Malayalam Lyrics

| | |

A A A

My Notes
M മഞ്ഞുപെയ്യും പാതിരാവില്‍ ജാതനായവന്‍
ലോക രക്ഷകന്‍.. യേശു നായകന്‍..
ബേത്‌ലഹേം താഴ്‌വരയില്‍ പുല്‍ത്തൊഴുത്തിലായ്
ദൈവപുത്രനാം.. യേശു നായകന്‍..
F മഞ്ഞുപെയ്യും പാതിരാവില്‍ ജാതനായവന്‍
ലോക രക്ഷകന്‍.. യേശു നായകന്‍..
ബേത്‌ലഹേം താഴ്‌വരയില്‍ പുല്‍ത്തൊഴുത്തിലായ്
ദൈവപുത്രനാം.. യേശു നായകന്‍..
M വാനവൃന്ദം മോദമോടെ ഏറ്റുപാടിടും
ലോക നാഥനാരാധന..
F ഗ്ലോറിയാ തന്‍ ഗീതികള്‍ ഏറ്റുപാടിടും
ഭൂവിലെന്നും ആനന്ദമാം..
A കുഞ്ഞിളം.. പൈതലേ..
സ്‌നേഹമായ് ചേര്‍ന്നിടാം
A മഞ്ഞുപെയ്യും പാതിരാവില്‍ ജാതനായവന്‍
ലോക രക്ഷകന്‍.. യേശു നായകന്‍..
ബേത്‌ലഹേം താഴ്‌വരയില്‍ പുല്‍ത്തൊഴുത്തിലായ്
ദൈവപുത്രനാം.. യേശു നായകന്‍..
—————————————–
M താരകങ്ങള്‍.. വഴിയൊരുക്കി..
നിഴലു പോലെ.. കാവലായി..
F അമ്മയായി.. കന്യാമറിയം..
താതനായി.. യൗസേപ്പിതാവും..
M രക്ഷ തന്‍ സന്ദേശമായിടുന്നിതാ
ശാന്തി തന്‍ സന്തോഷമേകുന്നിതാ
F വാനവും ഭൂമിയും ചേരും
ഹൃദയം തരളിതമാകും
M പോകാം ഉണ്ണി തന്‍ ചാരെ
ഏകാം നെഞ്ചിലെ ചൂട്
A സ്വര്‍ഗ്ഗ വൃന്ദങ്ങള്‍, പാടി സ്‌തുതി ഗീതങ്ങള്‍
അത്യുന്നതനാം ദൈവത്തിനു
ലോക രക്ഷയ്‌ക്കായ്, യേശു ഭൂജാതനായ്
സമാധാനം ഈ ഭൂമിയില്‍
—————————————–
F ദൂതുമായി.. ദൈവദൂതര്‍..
ആട്ടിടയര്‍.. തന്‍ സവിധെയെത്തി..
M താരകത്തിന്‍.. ദിക്കു നോക്കി..
ജ്ഞാനികളും.. തേടിയെത്തി..
F ഉണ്ണിയെ കണ്ടു വണങ്ങിടാനായ്
കാഴ്‌ച്ചകളേകി നമിച്ചിടാനായ്
M ശാന്തി തന്‍ രാത്രിയില്‍ പോകാം
ക്രിസ്‌മസ് സന്ദേശമേകാം
F ഒന്നായ് ഒരു മനമായി
ഉണ്ണിയെ കണ്ടു വണങ്ങാം
A സ്വര്‍ഗ്ഗ വൃന്ദങ്ങള്‍, പാടി സ്‌തുതി ഗീതങ്ങള്‍
അത്യുന്നതനാം ദൈവത്തിനു
ലോക രക്ഷയ്‌ക്കായ്, യേശു ഭൂജാതനായ്
സമാധാനം ഈ ഭൂമിയില്‍
M മഞ്ഞുപെയ്യും പാതിരാവില്‍ ജാതനായവന്‍
ലോക രക്ഷകന്‍.. യേശു നായകന്‍..
F ബേത്‌ലഹേം താഴ്‌വരയില്‍ പുല്‍ത്തൊഴുത്തിലായ്
ദൈവപുത്രനാം.. യേശു നായകന്‍..
M വാനവൃന്ദം മോദമോടെ ഏറ്റുപാടിടും
ലോക നാഥനാരാധന..
F ഗ്ലോറിയാ തന്‍ ഗീതികള്‍ ഏറ്റുപാടിടും
ഭൂവിലെന്നും ആനന്ദമാം..
A കുഞ്ഞിളം.. പൈതലേ..
സ്‌നേഹമായ് ചേര്‍ന്നിടാം
A മഞ്ഞുപെയ്യും പാതിരാവില്‍ ജാതനായവന്‍
ലോക രക്ഷകന്‍.. യേശു നായകന്‍..
ബേത്‌ലഹേം താഴ്‌വരയില്‍ പുല്‍ത്തൊഴുത്തിലായ്
ദൈവപുത്രനാം.. യേശു നായകന്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞുപെയ്യും പാതിരാവില്‍ ജാതനായവന്‍ ലോക രക്ഷകന്‍ യേശു നായകന്‍ ബേത്‌ലഹേം താഴ്‌വരയില്‍ പുല്‍ത്തൊഴുത്തിലായ് ദൈവപുത്രനാം യേശു നായകന്‍ Manju Peyyum Pathiravil Jathanayavan Lyrics | Manju Peyyum Pathiravil Jathanayavan Song Lyrics | Manju Peyyum Pathiravil Jathanayavan Karaoke | Manju Peyyum Pathiravil Jathanayavan Track | Manju Peyyum Pathiravil Jathanayavan Malayalam Lyrics | Manju Peyyum Pathiravil Jathanayavan Manglish Lyrics | Manju Peyyum Pathiravil Jathanayavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Peyyum Pathiravil Jathanayavan Christian Devotional Song Lyrics | Manju Peyyum Pathiravil Jathanayavan Christian Devotional | Manju Peyyum Pathiravil Jathanayavan Christian Song Lyrics | Manju Peyyum Pathiravil Jathanayavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manjupeyyum Paathiraavil Jaathanaayavan
Loka Rakshakan.. Yeshu Naayakan..
Bethlahem Thaazhvarayil Pulthozhuthilaai
Daiva Puthranaam.. Yeshu Naayakan..

Manju Peyyum Pathiraavil Jathanaayavan
Lokha Rakshakan.. Yeshu Naayakan..
Bethlahem Thaazhvarayil Pulthozhuthilaai
Daiva Puthranaam.. Yeshu Naayakan..

Vaanavrindham Modhamode Ettu Paadidum
Loka Nadhanaaraadhana..
Gloriyaa Than Geethikal Ettu Paadidum
Bhoovilennum Aanandhamaam..
Kunjilam.. Paithale..
Snehamaai Chernnidaam

Manjupeyum Paathiravil Jathanayavan
Loka Rakshakan.. Yeshu Nayakan..
Bethlahem Thazhvarayil Pulthozhuthilaai
Daiva Puthranaam.. Yeshu Nayakan..

-----

Thaarakangal.. Vazhiyorukki..
Nizhalu Pole.. Kaavalaayi..
Ammayaayi.. Kanyaamariyam..
Thaathanaayi.. Yauseppithavum..

Raksha Than Sandheshamaayidunnithaa
Shaanthi Than Santhoshamekunnithaa
Vaanavum Bhoomiyum Cherum
Hrudhayam Tharalithamaakum

Pokaam Unni Than Chaare
Ekaam Nenchile Chood

Swargga Vrundhangal, Paadi Sthuthi Geethangal
Athyunnathanaam Daivathinu
Loka Rakshaikkaai, Yeshu Bhoojathanaai
Samadhaanam Ee Bhoomiyil

-----

Dhoothumaayi.. Daivadhoothar..
Aattidayar.. Than Savidheyethi..
Thaarakathin.. Dhikku Nokki..
Njanikalum.. Thediyethi..

Unniye Kandu Vanangidaanaai
Kaazhchakaleki Namichidaanaai
Shaanthi Than Raathriyil Pokaam
Christmas Sandheshamekaam
Onnaai Oru Manamaayi
Unniye Kandu Vanangaam

Swarga Vrindhangal, Paadi Sthuthi Geethangal
Athyunnathanaam Daivathinu
Lokha Rakshakkaai, Yeshu Bhoojathanaai
Samadhanam Ee Bhoomiyil

Manju Peyum Paathiraavil Jaathanaayavan
Loka Rakshakan.. Yeshu Naayakan..
Bethlahem Thaazhvarayil Pulthozhuthilaai
Daiva Puthranaam.. Yeshu Naayakan..

Vaanavrundham Modhamode Ettu Paadidum
Loka Nadhanaaraadhana..
Gloriyaa Than Geethikal Ettu Paadidum
Bhoovil Ennum Aanandhamaam..
Kunjilam.. Paithale..
Snehamaai Chernnidaam

Manjupeyyum Paathiraavil Jaathanaayavan
Loka Rakshakan.. Yeshu Naayakan..
Bethlahem Thaazhvarayil Pulthozhuthilaai
Daivaputhranaam.. Yeshu Naayakan..

Manju Peyyum Pathiravil Peyum Paathiravil Pathi Paathi Ravil Raavil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 1439.  Song ID 12592


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.