Malayalam Lyrics

| | |

A A A

My Notes
A മഞ്ഞു പെയ്യുമാ ശാന്ത രാത്രിയില്‍
ദൂതരെത്തി ആ ദൂതുമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
—————————————–
M ആട്ടിടയരും മോദമായ്
ചെന്നു കണ്ടു ഭൂജാതനെ
M എന്തൊരാശ്ചര്യം, ദേവ നന്ദനന്‍
ഭൂവിലെത്തി ആഘോഷമായ്
M എന്തൊരാശ്ചര്യം, ദേവ നന്ദനന്‍
ഭൂവിലെത്തി ആഘോഷമായ്
A മഞ്ഞു പെയ്യുമാ ശാന്ത രാത്രിയില്‍
ദൂതരെത്തി ആ ദൂതുമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
—————————————–
F താര കണ്ടവര്‍ ശാസ്‌ത്രിമാര്‍
ചെന്നു കണ്ടവര്‍ പൈതലേ
F കുന്തിരിക്കവും, പൊന്നു മൂരുകള്‍
കാഴ്‌ച്ചവച്ചു വരവേറ്റിടാന്‍
F കുന്തിരിക്കവും, പൊന്നു മൂരുകള്‍
കാഴ്‌ച്ചവച്ചു വരവേറ്റിടാന്‍
A മഞ്ഞു പെയ്യുമാ ശാന്ത രാത്രിയില്‍
ദൂതരെത്തി ആ ദൂതുമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
—————————————–
M പാപിയാം നമുക്കേവര്‍ക്കും
മോചനം പരന്‍ നല്‍കുമേ
M നമ്രശീര്‍ഷരായ്, ദേവന്‍ മുന്‍പില്‍ നാം
പോയിടാം സമര്‍പ്പിക്കുവാന്‍
M നമ്രശീര്‍ഷരായ്, ദേവന്‍ മുന്‍പില്‍ നാം
പോയിടാം സമര്‍പ്പിക്കുവാന്‍
A മഞ്ഞു പെയ്യുമാ ശാന്ത രാത്രിയില്‍
ദൂതരെത്തി ആ ദൂതുമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്
A പൊന്നു തമ്പുരാന്‍ നല്‍കി ദാനമായ്
പ്രിയ പുത്രനെ യാഗമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞു പെയ്യുമാ ശാന്ത രാത്രിയില്‍ ദൂതരെത്തി ആ ദൂതുമായ് Manju Peyyum Aa Shantha Rathriyil Lyrics | Manju Peyyum Aa Shantha Rathriyil Song Lyrics | Manju Peyyum Aa Shantha Rathriyil Karaoke | Manju Peyyum Aa Shantha Rathriyil Track | Manju Peyyum Aa Shantha Rathriyil Malayalam Lyrics | Manju Peyyum Aa Shantha Rathriyil Manglish Lyrics | Manju Peyyum Aa Shantha Rathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Peyyum Aa Shantha Rathriyil Christian Devotional Song Lyrics | Manju Peyyum Aa Shantha Rathriyil Christian Devotional | Manju Peyyum Aa Shantha Rathriyil Christian Song Lyrics | Manju Peyyum Aa Shantha Rathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manju Peyyumaa Shaantha Raathriyil
Dhootharethi Aa Dhoothumaai
Ponnu Thamburaan Nalki Dhaanamaai
Priya Puthrane Yaagamaai
Ponnu Thamburaan Nalki Dhaanamaai
Priya Puthrane Yaagamaai

-----

Aattidayarum Modhamaai
Chennu Kandu Bhoojaathane
Enthoraashcharyam, Dheva Nandhanan
Bhoovilethi Aakhoshamaai
Enthoraashcharyam, Dheva Nandhanan
Bhoovilethi Aakhoshamaai

Manju Peyyumaa Shantha Rathriyil
Dhootharethi Aa Dhoothumaai
Ponnu Thamburan Nalki Dhanamaai
Priya Puthrane Yagamaai
Ponnu Thamburan Nalki Dhanamaai
Priya Puthrane Yagamaai

-----

Thaara Kandavar Shaasthrimaar
Chennu Kandavar Paithale
Kunthirikkavum, Ponnu Moorukal
Kaazhchavachu Varavettidaan
Kunthirikkavum, Ponnu Moorukal
Kaazhchavachu Varavettidaan

Manju Peyyumaa Shantha Rathriyil
Dhoothar Ethi Aa Dhoothumaai
Ponnu Thamburan Nalki Dhanamaai
Priya Puthrane Yagamaai
Ponnu Thamburan Nalki Dhanamaai
Priya Puthrane Yagamaai

-----

Paapiyaam Namukkevarkkum
Mochanam Paran Nalkume
Namrasheersharaai, Dhevan Munpil Naam
Poyidaam Samarppikkuvaan
Namrasheersharaai, Dhevan Munpil Naam
Poyidaam Samarppikkuvaan

Manju Peyyumaa Shantha Rathriyil
Dhoothar Ethi Aa Dhoothumaai
Ponnu Thamburan Nalki Dhanamaai
Priya Puthrane Yagamaai
Ponnu Thamburan Nalki Dhanamaai
Priya Puthrane Yagamaai

Manju Peyyum Peyum Aa Shantha Shaantha Rathriyil Raathriyil Dhoothar Ethi Manju Peyyum Aa Shantha Rathriyil


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 210.  Song ID 12711


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.