Malayalam Lyrics

| | |

A A A

My Notes
M മണി മുഴങ്ങുന്നു    F :  മണി മുഴങ്ങുന്നു
M തിരി തെളിയുന്നു    F : തിരി തെളിയുന്നു
M ദിവ്യ പൂജ അണയ്‌ക്കുവാന്‍
ഒന്നുചേര്‍ന്നിടാം  F : ഒന്നുചേര്‍ന്നിടാം
M മനസ്സു മുഴുവനുമീ സന്നിധെ നല്‍കാം
പൂര്‍ണ്ണമായി പങ്കുചേരാം ഈ ബലിയില്‍
F മണി മുഴങ്ങുന്നു    M :  മണി മുഴങ്ങുന്നു
F തിരി തെളിയുന്നു    M : തിരി തെളിയുന്നു
F ദിവ്യ പൂജ അണയ്‌ക്കുവാന്‍
ഒന്നുചേര്‍ന്നിടാം  M : ഒന്നുചേര്‍ന്നിടാം
F മനസ്സു മുഴുവനുമീ സന്നിധെ നല്‍കാം
പൂര്‍ണ്ണമായി പങ്കുചേരാം ഈ ബലിയില്‍
A വന്നിടു ജനമേ, വന്നിടു വേഗം
ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ
A വന്നിടു ജനമേ, വന്നിടു വേഗം
ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ
—————————————–
M ദൈവം നല്‍കിയതാം നന്മകള്‍ ഓര്‍ക്കാം
നന്ദിയോടീ സന്നിധിയില്‍ നിന്നു  പ്രാര്‍ത്ഥിക്കാം
F ദൈവം നല്‍കിയതാം നന്മകള്‍ ഓര്‍ക്കാം
നന്ദിയോടീ സന്നിധിയില്‍ നിന്നു  പ്രാര്‍ത്ഥിക്കാം
M ചെയ്‌ത പിഴവുകളോര്‍ത്തോര്‍ത്തു ഹൃദയത്തില്‍
മാപ്പിരുന്നു ബലിയര്‍പ്പിച്ചിടാന്‍ ഒരുങ്ങാം
F ചെയ്‌ത പിഴവുകളോര്‍ത്തോര്‍ത്തു ഹൃദയത്തില്‍
മാപ്പിരുന്നു ബലിയര്‍പ്പിച്ചിടാന്‍ ഒരുങ്ങാം
A വന്നിടു ജനമേ, വന്നിടു വേഗം
ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ
A വന്നിടു ജനമേ, വന്നിടു വേഗം
ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ
M മണി മുഴങ്ങുന്നു    F :  മണി മുഴങ്ങുന്നു
M തിരി തെളിയുന്നു    F : തിരി തെളിയുന്നു
M ദിവ്യ പൂജ അണയ്‌ക്കുവാന്‍
ഒന്നുചേര്‍ന്നിടാം   F : ഒന്നുചേര്‍ന്നിടാം
M മനസ്സു മുഴുവനുമീ സന്നിധെ നല്‍കാം
പൂര്‍ണ്ണമായി പങ്കുചേരാം ഈ ബലിയില്‍
A വന്നിടു ജനമേ, വന്നിടു വേഗം
ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ
A വന്നിടു ജനമേ, വന്നിടു വേഗം
ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mani Muzhangunnu Thiri Theliyunnu Divya Pooja Anekkuvan | മണി മുഴങ്ങുന്നു തിരി തെളിയുന്നു... Mani Muzhangunnu Thiri Theliyunnu Lyrics | Mani Muzhangunnu Thiri Theliyunnu Song Lyrics | Mani Muzhangunnu Thiri Theliyunnu Karaoke | Mani Muzhangunnu Thiri Theliyunnu Track | Mani Muzhangunnu Thiri Theliyunnu Malayalam Lyrics | Mani Muzhangunnu Thiri Theliyunnu Manglish Lyrics | Mani Muzhangunnu Thiri Theliyunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mani Muzhangunnu Thiri Theliyunnu Christian Devotional Song Lyrics | Mani Muzhangunnu Thiri Theliyunnu Christian Devotional | Mani Muzhangunnu Thiri Theliyunnu Christian Song Lyrics | Mani Muzhangunnu Thiri Theliyunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mani Muzhangunnu Thiri Theliyunnu
Divya Pooja Anekkuvan Onnu Cherneedam
Manassu Muzhuvanumee Sanidhe Nalkam
Poornamayi Panku Cheram Ee Baliyil

Mani Muzhangunnu Thiri Theliyunnu
Divya Pooja Anekkuvan Onnu Cherneedam
Manassu Muzhuvanumee Sanidhe Nalkam
Poornamayi Panku Cheram Ee Baliyil

Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame

------

Daivam Nalkiyatham Nanmakal Orkkam
Nandiyodee Sannidhiyil Ninnu Prarthikkam
Daivam Nalkiyatham Nanmakal Orkkam
Nandiyodee Sannidhiyil Ninnu Prarthikkam
Cheytha Pizhavukal Orthorthu Hrudayathil
Mappirunnu Baliyarppichidan Orungam
Cheytha Pizhavukal Orthorthu Hrudayathil
Mappirunnu Baliyarppichidan Orungam

Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame

Mani Muzhangunnu Thiri Theliyunnu
Divya Pooja Anekkuvan Onnu Cherneedam
Manassu Muzhuvanumee Sanidhe Nalkam
Poornamayi Panku Cheram Ee Baliyil

Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 3643.  Song ID 2929


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.