Malayalam Lyrics
My Notes
M | മണികള്‍, മുഴങ്ങീടുമീ.. സമയമിതാ |
F | തിരികള്‍, തെളിഞ്ഞീടുമീ.. നിമിഷമിതാ |
M | അണയാം ബലിവേദിയില്‍ |
F | നുകരാം തിരുമൊഴികള്‍ |
A | ഒരു മനമായ് അര്‍പ്പിക്കാം, ഈ ദിവ്യബലി |
A | അണയൂ പ്രിയ സുതരേ ഉണരൂ പ്രിയ ജനമേ |
A | അണയൂ പ്രിയ സുതരേ ഉണരൂ പ്രിയ ജനമേ |
A | സമയം ആഗതമായ് നാഥനെ വരവേല്‍ക്കാന്‍ |
A | സമയം ആഗതമായ് നാഥനെ വരവേല്‍ക്കാന്‍ |
—————————————– | |
M | ആബേലിന്റെ ബലിപോല്‍ പൂര്‍ണ്ണമാമൊരു ബലി നീ പരിപൂര്‍ണ്ണമാം മനസ്സോടെ നിന് നാഥനു നല്കീടു |
F | ആബേലിന്റെ ബലിപോല്‍ പൂര്‍ണ്ണമാമൊരു ബലി നീ പരിപൂര്‍ണ്ണമാം മനസ്സോടെ നിന് നാഥനു നല്കീടു |
A | നാഥനെ വരവേല്ക്കു |
A | അണയൂ പ്രിയ സുതരേ ഉണരൂ പ്രിയ ജനമേ |
A | അണയൂ പ്രിയ സുതരേ ഉണരൂ പ്രിയ ജനമേ |
A | സമയം ആഗതമായ് നാഥനെ വരവേല്‍ക്കാന്‍ |
A | സമയം ആഗതമായ് നാഥനെ വരവേല്‍ക്കാന്‍ |
—————————————– | |
F | പനിനീര് പൂവുപോലെ നിര്‍മ്മലമാം ഒരു ഹൃദയം മലീനതയെല്ലാം നീക്കി നിന് നാഥനു നല്കീടു |
M | പനിനീര് പൂവുപോലെ നിര്‍മ്മലമാം ഒരു ഹൃദയം മലീനതയെല്ലാം നീക്കി നിന് നാഥനു നല്കീടു |
A | നാഥനെ വരവേല്ക്കു |
F | മണികള്‍, മുഴങ്ങീടുമീ.. സമയമിതാ |
M | തിരികള്‍, തെളിഞ്ഞീടുമീ.. നിമിഷമിതാ |
F | അണയാം ബലിവേദിയില്‍ നുകരാം തിരുമൊഴികള്‍ ഒരു മനമായ് അര്‍പ്പിക്കാം, ഈ ദിവ്യബലി |
M | അണയാം ബലിവേദിയില്‍ നുകരാം തിരുമൊഴികള്‍ ഒരു മനമായ് അര്‍പ്പിക്കാം, ഈ ദിവ്യബലി |
A | അണയൂ പ്രിയ സുതരേ ഉണരൂ പ്രിയ ജനമേ |
A | അണയൂ പ്രിയ സുതരേ ഉണരൂ പ്രിയ ജനമേ |
A | സമയം ആഗതമായ് നാഥനെ വരവേല്‍ക്കാന്‍ |
A | സമയം ആഗതമായ് നാഥനെ വരവേല്‍ക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manikal Muzhangeedumee Samayamitha | മണികള്‍ മുഴങ്ങീടുമീ സമയമിതാ തിരികള്‍ തെളിഞ്ഞീടുമീ Manikal Muzhangeedumee Samayamitha Lyrics | Manikal Muzhangeedumee Samayamitha Song Lyrics | Manikal Muzhangeedumee Samayamitha Karaoke | Manikal Muzhangeedumee Samayamitha Track | Manikal Muzhangeedumee Samayamitha Malayalam Lyrics | Manikal Muzhangeedumee Samayamitha Manglish Lyrics | Manikal Muzhangeedumee Samayamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manikal Muzhangeedumee Samayamitha Christian Devotional Song Lyrics | Manikal Muzhangeedumee Samayamitha Christian Devotional | Manikal Muzhangeedumee Samayamitha Christian Song Lyrics | Manikal Muzhangeedumee Samayamitha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirikal, Thelinjeedumee.. Nimishamitha
Anayaam Balivedhiyil
Nukaraam Thirumozhikal
Oru Manamaai Arpikkaam, Ee Divya Bali
Anayu Priya Suthare
Unaru Priya Janame
Anayu Priya Suthare
Unaru Priya Janame
Samayam Aagathamaai
Naadhane Varavelkkaan
Samayam Aagathamaai
Naadhane Varavelkkaan
-----
Aabelinte Balippol
Poornamaamoru Bali Nee
Paripoornamaam Manassode
Nin Naadhanu Nalkeedu
Aabelinte Balippol
Poornamaamoru Bali Nee
Paripoornamaam Manassode
Nin Naadhanu Nalkeedu
Naadhane Varavelkku
Anayu Priya Suthare
Unaru Priya Janame
Anayu Priya Suthare
Unaru Priya Janame
Samayam Aagathamaai
Naadhane Varavelkkaan
Samayam Aagathamaai
Naadhane Varavelkkaan
-----
Panineer Poovupole
Nirmalamaam Oru Hridayam
Malinathayellam Neeki
Nin Nadhanu Nalkidu
Panineer Poovupole
Nirmalamaam Oru Hridayam
Malinathayellam Neeki
Nin Nadhanu Nalkidu
Nadhane Varavelku
Manigal, Muzhangidumee.. Samayamitha
Thirikal, Thelinjidumee.. Nimishamitha
Anayaam Balivedhiyil
Nukaraam Thirumozhikal
Oru Manamaai Arpikkaam, Ee Divya Bali
Anayaam Balivedhiyil
Nukaraam Thirumozhikal
Oru Manamaai Arpikkaam, Ee Divya Bali
Anayu Priya Suthare
Unaru Priya Janame
Anayu Priya Suthare
Unaru Priya Janame
Samayam Aagathamaai
Naadhane Varavelkkaan
Samayam Aagathamaai
Naadhane Varavelkkaan
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet