Malayalam Lyrics

| | |

A A A

My Notes
M മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
F മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
M സുവിശേഷമായോരരുളായി
F മറിയം പകര്‍ന്ന പൊരുളായി
M കാലത്തിന്‍ കൈകളില്‍ വീണുറങ്ങും
ലോക പാലകനെ
F പ്രണാമം
A മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
—————————————–
M ശാന്ത രാത്രിയില്‍, സൃഷ്‌ടിജാലമഖിലം
ഒരു പുതുപുളകത്താല്‍, മതിമറന്നു
F സര്‍വ്വ ലോകരും, രക്ഷ നേടി ഉണരാന്‍
തിരുസുത നിഹ വരവായ്, കതിര്‍ ചൊരിയാന്‍
🎵🎵🎵
A ഇടയന്മാരും, രാജാക്കന്മാരും
ആരാധിക്കാന്‍ വന്നു
A ഈ രാവില്‍… ഈ രാവില്‍…
ഈ രാവില്‍…
M മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
F സുവിശേഷമായോരരുളായി
M മറിയം പകര്‍ന്ന പൊരുളായി
F കാലത്തിന്‍ കൈകളില്‍ വീണുറങ്ങും
ലോക പാലകനെ
M പ്രണാമം
A മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
—————————————–
F ഹൃദയ കോവിലില്‍, വന്നു വാഴുവാനായ്
തിരു പിറവി ദിനത്തില്‍, ദാഹമോടെ
M അണയും യേശുവിന്‍, വിളികേള്‍ക്കുമോ നീ
ഒരു പുല്‍ക്കൂടിലുള്ളില്‍, തീര്‍ത്തിടുമോ
🎵🎵🎵
A കരളില്‍ നിറയെ, സ്‌നേഹം പകര്‍ന്ന്
ആനന്ദമേകിടും
A ഈ നാളില്‍… ഈ നാളില്‍…
ഈ നാളില്‍…
F മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
M സുവിശേഷമായോരരുളായി
F മറിയം പകര്‍ന്ന പൊരുളായി
M കാലത്തിന്‍ കൈകളില്‍ വീണുറങ്ങും
ലോക പാലകനെ
F പ്രണാമം
A മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം
A മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍
ഉണ്ണിയേശു ദേവന്നവതാരം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞില്‍ മുങ്ങിയ ഡിസംബര്‍ ഉണ്ണിയേശു ദേവന്നവതാരം Manjil Mungiya December Lyrics | Manjil Mungiya December Song Lyrics | Manjil Mungiya December Karaoke | Manjil Mungiya December Track | Manjil Mungiya December Malayalam Lyrics | Manjil Mungiya December Manglish Lyrics | Manjil Mungiya December Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjil Mungiya December Christian Devotional Song Lyrics | Manjil Mungiya December Christian Devotional | Manjil Mungiya December Christian Song Lyrics | Manjil Mungiya December MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manjil Mungiya December
Unniyeshu Dhevannavathaaram
Manjil Mungiya December
Unniyeshu Dhevannavathaaram

Suvisheshamaayorarulaayi
Mariyam Pakarnna Porulaayi
Kaalathin Kaikalil Veenurangum
Loka Paalakane
Pranaamam

Manjil Mungiya December
Unniyeshu Devannavathaaram

-----

Shaantha Raathriyil, Srushtti Jaalamakhilam
Oru Puthupulakathaal, Mathimarannu
Sarvva Lokarum, Raksha Nedi Unaraan
Thirusutha Niha Varavaai, Kathir Choriyaan

🎵🎵🎵

Idayanmaarum, Rajakkanmaarum
Aaraadhikkaan Vannu
Ee Raavil... Ee Raavil...
Ee Raavil...

Manjil Mungiya December
Unniyeshu Dhevannavathaaram
Suviseshamaayorarulaayi
Mariyam Pakarnna Porulaayi

Kaalathin Kaikalil Veenurangum
Loka Paalakane
Pranaamam

Manjil Mungiya Disambar
Unniyeshu Dhevannavathaaram

-----

Hrudhaya Kovilil, Vannu Vaazhuvaanaai
Thiru Piravi Dhinathil, Dhaahamode
Anayum Yeshuvin, Vilikelkkumo Nee
Oru Pulkkoodilullil, Theerthidumo

🎵🎵🎵

Karalil Niraye, Sneham Pakarnn
Aanandhamekidum
Ee Naalil... Ee Naalil…
Ee Naalil...

Manjil Mungiya December
Unniyeshu Dhevannavathaaram
Suvisheshamaayorarulaayi
Mariyam Pakarnna Porulaayi

Kaalathin Kaikalil Veenurangum
Loka Paalakane
Pranaamam

Manjil Mungiya December
Unniyeshu Devannavathaaram
Manjil Mungiya December
Unniyeshu Devannavathaaram

Manjil Mungiya Moongiya December Desember Dessember Disambar Unni Yeshu Devannavatharam Dhevannavatharam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 295.  Song ID 12063


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.