Malayalam Lyrics

| | |

A A A

My Notes
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ….
🎵🎵🎵
M മഞ്ഞു പുതച്ചൊരു കുന്നിന്മേലെ…
F മരതക കാന്തിയില്‍ ഇമ്മാനുവേല്‍…
M ബേത്‌ലഹേമിലെ, മാരിപൂവായ്
മറിയത്തിനുണ്ണി മാലോകര്‍ക്കായി
F ബേത്‌ലഹേമിലെ, മാരിപൂവായ്
മറിയത്തിനുണ്ണി മാലോകര്‍ക്കായി
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ….
—————————————–
M കിഴക്കുണര്‍ന്നു വിണ്‍താരകം
കാലിത്തൊഴുത്തില്‍ പൊന്‍ ദീപമായ്
രാജരാജനെ ആരാധിക്കാന്‍
രാജ ഗണത്തിനു വഴിവെട്ടമായി
F കിഴക്കുണര്‍ന്നു വിണ്‍താരകം
കാലിത്തൊഴുത്തില്‍ പൊന്‍ ദീപമായ്
രാജരാജനെ ആരാധിക്കാന്‍
രാജ ഗണത്തിനു വഴിവെട്ടമായി
A സ്വര്‍ഗ്ഗം തുറന്നിതാ, പാടിടുന്നു പാടിടുന്നു.
അത്യുന്നതങ്ങളില്‍ ഹാല്ലേലൂയ്യാ
A സ്വര്‍ഗ്ഗം തുറന്നിതാ, പാടിടുന്നു പാടിടുന്നു.
അത്യുന്നതങ്ങളില്‍ ഹാല്ലേലൂയ്യാ
M നക്ഷത്ര രാവിന്റെ വര്‍ണ്ണങ്ങളില്‍
ആയിരങ്ങള്‍ പാടുന്നു ഹാല്ലേലുയ്യാ
F നക്ഷത്ര രാവിന്റെ വര്‍ണ്ണങ്ങളില്‍
ആയിരങ്ങള്‍ പാടുന്നു ഹാല്ലേലുയ്യാ
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ….
—————————————–
F പൊന്നും മീറയും പരിമളങ്ങളും
വിണ്ണിന്‍ ദേവനു കാഴ്‌ച്ചകളായി
സ്‌നേഹം മണ്ണില്‍ വിരിഞ്ഞുയെന്നൊരു
മൊഴികള്‍ കണ്ടു വണങ്ങി ആട്ടിടയര്‍
M പൊന്നും മീറയും പരിമളങ്ങളും
വിണ്ണിന്‍ ദേവനു കാഴ്‌ച്ചകളായി
സ്‌നേഹം മണ്ണില്‍ വിരിഞ്ഞുയെന്നൊരു
മൊഴികള്‍ കണ്ടു വണങ്ങി ആട്ടിടയര്‍
A സ്വര്‍ഗ്ഗം തുറന്നിതാ പാടിടുന്നു പാടിടുന്നു
അത്യുന്നതങ്ങളില്‍ ഹാല്ലേലൂയ്യാ
A സ്വര്‍ഗ്ഗം തുറന്നിതാ പാടിടുന്നു പാടിടുന്നു
അത്യുന്നതങ്ങളില്‍ ഹാല്ലേലൂയ്യാ
F നക്ഷത്ര രാവിന്റെ വര്‍ണ്ണങ്ങളില്‍
ആയിരങ്ങള്‍ പാടുന്നു ഹാല്ലേലുയ്യാ
M നക്ഷത്ര രാവിന്റെ വര്‍ണ്ണങ്ങളില്‍
ആയിരങ്ങള്‍ പാടുന്നു ഹാല്ലേലുയ്യാ
F മഞ്ഞു പുതച്ചൊരു കുന്നിന്മേലെ…
M മരതക കാന്തിയില്‍ ഇമ്മാനുവേല്‍…
F ബേത്‌ലഹേമിലെ, മാരിപൂവായ്
മറിയത്തിനുണ്ണി മാലോകര്‍ക്കായി
M ബേത്‌ലഹേമിലെ, മാരിപൂവായ്
മറിയത്തിനുണ്ണി മാലോകര്‍ക്കായി
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ജുഗു ജുഗ് ജുഗ് ജുഗ്, ഹാല്ലേലൂ
ഹാല്ലേലൂയ്യാ
A ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞു പുതച്ചൊരു കുന്നിന്മേലെ മരതക കാന്തിയില്‍ ഇമ്മാനുവേല്‍ Manju Puthachoru Kunninmele Lyrics | Manju Puthachoru Kunninmele Song Lyrics | Manju Puthachoru Kunninmele Karaoke | Manju Puthachoru Kunninmele Track | Manju Puthachoru Kunninmele Malayalam Lyrics | Manju Puthachoru Kunninmele Manglish Lyrics | Manju Puthachoru Kunninmele Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Puthachoru Kunninmele Christian Devotional Song Lyrics | Manju Puthachoru Kunninmele Christian Devotional | Manju Puthachoru Kunninmele Christian Song Lyrics | Manju Puthachoru Kunninmele MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Haallelooyyaa

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Haallelooyyaa

Haallelooyyaa… Haallelooyyaa….

🎵🎵🎵

Manju Puthachoru Kunninmele...
Marathaka Kaanthiyil Immaanuvel...

Bethlahemile, Maaripoovaai
Mariyathinunni Maalokarkkaayi
Bethlahemile, Maaripoovaai
Mariyathinunni Maalokarkkaayi

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Haallelooyyaa

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Haallelooyyaa

Haallelooyyaa… Haallelooyyaa….

-----

Kizhakkunarnnu Vinnthaarakam
Kaalithozhuthil Pon Deepamaai
Raajaraajane Aaraadhikkaan
Raja Ganathinu Vazhivettamaayi

Kizhakkunarnnu Vinnthaarakam
Kaalithozhuthil Pon Deepamaai
Raajaraajane Aaraadhikkaan
Raja Ganathinu Vazhivettamaayi

Swarggam Thurannithaa, Paadidunnu Paadidunnu.
Athyunnathangalil Haallelooyyaa
Swarggam Thurannithaa, Paadidunnu Paadidunnu.
Athyunnathangalil Haallelooyyaa

Nakshathra Raavinte Varnnangalil
Aayirangal Paadunnu Haalleluyyaa
Nakshathra Raavinte Varnnangalil
Aayirangal Paadunnu Haalleluyyaa

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Haalleluyyaa

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Haalleluyyaa
Haalleluyyaa… Halleluyyaa….

-----

Ponnum Meerayum Parimalangalum
Vinnin Dhevanu Kaazhchakalaayi
Sneham Mannil Virinjuyennoru
Mozhikal Kandu Vanangi Aattidayar

Ponnum Meerayum Parimalangalum
Vinnin Dhevanu Kaazhchakalaayi
Sneham Mannil Virinjuyennoru
Mozhikal Kandu Vanangi Aattidayar

Swarggam Thurannithaa Paadidunnu Paadidunnu
Athyunnathangalil Haallelooyyaa
Swarggam Thurannithaa Paadidunnu Paadidunnu
Athyunnathangalil Haallelooyyaa

Nakshathra Raavinte Varnnangalil
Aayirangal Paadunnu Haalleluyyaa
Nakshathra Raavinte Varnnangalil
Aayirangal Paadunnu Haalleluyyaa

Manju Puthachoru Kunninmele...
Marathaka Kanthiyil Immanuvel...

Bethlahemile, Maripoovaai
Mariyathin Unni Malokarkkaayi
Bethlahemile, Maripoovaai
Mariyathin Unni Malokarkkaayi

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Hallelooyyaa

Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Jugu Jugu Jugu Jugu, Haalleloo
Hallelooyyaa

Hallelooyyaa… Hallelooyyaa….

Manju Puthachoru Kunnin Mele Kunninmele Kuninmele Kunin Marathaka Manju Puthachoru Kunninmele


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 158.  Song ID 12741


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.