Malayalam Lyrics

| | |

A A A

My Notes
A ഉതിരും മഞ്ഞിന്‍.. കുളിരും രാവില്‍..
മാലാഖവൃന്ദം.. ചേര്‍ന്നു പാടി..
A വാനില്‍ തെളിയും.. താരം നോക്കി..
രാജാക്കന്മാരും.. യാത്രയായി..
🎵🎵🎵
M മഞ്ഞു തുള്ളി തെന്നി വീഴും
കാലിക്കൂട്ടില്‍ താരിളം കുഞ്ഞേശു, ജാതനായ്
F മെല്ലെ കാതില്‍ ഈണമായ്
വാനദൂതര്‍ ഏറ്റു പാടി ഹാ ഹാ ലേലൂയ്യാ
M പാരിലെങ്ങും, ശാന്തിയായ്
ദൈവ സൂനു താരമായ്
F താരകങ്ങള്‍ സാക്ഷിയായ്
ദൂതര്‍ പാടി മോദമായ്
A മഞ്ഞു വീഴും രാവിലെങ്ങും
സ്‌നേഹ ഗീതം ചേര്‍ന്നു പാടി
ഉണ്ണിയേശു ജന്മ നാളിതാ
A ആട്ടിടയരൊന്നു ചേര്‍ന്നു
താലമേന്തി രാനിലാവില്‍
ഉണ്ണിയെ വണങ്ങി നിന്നിതാ
—————————————–
M താരാഗണങ്ങള്‍ വാനില്‍ കണ്ണുചിമ്മിയും
ഭൂലോകമെങ്ങും ദീപനാളം വീശിയും
F രാജാധിരാജനേശു ഭൂതലത്തില്‍ വന്നിറങ്ങി
ആനന്ദഗീതം പാടീടാം
A ഒന്നായ് ചേര്‍ന്നു പാടാം
എങ്ങും ആഘോഷമായ്
കരോള്‍ ഗീതം പാടാം
പാരില്‍ സന്തോഷമായ്
A ഒന്നായ് ചേര്‍ന്നു പാടാം
എങ്ങും ആഘോഷമായ്
കരോള്‍ ഗീതം പാടാം
പാരില്‍ സന്തോഷമായ്
🎵🎵🎵
M മഞ്ഞു തുള്ളി തെന്നി വീഴും
കാലിക്കൂട്ടില്‍ താരിളം കുഞ്ഞേശു, ജാതനായ്
F മെല്ലെ കാതില്‍ ഈണമായ്
വാനദൂതര്‍ ഏറ്റു പാടി ഹാ ഹാ ലേലൂയ്യാ
M പാരിലെങ്ങും, ശാന്തിയായ്
ദൈവ സൂനു താരമായ്
F താരകങ്ങള്‍ സാക്ഷിയായ്
ദൂതര്‍ പാടി മോദമായ്
A മഞ്ഞു വീഴും രാവിലെങ്ങും
സ്‌നേഹ ഗീതം ചേര്‍ന്നു പാടി
ഉണ്ണിയേശു ജന്മ നാളിതാ
A ആട്ടിടയരൊന്നു ചേര്‍ന്നു
താലമേന്തി രാനിലാവില്‍
ഉണ്ണിയെ വണങ്ങി നിന്നിതാ
A ഒന്നായ് ചേര്‍ന്നു പാടാം
എങ്ങും ആഘോഷമായ്
കരോള്‍ ഗീതം പാടാം
പാരില്‍ സന്തോഷമായ്
A ഒന്നായ് ചേര്‍ന്നു പാടാം
എങ്ങും ആഘോഷമായ്
കരോള്‍ ഗീതം പാടാം
പാരില്‍ സന്തോഷമായ്
A ഒന്നായ് ചേര്‍ന്നു പാടാം
എങ്ങും ആഘോഷമായ്
കരോള്‍ ഗീതം പാടാം
പാരില്‍ സന്തോഷമായ്
A ഒന്നായ് ചേര്‍ന്നു പാടാം
എങ്ങും ആഘോഷമായ്
കരോള്‍ ഗീതം പാടാം
പാരില്‍ സന്തോഷമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞു തുള്ളി തെന്നി വീഴും കാലിക്കൂട്ടില്‍ താരിളം കുഞ്ഞേശു, ജാതനായ് Manju Thulli Thenni Veezhum (Ha Ha Halleluya) Lyrics | Manju Thulli Thenni Veezhum (Ha Ha Halleluya) Song Lyrics | Manju Thulli Thenni Veezhum (Ha Ha Halleluya) Karaoke | Manju Thulli Thenni Veezhum (Ha Ha Halleluya) Track | Manju Thulli Thenni Veezhum (Ha Ha Halleluya) Malayalam Lyrics | Manju Thulli Thenni Veezhum (Ha Ha Halleluya) Manglish Lyrics | Manju Thulli Thenni Veezhum (Ha Ha Halleluya) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Thulli Thenni Veezhum (Ha Ha Halleluya) Christian Devotional Song Lyrics | Manju Thulli Thenni Veezhum (Ha Ha Halleluya) Christian Devotional | Manju Thulli Thenni Veezhum (Ha Ha Halleluya) Christian Song Lyrics | Manju Thulli Thenni Veezhum (Ha Ha Halleluya) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uthirum Manjin.. Kulirum Raavil..
Malakhavrindham.. Chernnu Paadi..
Vaanil Theliyum.. Thaaram Nokki..
Rajakkanmaarum.. Yaathrayaayi..

🎵🎵🎵

Manju Thulli Thenni Veezhum
Kaalikkoottil Thaarilam Kunjeshu, Jaathanaai
Melle Kaathil Eenamaai
Vaanadhoothar Ettu Paadi Haa Haa Lelooyyaa

Paarilengum, Shaanthiyaai
Daiva Soonu Thaaramaai
Thaarakangal Saakshiyaai
Dhoothar Paadi Modhamaai

Manju Veezhum Raavilengum
Sneha Geetham Chernnu Paadi
Unniyeshu Janma Naalithaa

Aattidayaronnu Chernnu
Thaalamenthi Raanilaavil
Unniye Vanangi Ninnithaa

-----

Tharaganangal Vaanil Kannu Chimmiyum
Bhoolokamengum Deepa Naalam Veeshiyum
Rajadhirajaneshu Bhoothalathil Vannirangi
Aanandha Geetham Paadeedaam

Onnaai Chernnu Paadaam
Engum Aakhoshamaai
Karol Geetham Paadaam
Paaril Santhoshamaai

Onnaai Chernnu Paadaam
Engum Aakhoshamaai
Karol Geetham Paadaam
Paaril Santhoshamaai

🎵🎵🎵

Manju Thulli Thenni Veezhum
Kalikkoottil Tharilam Kunjeshu, Jathanaai
Melle Kathil Eenamaai
Vanadhoothar Ettu Paadi Haa Haa Lelooyyaa

Paarilengum, Shaanthiyaai
Daiva Soonu Tharamaai
Tharakangal Sakshiyaai
Dhoothar Paadi Modhamaai

Manju Veezhum Ravilengum
Sneha Geetham Chernnu Paadi
Unniyeshu Janma Naalithaa

Aattidayaronnu Chernnu
Thaalamenthi Raanilaavil
Unniye Vanangi Ninnithaa

Onnaai Chernnu Paadaam
Engum Aakhoshamaai
Carol Geetham Paadaam
Paaril Santhoshamaai

Onnaai Chernnu Paadaam
Engum Aakhoshamaai
Carol Geetham Paadaam
Paaril Santhoshamaai

Onnaai Chernnu Paadaam
Engum Aakhoshamaai
Carol Geetham Paadaam
Paaril Santhoshamaai

Onnaai Chernnu Paadaam
Engum Aakhoshamaai
Carol Geetham Paadaam
Paaril Santhoshamaai

Manju Thulli Thenni Veezhum (Ha Ha Halleluya) Uthirum Manjin Kulirum Ravil Raavil Kalikoottil Kali Kuttil Koottil Kalikuttil Ha Ha Hallelujah Halleloojah


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 282.  Song ID 12764


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.