Malayalam Lyrics
My Notes
M | മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ |
F | മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ |
M | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |
F | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |
A | ബലിയില്‍, അണിചേരുന്നു ഇവരും ബലിയില്‍, അണിചേരുന്നു |
A | മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ |
A | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |

—————————————– | |
M | വിശുദ്ധമാം വസ്‌ത്രമണിഞ്ഞിവരും ബലിവേദി തന്നില്‍ അണിചേരുമ്പോള്‍ |
F | വിശുദ്ധമാം വസ്‌ത്രമണിഞ്ഞിവരും ബലിവേദി തന്നില്‍ അണിചേരുമ്പോള്‍ |
A | സവിശേഷ വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കി സുവിശേഷമാക്കീടണേ നാഥാ സുവിശേഷമാക്കീടണേ |
A | കുഞ്ഞാടിന്‍ രക്തത്തില്‍ വസ്‌ത്രം കഴുകുന്നവരുടെ നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ ചേര്‍ക്കണമേ |
A | കുഞ്ഞാടിന്‍ രക്തത്തില്‍ വസ്‌ത്രം കഴുകുന്നവരുടെ നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ ചേര്‍ക്കണമേ |
M | മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ |
F | മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ |
M | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |
F | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |
A | ബലിയില്‍, അണിചേരുന്നു ഇവരും ബലിയില്‍, അണിചേരുന്നു |
—————————————– | |
F | ആരെനിക്കായി പോകുമെന്നുള്ള ചോദ്യത്തിനുത്തരമായ് |
M | ആരെനിക്കായി പോകുമെന്നുള്ള ചോദ്യത്തിനുത്തരമായ് |
F | ആത്മശരീരങ്ങള്‍ ബലിയിടും ദാസനെ (/ദാസിയെ/ദാസരെ) ബലിയില്‍ സമര്‍പ്പിക്കുന്നു |
M | ആത്മശരീരങ്ങള്‍ ബലിയിടും ദാസനെ (/ദാസിയെ/ദാസരെ) ബലിയില്‍ സമര്‍പ്പിക്കുന്നു |
A | മണവാട്ടിയാകുന്ന തിരുസഭയെ മഹിമാമുടിയണിയിക്കും മിശിഹായേ |
M | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |
F | മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും |
A | ബലിയില്‍, അണിചേരുന്നു ഇവരും ബലിയില്‍, അണിചേരുന്നു |
A | കുഞ്ഞാടിന്‍ രക്തത്തില്‍ വസ്‌ത്രം കഴുകുന്നവരുടെ നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ ചേര്‍ക്കണമേ |
A | കുഞ്ഞാടിന്‍ രക്തത്തില്‍ വസ്‌ത്രം കഴുകുന്നവരുടെ നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ ചേര്‍ക്കണമേ |
A | കുഞ്ഞാടിന്‍ രക്തത്തില്‍ വസ്‌ത്രം കഴുകുന്നവരുടെ നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ ചേര്‍ക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manavattiyakunna Thirusabhaye Mahima Mudi Aniyikkum Mishihaye | മണവാട്ടിയാകുന്ന തിരുസഭയെ Manavattiyakunna Thirusabhaye Lyrics | Manavattiyakunna Thirusabhaye Song Lyrics | Manavattiyakunna Thirusabhaye Karaoke | Manavattiyakunna Thirusabhaye Track | Manavattiyakunna Thirusabhaye Malayalam Lyrics | Manavattiyakunna Thirusabhaye Manglish Lyrics | Manavattiyakunna Thirusabhaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manavattiyakunna Thirusabhaye Christian Devotional Song Lyrics | Manavattiyakunna Thirusabhaye Christian Devotional | Manavattiyakunna Thirusabhaye Christian Song Lyrics | Manavattiyakunna Thirusabhaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mahima Mudi Aniyikkum Mishihaye
Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum

Baliyil Anicherunnu
Ivarum Baliyil Anicherunnu

-----
Vishudhamaam Vasthramaninj Ivarum
Balivedhi Thannil Anicherumbol
Vishudhamaam Vasthramaninj Ivarum
Balivedhi Thannil Anicherumbol
Savishesha Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalki
Suvisheshamaakkeedane
Nadha Suvisheshamaakkeedane
Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname
Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname
Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Baliyil Anicherunnu
Ivarum Baliyil Anicherunnu
-----
Aarenikkayi Pokum Ennulla
Chodhyathin Utharamaai
Aarenikkayi Pokum Ennulla
Chodhyathin Utharamaai
Aathma Shareerangal Baliyidum Dhaasane (/dhaasiye/dhaasare)
Baliyil Samarppikkunnu
Aathma Shareerangal Baliyidum Dhaasane (/dhaasiye/dhaasare)
Baliyil Samarppikkunnu
Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Baliyil Anicherunnu
Ivarum Baliyil Anicherunnu
Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname
Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname
Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet