondu Pokaan..
Manavalane.. Enneshuve..
Manavatti Njaan.. Kathirippoo..
Manavalane..
-----
Nokki Njanum.. Kaathirippoo..
Mazha Kaathidum.. Vezhaambal Pol..
Nokki Njanum.. Kaathirippoo..
Mazha Kaathidum.. Vezhaambal Pol..
Varumennu Nee.. Paranjittenthe..
Vanneeduvaan.. Ini Thaamasam..
Varumennu Nee.. Paranjittenthe..
Vanneeduvaan.. Ini Thaamasam..
Manavaalane.. Enneshuve..
Manavaatti Njan.. Kaathirippu..
Manavaalane..
-----
Chooderumee.. Maruvaasathil..
Bhaarameri.. Njan Vahichu..
Chooderumee.. Maruvaasathil..
Bhaarameri.. Njan Vahichu..
Udalaakave.. Thalarnnu Nadha..
Mathiyenikku.. Bhoovaasavum..
Udalaakave.. Thalarnnu Nadha..
Mathiyenikku.. Bhoovaasavum..
Manavaalane.. Enneshuve..
Manavaatti Njan.. Kaathirippoo..
Manavaalane..
-----
Enne Swantham.. Aakkuvaanaay..
Maaril Ninnum.. Chora Chinthi..
Enne Swantham.. Aakkuvaanaay..
Maaril Ninnum.. Chora Chinthi..
Aashayennil.. Eridunne..
Thirumaarvvathil.. Thala Chaaikkuvaan..
Aashayennil.. Eridunne..
Thirumaarvvathil.. Thala Chaaikkuvaan..
Manavaalane.. Enneshuve..
Manavaatti Njan.. Kaathirippoo..
Manavaalane.. Enneshuve..
Manavaatti Njan.. Kaathirippoo..
Ennu Varum.. Eppol Varum..
Vadhu Enneyum.. Kondu Pokaan..
Ennu Varum.. Eppol Varum..
Vadhu Enneyum.. Kondu Pokaan..
Manavaalane.. Enneshuve..
Manavaatti Njan.. Kaathirippoo..
Manavaalane..
Media
If you found this Lyric useful, sharing & commenting below would be Miraculous!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet