Malayalam Lyrics

| | |

A A A

My Notes
M മഞ്ഞണിഞ്ഞ രാവില്‍, മാനവര്‍ക്കു നാഥന്‍
ബേത്‌ലഹേമില്‍ വന്നു പിറന്നു
കണ്ണു ചിമ്മും താരം, ആട്ടിടയര്‍ക്കായ്
ദൂതു ചൊല്ലി പറഞ്ഞു
F മഞ്ഞണിഞ്ഞ രാവില്‍, മാനവര്‍ക്കു നാഥന്‍
ബേത്‌ലഹേമില്‍ വന്നു പിറന്നു
കണ്ണു ചിമ്മും താരം, ആട്ടിടയര്‍ക്കായ്
ദൂതു ചൊല്ലി പറഞ്ഞു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
—————————————–
M വിണ്ണിലെ പറവയും, പൂമ്പാറ്റയും പാടി
പാരിന്റെ രക്ഷകന്‍ പിറന്നു
മണ്ണിലെ പുല്‍ക്കൂട്ടില്‍, ലോകത്തിന്‍ നാഥനെ
സകലരും ഒരുപോലെ ആരാധിച്ചു
F വിണ്ണിലെ പറവയും, പൂമ്പാറ്റയും പാടി
പാരിന്റെ രക്ഷകന്‍ പിറന്നു
മണ്ണിലെ പുല്‍ക്കൂട്ടില്‍, ലോകത്തിന്‍ നാഥനെ
സകലരും ഒരുപോലെ ആരാധിച്ചു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
—————————————–
F ഈ യുഗ സന്ധ്യയില്‍, ഇനിയൊരു നാളില്‍ നീ
വന്നെത്തുമോ ലോക രക്ഷകനായ്
അലിയേണം ആത്മാവില്‍, അനുദിനം വന്നു നീ
പാവന സ്‌നേഹത്തിന്‍ നിറദീപമായ്
M ഈ യുഗ സന്ധ്യയില്‍, ഇനിയൊരു നാളില്‍ നീ
വന്നെത്തുമോ ലോക രക്ഷകനായ്
അലിയേണം ആത്മാവില്‍, അനുദിനം വന്നു നീ
പാവന സ്‌നേഹത്തിന്‍ നിറദീപമായ്
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
F മഞ്ഞണിഞ്ഞ രാവില്‍, മാനവര്‍ക്കു നാഥന്‍
ബേത്‌ലഹേമില്‍ വന്നു പിറന്നു
M കണ്ണു ചിമ്മും താരം, ആട്ടിടയര്‍ക്കായ്
ദൂതു ചൊല്ലി പറഞ്ഞു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു
A ദൈവത്തിന്‍ പുത്രന്‍ പിറന്നു
ദേവാധി ദേവന്‍ ജനിച്ചു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞണിഞ്ഞ രാവില്‍, മാനവര്‍ക്കു നാഥന്‍ ബേത്‌ലഹേമില്‍ വന്നു പിറന്നു കണ്ണു ചിമ്മും താരം, ആട്ടിടയര്‍ക്കായ് Manjaninja Ravil Manavarkku Nadhan Lyrics | Manjaninja Ravil Manavarkku Nadhan Song Lyrics | Manjaninja Ravil Manavarkku Nadhan Karaoke | Manjaninja Ravil Manavarkku Nadhan Track | Manjaninja Ravil Manavarkku Nadhan Malayalam Lyrics | Manjaninja Ravil Manavarkku Nadhan Manglish Lyrics | Manjaninja Ravil Manavarkku Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjaninja Ravil Manavarkku Nadhan Christian Devotional Song Lyrics | Manjaninja Ravil Manavarkku Nadhan Christian Devotional | Manjaninja Ravil Manavarkku Nadhan Christian Song Lyrics | Manjaninja Ravil Manavarkku Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manjaninja Raavil, Maanavarkku Nadhan
Bethlahemil Vannu Pirannu
Kannu Chimmum Thaaram, Aattidayarkkaai
Dhoothu Cholli Paranju

Manjaninja Raavil, Maanavarkku Nadhan
Bethlahemil Vannu Pirannu
Kannu Chimmum Tharam, Aattidayarkkaai
Dhoothu Cholli Paranju

Daivathin Puthran Pirannu
Dhevadhi Dhevan Janichu
Daivathin Puthran Pirannu
Dhevadhi Dhevan Janichu

-----

Vinnile Paravayum, Poombattayum Paadi
Paarinte Rakshakan Pirannu
Mannile Pulkkoottil, Lokathin Nadhane
Sakalarum Orupole Aaradhichu

Vinnile Paravayum, Poombattayum Paadi
Paarinte Rakshakan Pirannu
Mannile Pulkkoottil, Lokhathin Nadhane
Sakalarum Orupole Aaradhichu

Daivathin Puthran Pirannu
Devadhi Devan Janichu
Daivathin Puthran Pirannu
Devadhi Devan Janichu

-----

Ee Yuga Sandhyayil, Iniyoru Naalil Nee
Vannethumo Loka Rakshakanaai
Aliyenam Aathmaavil, Anudhinam Vannu Nee
Paavana Snehathin Niradeepamaai

Ee Yuga Sandhyayil, Iniyoru Naalil Nee
Vannethumo Loka Rakshakanaai
Aliyenam Aathmavil, Anudhinam Vannu Nee
Pavana Snehathin Niradeepamaai

Daivathin Puthran Pirannu
Devadhi Devan Janichu
Daivathin Puthran Pirannu
Devadhi Devan Janichu

Manjaninja Raavil, Manavarkku Nadhan
Bethlahemil Vannu Pirannu
Kannu Chimmum Tharam, Aattidayarkkaai
Dhoothu Cholli Paranju

Daivathin Puthran Pirannu
Dhevadhi Dhevan Janichu
Daivathin Puthran Pirannu
Dhevadhi Dhevan Janichu

Manjaninja Ravil Manavarkku Nadhan Manju Aninja Raavil Maanavarkku Nathan


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 231.  Song ID 12798


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.