Malayalam Lyrics

| | |

A A A

My Notes
M മഞ്ഞണിഞ്ഞ രാവിലന്നാ, മിന്നിടുന്ന താരകത്തെ
നോക്കി നിന്നോരാട്ടിടയര്‍ ആര്‍ത്തു പാടി മോദരാല്‍
🎵🎵🎵
F മഞ്ഞണിഞ്ഞ രാവിലന്നാ, മിന്നിടുന്ന താരകത്തെ
നോക്കി നിന്നോരാട്ടിടയര്‍ ആര്‍ത്തു പാടി മോദരാല്‍
A രാജാധിരാജനവന്‍, ദേവാധിദേവനവന്‍
ഗോശാല തന്നിലിന്നു ഭൂജാതനായ്
പുല്‍ച്ചെടികളാര്‍ത്തു പാടി, മുള്‍ത്തരികളേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
A രാജാധിരാജനവന്‍, ദേവാധിദേവനവന്‍
ഗോശാല തന്നിലിന്നു ഭൂജാതനായ്
പുല്‍ച്ചെടികളാര്‍ത്തു പാടി, മുള്‍ത്തരികളേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
—————————————–
M ദൂരെ… കുരുവികളുടെ കളകളകള നാദം…
താഴെ… കുളിരരുവികള്‍ തരളിതമാം താളം…
F ദൂരെ… കുരുവികളുടെ കളകളകള നാദം
താഴെ… കുളിരരുവികള്‍ തരളിതമാം താളം
M മാലോകരന്നു പാടി, കാറ്റുവതങ്ങേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
F മാലോകരന്നു പാടി, കാറ്റുവതങ്ങേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
🎵🎵🎵
A രാജാധിരാജനവന്‍, ദേവാധിദേവനവന്‍
ഗോശാല തന്നിലിന്നു ഭൂജാതനായ്
പുല്‍ച്ചെടികളാര്‍ത്തു പാടി, മുള്‍ത്തരികളേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
A മഞ്ഞണിഞ്ഞ രാവിലന്നാ, മിന്നിടുന്ന താരകത്തെ
നോക്കി നിന്നോരാട്ടിടയര്‍ ആര്‍ത്തു പാടി മോദരാല്‍
—————————————–
F പോകാം… ഒരുമയോടിന്നരുമ നാഥനെ കാണാന്‍…
പാടാം… തിരുപ്പിറവി തന്‍ മധുരിതമാം ഗാനം…
M പോകാം… ഒരുമയോടിന്നരുമ നാഥനെ കാണാന്‍
പാടാം… തിരുപ്പിറവി തന്‍ മധുരിതമാം ഗാനം
F പൊന്നു മീറ കുന്തുരുക്കം കൈയിലിന്നു കാഴ്‌ച്ചയേന്തി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
M പൊന്നു മീറ കുന്തുരുക്കം കൈയിലിന്നു കാഴ്‌ച്ചയേന്തി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
🎵🎵🎵
A രാജാധിരാജനവന്‍, ദേവാധിദേവനവന്‍
ഗോശാല തന്നിലിന്നു ഭൂജാതനായ്
പുല്‍ച്ചെടികളാര്‍ത്തു പാടി, മുള്‍ത്തരികളേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
A രാജാധിരാജനവന്‍, ദേവാധിദേവനവന്‍
ഗോശാല തന്നിലിന്നു ഭൂജാതനായ്
പുല്‍ച്ചെടികളാര്‍ത്തു പാടി, മുള്‍ത്തരികളേറ്റു പാടി
ഒന്നു ചേര്‍ന്നു വാഴ്‌ത്തി പാടാം ഹല്ലേലൂയ്യാ
A മഞ്ഞണിഞ്ഞ രാവിലന്നാ, മിന്നിടുന്ന താരകത്തെ
നോക്കി നിന്നോരാട്ടിടയര്‍ ആര്‍ത്തു പാടി മോദരാല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞണിഞ്ഞ രാവിലന്നാ, മിന്നിടുന്ന താരകത്തെ നോക്കി നിന്നോരാട്ടിടയര്‍ ആര്‍ത്തു പാടി മോദരാല്‍ Manjaninja Ravilanna Minnidunna Tharakathe Lyrics | Manjaninja Ravilanna Minnidunna Tharakathe Song Lyrics | Manjaninja Ravilanna Minnidunna Tharakathe Karaoke | Manjaninja Ravilanna Minnidunna Tharakathe Track | Manjaninja Ravilanna Minnidunna Tharakathe Malayalam Lyrics | Manjaninja Ravilanna Minnidunna Tharakathe Manglish Lyrics | Manjaninja Ravilanna Minnidunna Tharakathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjaninja Ravilanna Minnidunna Tharakathe Christian Devotional Song Lyrics | Manjaninja Ravilanna Minnidunna Tharakathe Christian Devotional | Manjaninja Ravilanna Minnidunna Tharakathe Christian Song Lyrics | Manjaninja Ravilanna Minnidunna Tharakathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manjaninja Raavilannaa, Minnidunna Thaarakathe
Nokki Ninnoraattidayar Aarthu Paadi Modharaal

🎵🎵🎵

Manjaninja Raavilannaa, Minnidunna Thaarakathe
Nokki Ninnoraattidayar Aarthu Paadi Modharaal

Rajadhirajanavan, Dhevaadhi Dhevanavan
Goshala Thannilinnu Bhoojathanaai
Pulchedikalaarthu Paadi, Multharikalettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa

Raajadhirajanavan, Dhevadhi Dhevanavan
Goshala Thannilinnu Bhoojathanaai
Pulchedikalaarthu Paadi, Multharikalettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa

-----

Dhoore... Kuruvikalude Kalakalakala Naadham…
Thaazhe... Kuliraruvikal Tharalithamaam Thaalam…
Dhoore... Kuruvikalude Kalakalakala Naadham
Thaazhe... Kuliraruvikal Tharalithamaam Thaalam

Maalokarannu Paadi, Kaattuvathangettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa
Maalokarannu Paadi, Kaattuvathangettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa

🎵🎵🎵

Rajadhi Rajanavan, Dhevadhi Dhevanavan
Goshala Thannil Innu Bhoojathanaai
Pulchedikalaarthu Paadi, Multharikalettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa

Manjaninja Ravilannaa, Minnidunna Thaarakathe
Nokki Ninnoraattidayar Aarthu Paadi Modharaal

-----

Pokaam... Orumayodinnaruma Nadhane Kaanaan…
Paadaam... Thiruppiravi Than Madhurithamaam Gaanam…
Pokaam... Orumayodinnaruma Nadhane Kaanaan
Paadaam... Thiruppiravi Than Madhurithamaam Gaanam

Ponnu Meera Kunthurukkam Kaiyilinnu Kaazhchayenthi
Onnu Chernnu Vaazhthi Paadaam Hallelooyyaa
Ponnu Meera Kunthurukkam Kaiyilinnu Kaazhchayenthi
Onnu Chernnu Vaazhthi Paadaam Hallelooyyaa

Rajadhi Raajanavan, Devadhi Devanavan
Goshala Thannil Innu Bhoojathanaai
Pulchedikalaarthu Paadi, Multharikalettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa

Rajadhi Raajanavan, Devadhi Devanavan
Goshala Thannil Innu Bhoojathanaai
Pulchedikalaarthu Paadi, Multharikalettu Paadi
Onnu Chernnu Vaazhthi Paadaam Hallelooyyaa

Manjaninja Raavilannaa, Minnidunna Thaarakathe
Nokki Ninnoraattidayar Aarthu Paadi Modharaal

Manjaninja Ravilanna Minnidunna Tharakathe Manju Aninja Raavilanna Ravil Raavil Anna Thaarakathe


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 207.  Song ID 12803


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.