Malayalam Lyrics

| | |

A A A

My Notes
M മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍
🎵🎵🎵
F മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍
M യൗസേപ്പും മേരിയും, മുട്ടി വിളിക്കുന്നു
ഈ ലോക നാഥനിടം തരില്ലേ
F യൗസേപ്പും മേരിയും, മുട്ടി വിളിക്കുന്നു
ഈ ലോക നാഥനിടം തരില്ലേ
A മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍
—————————————–
M അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നില്‍
🎵🎵🎵
F അകമേയിടമൊന്നുമില്ലെന്നറിഞ്ഞന്നു
കാലിത്തൊഴുത്തൊന്നു അഭയമായ് മുന്നില്‍
M പാരിന്റെ നാഥന്‍ പിറക്കും ഈ പുല്‍ക്കൂട്
മണ്ണിന്റെ മക്കള്‍ക്കടങ്ങാത്തനുഗ്രഹം
F പാരിന്റെ നാഥന്‍ പിറക്കും ഈ പുല്‍ക്കൂട്
മണ്ണിന്റെ മക്കള്‍ക്കടങ്ങാത്തനുഗ്രഹം
🎵🎵🎵
A മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍
—————————————–
F ഹേമന്ത രാവിന്നൊരാന്ദമായന്നു
ഹര്‍ഷം വിതയ്‌ക്കാന്‍ ജനിച്ചോരെന്‍ നാഥാ
🎵🎵🎵
M ഹേമന്ത രാവിന്നൊരാന്ദമായന്നു
ഹര്‍ഷം വിതയ്‌ക്കാന്‍ ജനിച്ചോരെന്‍ നാഥാ
F ആമോദം പൂക്കുന്ന കദനം തളിര്‍ക്കുന്ന
മര്‍ത്യന്റെ സ്വപ്‌നങ്ങള്‍ക്കൊടുങ്ങാത്ത സായൂജ്യം
M ആമോദം പൂക്കുന്ന കദനം തളിര്‍ക്കുന്ന
മര്‍ത്യന്റെ സ്വപ്‌നങ്ങള്‍ക്കൊടുങ്ങാത്ത സായൂജ്യം
🎵🎵🎵
F മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍
M യൗസേപ്പും മേരിയും, മുട്ടി വിളിക്കുന്നു
ഈ ലോക നാഥനിടം തരില്ലേ
A മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Pothiyunna Maamaram Kochunna | മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന മലനിര തിളങ്ങുന്ന ബേത്‌ലഹേമില്‍ Manju Pothiyunna Maamaram Kochunna Lyrics | Manju Pothiyunna Maamaram Kochunna Song Lyrics | Manju Pothiyunna Maamaram Kochunna Karaoke | Manju Pothiyunna Maamaram Kochunna Track | Manju Pothiyunna Maamaram Kochunna Malayalam Lyrics | Manju Pothiyunna Maamaram Kochunna Manglish Lyrics | Manju Pothiyunna Maamaram Kochunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Pothiyunna Maamaram Kochunna Christian Devotional Song Lyrics | Manju Pothiyunna Maamaram Kochunna Christian Devotional | Manju Pothiyunna Maamaram Kochunna Christian Song Lyrics | Manju Pothiyunna Maamaram Kochunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manju Pothiyunna Maamaram Kochunna
Malanira Thilangunna Bethlahemil

🎵🎵🎵

Manju Pothiyunna Maamaram Kochunna
Malanira Thilangunna Bethlahemil

Yauseppum Mariyum, Mutti Vilikkunnu
Ee Loka nadhanidam Tharille
Yauseppum Mariyum, Mutti Vilikkunnu
Ee Loka nadhanidam Tharille

Manju Pothiyunna Mamaram Kochunna
Malanira Thilangunna Bethlahemil

-----

Akameyidam onnumillenn arinjannu
Kaalithozhuthonnu Abhayamaai Munnil

🎵🎵🎵

Akameyidam onnumillenn arinjannu
Kaalithozhuthonnu Abhayamaai Munnil

Paarinte Naadhan Pirakkum Ee Pulkkoodu
Manninte Makkalkkadangaathanugraham
Paarinte Naadhan Pirakkum Ee Pulkkoodu
Manninte Makkalkkadangaathanugraham

🎵🎵🎵

Manju Pothiyunna Mamaram Kochunna
Malanira Thilangunna Bethlehemil

-----

Hemantha raavinn oraanandamaayannu
Harsham Vithaikkaan Janichoren Naadha

🎵🎵🎵

Hemantha raavinn oraanandamaayannu
Harsham Vithaikkaan Janichoren Naadha

Aamodham Pookkunna Kadhanam Thalirkkunna
Marthyante Swapnangalkkodungaatha Saayoojyam
Aamodham Pookkunna Kadhanam Thalirkkunna
Marthyante Swapnangalkkodungaatha Saayoojyam

🎵🎵🎵

Manju Pothiyunna Maamaram Kochunna
Malanira Thilangunna Bethlahemil
Yauseppum Mariyum, Mutti Vilikkunnu
Ee Loka nadhanidam Tharille

Manju Pothiyunna Mamaram Kochunna
Malanira Thilangunna Bethlahemil

mamaram maamaram manjupothiyunna


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 1267.  Song ID 6637


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.