Malayalam Lyrics

| | |

A A A

My Notes
M മണിമുഴങ്ങി.. തിരിതെളിഞ്ഞു..
മാനസ കോവിലില്‍.. പൂവിടര്‍ന്നു..
F മണിമുഴങ്ങി.. തിരിതെളിഞ്ഞു..
മാനസ കോവിലില്‍.. പൂവിടര്‍ന്നു..
M അള്‍ത്താര തന്നില്‍
വാഴുമേശു നാഥന്‍
F അള്‍ത്താര തന്നില്‍
വാഴുമേശു നാഥന്‍
A എന്നില്‍ വന്ന നേരം, മണിമുഴങ്ങി
A മണിമുഴങ്ങി.. തിരിതെളിഞ്ഞു..
മാനസ കോവിലില്‍.. പൂവിടര്‍ന്നു..
—————————————–
M ഈശോ വന്നു വിളിക്കും, ദേശകാലമില്ലതില്‍
ആശയോടെ പോകണം
F ഈശോ വന്നു വിളിക്കും, ദേശകാലമില്ലതില്‍
ആശയോടെ പോകണം
M ആശയോടെ നാം, പോയിടേണം
ആകുലരാകാതെ നാം, പോയിടേണം
F ആശയോടെ നാം, പോയിടേണം
ആകുലരാകാതെ നാം, പോയിടേണം
A നാം… പോയിടേണം
A മണിമുഴങ്ങി.. തിരിതെളിഞ്ഞു..
മാനസ കോവിലില്‍.. പൂവിടര്‍ന്നു..
—————————————–
F സ്വര്‍ഗ്ഗ വാതില്‍ക്കലെത്തും, നേരമെന്നെ
സ്വീകരിച്ചീടേണമേ
M സ്വര്‍ഗ്ഗ വാതില്‍ക്കലെത്തും, നേരമെന്നെ
സ്വീകരിച്ചീടേണമേ
F ദിവ്യകരങ്ങളാല്‍, ആനയിച്ചീടണേ
തിരുസന്നിധാനത്തില്‍, ചേര്‍ത്തീടാനായ്
M ദിവ്യകരങ്ങളാല്‍, ആനയിച്ചീടണേ
തിരുസന്നിധാനത്തില്‍, ചേര്‍ത്തീടാനായ്
A നിന്‍ സവിധെ… ചേര്‍ക്കണമേ
F മണിമുഴങ്ങി.. തിരിതെളിഞ്ഞു..
മാനസ കോവിലില്‍.. പൂവിടര്‍ന്നു..
M അള്‍ത്താര തന്നില്‍
വാഴുമേശു നാഥന്‍
F അള്‍ത്താര തന്നില്‍
വാഴുമേശു നാഥന്‍
A എന്നില്‍ വന്ന നേരം, മണിമുഴങ്ങി
A മണിമുഴങ്ങി.. തിരിതെളിഞ്ഞു..
മാനസ കോവിലില്‍.. പൂവിടര്‍ന്നു..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മണിമുഴങ്ങി.. തിരിതെളിഞ്ഞു.. മാനസ കോവിലില്‍.. പൂവിടര്‍ന്നു.. Mani Muzhangi Thiri Thelinju Lyrics | Mani Muzhangi Thiri Thelinju Song Lyrics | Mani Muzhangi Thiri Thelinju Karaoke | Mani Muzhangi Thiri Thelinju Track | Mani Muzhangi Thiri Thelinju Malayalam Lyrics | Mani Muzhangi Thiri Thelinju Manglish Lyrics | Mani Muzhangi Thiri Thelinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mani Muzhangi Thiri Thelinju Christian Devotional Song Lyrics | Mani Muzhangi Thiri Thelinju Christian Devotional | Mani Muzhangi Thiri Thelinju Christian Song Lyrics | Mani Muzhangi Thiri Thelinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mani Muzhangi.. Thiri Thelinju..
Maanasa Kovilil.. Poovidarnnu..
Mani Muzhangi.. Thiri Thelinju..
Maanasa Kovilil.. Poovidarnnu..

Althara Thannil
Vaazhumeshu Nadhan
Althara Thannil
Vaazhumeshu Nadhan

Ennil Vanna Neram, Manimuzhangi
Manimuzhangi.. Thirithelinju..
Maanasa Kovilil.. Poovidarnnu..

-----

Eesho Vannu Vilikkum, Dheshakaalamillathil
Aashayode Pokanam
Eesho Vannu Vilikkum, Dheshakaalamillathil
Aashayode Pokanam

Aashayode Naam, Poyidenam
Aakularakathe Naam, Poyidenam
Aashayode Naam, Poyidenam
Aakularakathe Naam, Poyidenam
Naam... Poyidenam

Manimuzhangi.. Thirithelinju..
Maanasa Kovilil.. Poo Vidarnnu..

-----

Swargga Vaathilkkalethum, Neramenne
Sweekaricheedename
Swargga Vaathilkkalethum, Neramenne
Sweekaricheedename

Divya Karangalaal, Aanayicheedane
Thirusannidhaanathil, Chertheedaanaai
Divya Karangalaal, Aanayicheedane
Thirusannidhaanathil, Chertheedaanaai
Nin Savidhe... Cherkkaname

Mani Muzhangi.. Thiri Thelinju..
Maanasa Kovilil.. Poovidarnnu..

Althara Thannil
Vaazhumeshu Nadhan
Althara Thannil
Vaazhumeshu Nadhan

Ennil Vanna Neram, Manimuzhangi
Manimuzhangi.. Thirithelinju..
Maanasa Kovilil.. Poovidarnnu..

Mani Muzhangi Thiri Thelinju Manimuzhangi Thirithelinju Manasa Maanasa Manassa Maanassa Poovu Vidarnnu Kovillil


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 44.  Song ID 14154


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.