Malayalam Lyrics

| | |

A A A

My Notes
M മംഗലദീപം, മനസ്സില്‍ ഏന്തി
വന്നിതാ നിന്റെ, തിരുനടയില്‍
മംഗള ഗീതം, നാവില്‍ മുഴങ്ങി
നിന്നിതാ നിന്‍ പാദത്തില്‍
ഓ.. നിന്നിതാ നിന്‍ പാദത്തില്‍
F മംഗലദീപം, മനസ്സില്‍ ഏന്തി
വന്നിതാ നിന്റെ, തിരുനടയില്‍
മംഗള ഗീതം, നാവില്‍ മുഴങ്ങി
നിന്നിതാ നിന്‍ പാദത്തില്‍
ഓ.. നിന്നിതാ നിന്‍ പാദത്തില്‍
M മിഴി രണ്ടില്‍ നിറയും നിന്‍
ദിവ്യ ചൈതന്യം
F മിഴി രണ്ടില്‍ നിറയും നിന്‍
ദിവ്യ ചൈതന്യം
M എത്ര മാനസം, എത്ര മോഹനം
എത്ര സുന്ദരം, നിന്‍ വരം
F എത്ര ആഗ്രഹം, എത്ര ഭാഗ്യവും
എന്നും കാണുവാന്‍ ദര്‍ശനം
A മംഗലദീപം, മനസ്സില്‍ ഏന്തി
വന്നിതാ നിന്റെ, തിരുനടയില്‍
—————————————–
M ആയിരം സ്വപ്‌നങ്ങള്‍, അണിഞ്ഞു മനസ്സില്‍
നാഥനെ കാണാന്‍, അണിനിരന്നു
F ആയിരം സ്വപ്‌നങ്ങള്‍, അണിഞ്ഞു മനസ്സില്‍
നാഥനെ കാണാന്‍, അണിനിരന്നു
M നീ വരും നേരം, ഞാനറിഞ്ഞില്ല
എന്‍ വിളക്കില്‍ തുള്ളി, എണ്ണയില്ലാ….
🎵🎵🎵
F അടയ്‌ക്കരുതേ നാഥാ, തിരുവാതില്‍
ആ ആ ആ…
M അടയ്‌ക്കരുതേ നാഥാ, തിരുവാതില്‍ ഞാന്‍
ആരോടു പറയും, എണ്ണ തരാന്‍
F തുറക്കുമോ നാഥാ തിരുവാതില്‍ ഞാന്‍
നിന്നോടു ചേര്‍ന്നൊന്നു, അലിഞ്ഞിടട്ടെ
A ആ ആ ആ…
—————————————–
F ജീവിതം ഇവിടെ, എരിഞ്ഞു തീര്‍ന്ന
എണ്ണയില്ലാത്തൊരു, പാത്രമല്ലേ
M ജീവിതം ഇവിടെ, എരിഞ്ഞു തീര്‍ന്ന
എണ്ണയില്ലാത്തൊരു, പാത്രമല്ലേ
F സ്വപ്‌നങ്ങള്‍ ഇവിടെ, നിത്യവും കൊഴിയും
വര്‍ണ്ണമില്ലാത്തൊരു, പുഷ്‌പ്പമല്ലെ….
🎵🎵🎵
M ജാഗ്രതയായി ജീവിതത്തില്‍…
ആ ആ ആ…
F ജാഗ്രതയായി ജീവിതത്തില്‍ നിന്റെ
ദിവസും നേരവും അലിഞ്ഞിരിക്കാം
M അറിയുകയില്ലെന്നു പറയരുതേ നാഥാ
ആ ദിവസം ഞാന്‍ കാത്തിരിക്കാം
A എതിരേല്‍ക്കാന്‍ ഞാന്‍ വന്നു, മണവാളനെ
കാണാതെ പോയതെന്‍ കുറ്റമല്ലേ
ഈ യാത്ര ദൂരം, മനസ്സെങ്ങും ഭാരം
വിളക്കൊന്നു അണയാതെ കാത്തിടുമോ…..
🎵🎵🎵
A മംഗലദീപം, മനസ്സില്‍ ഏന്തി
വന്നിതാ നിന്റെ, തിരുനടയില്‍
മംഗള ഗീതം, നാവില്‍ മുഴങ്ങി
നിന്നിതാ നിന്‍ പാദത്തില്‍
ആ.. നിന്നിതാ നിന്‍ പാദത്തില്‍
A ആ… മംഗലദീപം, മനസ്സില്‍ ഏന്തി
വന്നിതാ നിന്റെ, തിരുനടയില്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മംഗലദീപം, മനസ്സില്‍ ഏന്തി വന്നിതാ നിന്റെ, തിരുനടയില്‍ മംഗള ഗീതം, നാവില്‍ മുഴങ്ങി Mangala Deepam Manassilenthi Lyrics | Mangala Deepam Manassilenthi Song Lyrics | Mangala Deepam Manassilenthi Karaoke | Mangala Deepam Manassilenthi Track | Mangala Deepam Manassilenthi Malayalam Lyrics | Mangala Deepam Manassilenthi Manglish Lyrics | Mangala Deepam Manassilenthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mangala Deepam Manassilenthi Christian Devotional Song Lyrics | Mangala Deepam Manassilenthi Christian Devotional | Mangala Deepam Manassilenthi Christian Song Lyrics | Mangala Deepam Manassilenthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mangala Deepam, Manassil Enthi
Vannithaa Ninte, Thirunadayil
Mangala Geetham, Naavil Muzhangi
Ninnithaa Nin Paadhathil
Oh.. Ninnithaa Nin Paadhathil

Mangaladeepam, Manassil Enthi
Vannithaa Ninte, Thirunadayil
Mangala Geetham, Naavil Muzhangi
Ninnithaa Nin Paadhathil
Oh.. Ninnithaa Nin Paadhathil

Mizhi Randil Nirayum Nin
Divya Chaithanyam
Mizhi Randil Nirayum Nin
Divya Chaithanyam

Ethra Maanasam, Ethra Mohanam
Ethra Sundharam, Nin Varam
Ethra Aagraham, Ethra Bhagyavum
Ennum Kaanuvaan Dharshanam

Mangala Deepam, Manassil Enthi
Vannithaa Ninte, Thirunadayil

-----

Aayiram Swapnangal, Aninju Manassil
Nadhane Kaanaan, Aninirannu
Aayiram Swapnangal, Aninju Manassil
Nadhane Kaanaan, Aninirannu

Nee Varum Neram, Njanarinjilla
En Vilakkil Thulli, Ennayillaa….

🎵🎵🎵

Adaikkaruthe Nadha, Thiruvaathil
Aa Aa Aa...
Adaikkaruthe Nadha, Thiruvaathil Njan
Aarodu Parayum, Enna Tharaan
Thurakkumo Nadha Thiruvaathil Njan
Ninnodu Chernnonnu, Alinjidatte
Aa Aa Aa...

-----

Jeevitham Ivide, Erinju Theernna
Ennayillaathoru, Paathramalle
Jeevitham Ivide, Erinju Theernna
Ennayillaathoru, Paathramalle

Swapnangal Ivide, Nithyavum Kozhiyum
Varnnamillaathoru, Pushppamalle….

🎵🎵🎵

Jaagrathayaayi Jeevithathil...
Aa Aa Aa...
Jaagrathayaayi Jeevithathil Ninte
Dhivasum Neravum Alinjirikkaam
Ariyukayillennu Parayaruthe Nadha
Aa Dhivasam Njan Kaathirikkaam

Ethirelkkaan Njan Vannu, Manavaalane
Kaanaathe Poyathen Kuttamalle
Ee Yaathra Dhooram, Manassengngum Bhaaram
Vilakkonnu Anayaathe Kaathidumo.....

🎵🎵🎵

Mangaladeepam, Manassil Enthi
Vannithaa Ninte, Thirunadayil
Mangala Geetham, Naavil Muzhangi
Ninnithaa Nin Paadhathil
Aa.. Ninnithaa Nin Paadhathil

Aa… Mangaladeepam, Manassil Enthi
Vannithaa Ninte, Thirunadayil…

Mangala Deepam Manassilenthi Mangaladeepam Mangaladheepam Dheepam Manasilenthi Manasil Manassil Enthi Vannithaa


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 130.  Song ID 13444


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.