Malayalam Lyrics
My Notes
M | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
F | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
M | പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം നീക്കിയെന്നെ സ്വന്തമാക്കി നീ |
F | പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം നീക്കിയെന്നെ സ്വന്തമാക്കി നീ |
A | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
—————————————– | |
M | മാനവനായ് മോചകനായ് മാനവ ക്ലേശം നീക്കാന്‍ |
F | മാനവനായ് മോചകനായ് മാനവ ക്ലേശം നീക്കാന്‍ |
M | നിണ നീരുകള്‍ ചിന്തി തിരുജീവന്‍ ഏകി |
F | സുരലോകം പൂകാന്‍ വരദാനം നല്‍കി |
A | സുരലോകം പൂകാന്‍ വരദാനം നല്‍കി |
A | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
—————————————– | |
F | വാഴുന്നവന്‍ മനസ്സിനുള്ളില്‍ മോഹന രൂപം കാണാന്‍ |
M | വാഴുന്നവന്‍ മനസ്സിനുള്ളില്‍ മോഹന രൂപം കാണാന്‍ |
F | തിരുവീഥികള്‍ തേടാം അപരാധം വെടിയാം |
M | അഭിഷേകം നേടി അപദാനം പാടാം |
F | അഭിഷേകം നേടി അപദാനം പാടാം |
M | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
F | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
M | പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം നീക്കിയെന്നെ സ്വന്തമാക്കി നീ |
F | പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം നീക്കിയെന്നെ സ്വന്തമാക്കി നീ |
A | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manikyakallayi Thiranjeduthenne Mannil Ninnum Manushya Puthran | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ Manikyakallayi Thiranjeduthenne Lyrics | Manikyakallayi Thiranjeduthenne Song Lyrics | Manikyakallayi Thiranjeduthenne Karaoke | Manikyakallayi Thiranjeduthenne Track | Manikyakallayi Thiranjeduthenne Malayalam Lyrics | Manikyakallayi Thiranjeduthenne Manglish Lyrics | Manikyakallayi Thiranjeduthenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manikyakallayi Thiranjeduthenne Christian Devotional Song Lyrics | Manikyakallayi Thiranjeduthenne Christian Devotional | Manikyakallayi Thiranjeduthenne Christian Song Lyrics | Manikyakallayi Thiranjeduthenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannil Ninnum Manushya Puthran
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee
Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
-----
Maanavanaai Mochakanaai
Maanava Klesham Neekkaan
Maanavanaai Mochakanaai
Maanava Klesham Neekkaan
Nina Neerukal Chinthi
Thiru Jeevan Eki
Sura Lokham Pookaan
Vara Dhaanam Nalki
Sura Lokham Pookaan
Vara Dhaanam Nalki
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
-----
Vaazhunnavan Manasinullil
Mohana Roopam Kaanan
Vaazhunnavan Manasinullil
Mohana Roopam Kaanan
Thiru Veedhikal Thedaam
Aparaadham Vediyaam
Abhishekam Nedi
Apadhaanam Paadaam
Abhishekam Nedi
Apadhaanam Paadaam
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee
Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
Media
If you found this Lyric useful, sharing & commenting below would be Fantastic!
Varghese
July 29, 2022 at 12:09 PM
Very good site to get lyrics in both malayalam & Manglish at one’s fingertips. Thanks for this thought and making it useful for everyone.
Keep up the good work.
MADELY Admin
July 29, 2022 at 12:30 PM
Thank you very much for those encouraging words! 🙂