Malayalam Lyrics
My Notes
M | മംഗള നിമിഷമിതാ വന്നയുന്നു മുദാ വര്‍ണ്ണ സമുജ്വലമീ സുവര്‍ണ്ണ മഹോത്സവമേ |
F | മംഗള നിമിഷമിതാ വന്നയുന്നു മുദാ വര്‍ണ്ണ സമുജ്വലമീ സുവര്‍ണ്ണ മഹോത്സവമേ |
—————————————– | |
M | ആദിയില്‍ അന്നൊരു നാള് ഏദനില്‍ മംഗല്യം |
F | ആദിയില്‍ അന്നൊരു നാള് ഏദനില്‍ മംഗല്യം |
A | ചാര്‍ത്തിയ പുളകമിതാ ആഗതമാകുന്നു…. |
🎵🎵🎵 | |
A | മംഗള നിമിഷമിതാ വന്നയുന്നു മുദാ വര്‍ണ്ണ സമുജ്വലമീ സുവര്‍ണ്ണ മഹോത്സവമേ |
—————————————– | |
F | ആദവും ഹവ്വായും ദമ്പതിമാരായി |
M | ആദവും ഹവ്വായും ദമ്പതിമാരായി |
A | തീര്ന്നതുപോലിവരും ചേരുന്നതിമോദം…. |
🎵🎵🎵 | |
A | മംഗള നിമിഷമിതാ വന്നയുന്നു മുദാ വര്‍ണ്ണ സമുജ്വലമീ സുവര്‍ണ്ണ മഹോത്സവമേ |
A | മംഗള നിമിഷമിതാ വന്നയുന്നു മുദാ വര്‍ണ്ണ സമുജ്വലമീ സുവര്‍ണ്ണ മഹോത്സവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മംഗള നിമിഷമിതാ വന്നയുന്നു മുദാ വര്‍ണ്ണ സമുജ്വലമീ Mangala Nimishamitha Lyrics | Mangala Nimishamitha Song Lyrics | Mangala Nimishamitha Karaoke | Mangala Nimishamitha Track | Mangala Nimishamitha Malayalam Lyrics | Mangala Nimishamitha Manglish Lyrics | Mangala Nimishamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mangala Nimishamitha Christian Devotional Song Lyrics | Mangala Nimishamitha Christian Devotional | Mangala Nimishamitha Christian Song Lyrics | Mangala Nimishamitha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannayunnu Mudhaa
Varnna Samujwalamee
Suvarnna Mahothsavame
Mangala Nimishamithaa
Vannayunnu Mudhaa
Varnna Samujwalamee
Suvarnna Maholsavame
-----
Aadhiyil Annoru Naal
Edhanil Mamgalyam
Aadhiyil Annoru Naal
Edhanil Mamgalyam
Chaarthiya Pulakamithaa
Aagathamaakunnu....
🎵🎵🎵
Mangala Nimishamithaa
Vannayunnu Mudhaa
Varnna Samujwalamee
Suvarnna Mahothsavame
-----
Aadhavum Havvaayum
Dhambathimaaraayi
Aadhavum Havvaayum
Dhambathimaaraayi
Theernnathupolivarum
Cherunnathimodham....
🎵🎵🎵
Mangala Nimishamithaa
Vannayunnu Mudhaa
Varnna Samujwalamee
Suvarnna Mahothsavame
Mangala Nimishamithaa
Vannayunnu Mudhaa
Varnna Samujwalamee
Suvarnna Mahothsavame
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet