Malayalam Lyrics

| | |

A A A

My Notes
M മംഗലവാര്‍ത്ത തന്‍ പൊരുളെന്തെന്നു
മംഗല ശീലയാം, മേരി ചിന്തിക്കവേ
മാലാഖ തന്‍ മൃതു, മന്ത്രണമവള്‍ കേട്ടു
പാവനാത്മാവിനാല്‍ നീ, അമ്മയാകും
ഈശനസാധ്യമായ്, എന്തു പാരില്‍
ഈശനസാധ്യമായ്, എന്തു പാരില്‍
F മംഗലവാര്‍ത്ത തന്‍ പൊരുളെന്തെന്നു
മംഗല ശീലയാം, മേരി ചിന്തിക്കവേ
മാലാഖ തന്‍ മൃതു, മന്ത്രണമവള്‍ കേട്ടു
പാവനാത്മാവിനാല്‍ നീ, അമ്മയാകും
ഈശനസാധ്യമായ്, എന്തു പാരില്‍
ഈശനസാധ്യമായ്, എന്തു പാരില്‍
—————————————–
M ഈശനു സാധ്യമാ..ണെല്ലാമെല്ലാം
എന്നതാം സന്ദേശം കാതില്‍ പതിക്കവേ
🎵🎵🎵
F ഈശനു സാധ്യമാ..ണെല്ലാമെല്ലാം
എന്നതാം സന്ദേശം കാതില്‍ പതിക്കവേ
M നാഥനു ഭൂവിലേ..ക്കണയുവാനുള്ളൊരു
മാതാവായ് ആ കന്യാ ചൊല്ലി
F മാതാവായ് ആ കന്യാ ചൊല്ലി
A ഞാനിതാ, കര്‍ത്താവിന്‍ ദാസി
നിന്‍ വാക്കു പോലെന്നില്‍ നിറവേറട്ടെ
A ഞാനിതാ, കര്‍ത്താവിന്‍ ദാസി
നിന്‍ വാക്കു പോലെന്നില്‍ നിറവേറട്ടെ
—————————————–
F പാരിനു പുളകം, ചാര്‍ത്തുന്ന വാക്കാല്‍
നാഥനു സ്വയം മേരി സമര്‍പ്പിക്കവേ
🎵🎵🎵
M പാരിനു പുളകം, ചാര്‍ത്തുന്ന വാക്കാല്‍
നാഥനു സ്വയം മേരി സമര്‍പ്പിക്കവേ
F ദ്യോവിനു ഭൂവിലേ…ക്കൊഴുകുവാനുള്ളൊരു
നീര്‍ച്ചാലായ് ആ ധന്യ മാറി
M നീര്‍ച്ചാലായ് ആ ധന്യ മാറി
A ഞാനിതാ, കര്‍ത്താവിന്‍ ദാസി
നിന്‍ വാക്കു പോലെന്നില്‍ നിറവേറട്ടെ
A ഞാനിതാ, കര്‍ത്താവിന്‍ ദാസി
നിന്‍ വാക്കു പോലെന്നില്‍ നിറവേറട്ടെ
A മംഗല വാണി തന്‍, പൂര്‍ണ്ണ സമര്‍പ്പണം
മണ്ണിലെ ഭക്തരാം, മക്കള്‍ക്കു മാതൃക
തേടിടണം ദൈവ, ഹിതമെന്നെന്നും
സ്വീകരിച്ചീടണം, തന്റെ നീയോഗങ്ങള്‍
ഈശനു സാധ്യമാണെല്ലാം പാരില്‍
ഈശനു സാധ്യമാണെല്ലാം പാരില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മംഗലവാര്‍ത്ത തന്‍ പൊരുളെന്തെന്നു മംഗല ശീലയാം, മേരി ചിന്തിക്കവേ Mangalavartha Than Porulenthennu Lyrics | Mangalavartha Than Porulenthennu Song Lyrics | Mangalavartha Than Porulenthennu Karaoke | Mangalavartha Than Porulenthennu Track | Mangalavartha Than Porulenthennu Malayalam Lyrics | Mangalavartha Than Porulenthennu Manglish Lyrics | Mangalavartha Than Porulenthennu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mangalavartha Than Porulenthennu Christian Devotional Song Lyrics | Mangalavartha Than Porulenthennu Christian Devotional | Mangalavartha Than Porulenthennu Christian Song Lyrics | Mangalavartha Than Porulenthennu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mangalavaartha Than Porulenthennu
Mangala Sheelayaam, Meri Chinthikkave
Malakha Than Mrudhu, Manthranamaval Kettu
Paavanaathmaavinaal Nee, Ammayaakum
Eeshanasaadhyamaai, Enthu Paaril
Eeshanasaadhyamaai, Enthu Paaril

Mangalavaartha Than Porulenthennu
Mangala Sheelayaam, Meri Chinthikkave
Malakha Than Mrudhu, Manthranamaval Kettu
Paavanaathmaavinaal Nee, Ammayaakum
Eeshanasaadhyamaai, Enthu Paaril
Eeshanasaadhyamaai, Enthu Paaril

-----

Eeshanu Saadhyamaa..nellaamellaam
Ennathaam Sandhesham Kaathil Pathikkave

🎵🎵🎵

Eeshanu Saadhyamaa..nellaamellaam
Ennathaam Sandhesham Kaathil Pathikkave

Nadhanu Bhoovile..kkanayuvaanulloru
Maathavaai Aa Kanyaa Cholli
Maathavaai Aa Kanyaa Cholli

Njanithaa, Karthavin Dhaasi
Nin Vaakku Polennil Niraveratte
Njanithaa, Karthavin Dhaasi
Nin Vaakku Polennil Niraveratte

-----

Paarinu Pulakam, Chaarthunna Vaakkaal
Nadhanu Swayam Meri Samarppikkave

🎵🎵🎵

Paarinu Pulakam, Chaarthunna Vaakkaal
Nadhanu Swayam Meri Samarppikkave

Dhyovinu Bhoovile...kkozhukuvaanulloru
Neerchaalaai Aa Dhanya Maari
Neerchaalaai Aa Dhanya Maari

Njanithaa, Karthavin Dhasi
Nin Vakku Polennil Niraveratte
Njanithaa, Karthavin Dhasi
Nin Vakku Polennil Niraveratte

Mangala Vaani Than, Poornna Samarppanam
Mannile Bhaktharaam, Makkalkku Mathruka
Thedidanam Daiva, Hithamennennum
Sweekaricheedanam, Thante Neeyogangal
Eeshanu Saadhyamaanellaam Paaril
Eeshanu Saadhyamaanellaam Paaril

Mangalavartha Than Porulenthennu Mangala Vartha Vaartha Mangalavarthathan Varthathan Porul Enthennu Paril Njan Itha


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 128.  Song ID 13266


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.