Malayalam Lyrics

| | |

A A A

My Notes
F മണിമേടയുമില്ല സപ്രമഞ്ചവുമില്ല
M ഇല്ലാ, മനുവേലനു വന്നു പിറക്കാന്‍ മണ്ണിലിടമില്ല
F ചെറിയൊരു പുല്‍ക്കൂടതില്‍
M മറിയത്തിന്‍ തങ്കക്കുടം
A ഏഴകള്‍ക്കായീ ഭൂവില്‍ വന്നു പിറന്നത്
എന്തൊരാശ്ചര്യം
A ദൈവമഹത്വം (ഉന്നതിയില്‍)
മാനവര്‍ക്കെന്നും (സംപ്രീതി)
സന്മനസ്സുള്ളവര്‍ക്കെന്നും
ഭൂവില്‍ ശാന്തിയും
A ദൈവമഹത്വം (ഉന്നതിയില്‍)
മാനവര്‍ക്കെന്നും (സംപ്രീതി)
സന്മനസ്സുള്ളവര്‍ക്കെന്നും
ഭൂവില്‍ ശാന്തിയും
—————————————–
F സ്വര്‍ഗ്ഗം വിട്ടിറങ്ങി സമ്പന്നത വെടിഞ്ഞു
സ്വര്‍ഗ്ഗീയരായ് നമ്മെ തീര്‍ത്തിടുവാന്‍
A ആ ആ ആ…
M സ്വര്‍ഗ്ഗം വിട്ടിറങ്ങി സമ്പന്നത വെടിഞ്ഞു
സ്വര്‍ഗ്ഗീയരായ് നമ്മെ തീര്‍ത്തിടുവാന്‍
F ജീവന്റെ നാഥനാം ദേവകുമാരന്‍
ഭൂവില്‍ പിറന്നിതാ സന്തോഷിപ്പിന്‍
M ജീവന്റെ നാഥനാം ദേവകുമാരന്‍
ഭൂവില്‍ പിറന്നിതാ സന്തോഷിപ്പിന്‍
F മണിമേടയുമില്ല സപ്രമഞ്ചവുമില്ല
M ഇല്ലാ, മനുവേലനു വന്നു പിറക്കാന്‍ മണ്ണിലിടമില്ല
F ചെറിയൊരു പുല്‍ക്കൂടതില്‍
M മറിയത്തിന്‍ തങ്കക്കുടം
A ഏഴകള്‍ക്കായീ ഭൂവില്‍ വന്നു പിറന്നത്
എന്തൊരാശ്ചര്യം
A ദൈവമഹത്വം (ഉന്നതിയില്‍)
മാനവര്‍ക്കെന്നും (സംപ്രീതി)
സന്മനസ്സുള്ളവര്‍ക്കെന്നും
ഭൂവില്‍ ശാന്തിയും
A ദൈവമഹത്വം (ഉന്നതിയില്‍)
മാനവര്‍ക്കെന്നും (സംപ്രീതി)
സന്മനസ്സുള്ളവര്‍ക്കെന്നും
ഭൂവില്‍ ശാന്തിയും
—————————————–
F ഭൗതീക സുഖങ്ങള്‍, ജഢിക മോഹങ്ങള്‍
ലേശവുമേശാതെ ജീവിച്ചിടാന്‍
A ആ ആ ആ…
M ഭൗതീക സുഖങ്ങള്‍, ജഢിക മോഹങ്ങള്‍
ലേശവുമേശാതെ ജീവിച്ചിടാന്‍
F ശാശ്വത സന്തോഷ ദായകനേശു
വന്നു ജനിച്ചിതാ ബേത്‌ലഹേമില്‍
M ശാശ്വത സന്തോഷ ദായകനേശു
വന്നു ജനിച്ചിതാ ബേത്‌ലഹേമില്‍
F മണിമേടയുമില്ല സപ്രമഞ്ചവുമില്ല
M ഇല്ലാ, മനുവേലനു വന്നു പിറക്കാന്‍ മണ്ണിലിടമില്ല
F ചെറിയൊരു പുല്‍ക്കൂടതില്‍
M മറിയത്തിന്‍ തങ്കക്കുടം
A ഏഴകള്‍ക്കായീ ഭൂവില്‍ വന്നു പിറന്നത്
എന്തൊരാശ്ചര്യം
A ദൈവമഹത്വം (ഉന്നതിയില്‍)
മാനവര്‍ക്കെന്നും (സംപ്രീതി)
സന്മനസ്സുള്ളവര്‍ക്കെന്നും
ഭൂവില്‍ ശാന്തിയും
A ദൈവമഹത്വം (ഉന്നതിയില്‍)
മാനവര്‍ക്കെന്നും (സംപ്രീതി)
സന്മനസ്സുള്ളവര്‍ക്കെന്നും
ഭൂവില്‍ ശാന്തിയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മണിമേടയുമില്ല സപ്രമഞ്ചവുമില്ല ഇല്ലാ, മനുവേലനു വന്നു പിറക്കാന്‍ മണ്ണിലിടമില്ല Manimedayumilla Sapramanjavumilla Lyrics | Manimedayumilla Sapramanjavumilla Song Lyrics | Manimedayumilla Sapramanjavumilla Karaoke | Manimedayumilla Sapramanjavumilla Track | Manimedayumilla Sapramanjavumilla Malayalam Lyrics | Manimedayumilla Sapramanjavumilla Manglish Lyrics | Manimedayumilla Sapramanjavumilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manimedayumilla Sapramanjavumilla Christian Devotional Song Lyrics | Manimedayumilla Sapramanjavumilla Christian Devotional | Manimedayumilla Sapramanjavumilla Christian Song Lyrics | Manimedayumilla Sapramanjavumilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manimedayumilla Sapramanchavumilla
Illaa, Manuvelanu Vannu Pirakkaan Mannilidamilla
Cheriyoru Pulkkoodathil
Mariyathin Thankakkudam
Ezhakalkkaayee Bhoovil Vannu Pirannathu
Enthoraashcharyam

Daiva Mahathvam (Unnathiyil)
Maanavarkkennum (Sampreethi)
Sanmanassullavarkkennum
Bhoovil Shaanthiyum

Daiva Mahathvam (Unnathiyil)
Maanavarkkennum (Sampreethi)
Sanmanassullavarkkennum
Bhoovil Shaanthiyum

-----

Swarggam Vittirangi Sambannatha Vedinju
Swarggeeyaraai Namme Theerthiduvaan
Aa Aa Aa...
Swarggam Vittirangi Sambannatha Vedinju
Swarggeeyaraai Namme Theerthiduvaan

Jeevante Nadhanaam Dhevakumaaran
Bhoovil Pirannithaa Santhoshippin
Jeevante Nadhanaam Dhevakumaaran
Bhoovil Pirannithaa Santhoshippin

Manimedayumilla Sapramanchavumilla
Illaa, Manuvelanu Vannu Pirakkaan Mannilidamilla
Cheriyoru Pulkkoodathil
Mariyathin Thankakkudam
Ezhakalkkaayee Bhoovil Vannu Pirannathu
Enthorashcharyam

Daiva Mahathvam (Unnathiyil)
Manavarkkennum (Sampreethi)
Sanmanassullavarkkennum
Bhoovil Shanthiyum

Daiva Mahathvam (Unnathiyil)
Manavarkkennum (Sampreethi)
Sanmanasullavarkkennum
Bhoovil Shanthiyum

-----

Bhautheeka Sukhangal, Jadeeka Mohangal
Leshavumeshaathe Jeevichidaan
Aa Aa Aa...
Bhautheeka Sukhangal, Jadeeka Mohangal
Leshavumeshaathe Jeevichidaan

Shaashvatha Santhosha Dhaayakaneshu
Vannu Janichithaa Bethlahemil
Shaashvatha Santhosha Dhaayakaneshu
Vannu Janichithaa Bethlahemil

Manimedayumilla Sapramanchavumilla
Illaa, Manuvelanu Vannu Pirakkaan Mannilidamilla
Cheriyoru Pulkkoodathil
Mariyathin Thankakkudam
Ezhakalkkaayee Bhoovil Vannu Pirannathu
Enthorashcharyam

Daiva Mahathwam (Unnathiyil)
Manavarkkennum (Sampreethi)
Sanmanassullavarkkennum
Bhoovil Shanthiyum

Daiva Mahathwam (Unnathiyil)
Manavarkkennum (Sampreethi)
Sanmanasullavarkkennum
Bhoovil Shanthiyum

Manimedayumilla Manimedayum Illa Sapramanjavumilla Sapra Manjavumilla Manchavumilla Sapramanchavumilla


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 221.  Song ID 12726


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.