Malayalam Lyrics

| | |

A A A

My Notes
M മഞ്‌ജുവര്‍ണ്ണ കിളികളെ വന്നീടുവിന്‍
മംഗളങ്ങള്‍ പാടിടാം വണങ്ങിടാം
ഭാരതത്തിന്‍ താതനാം തോമാശ്ലീഹാ
സത്യ മാര്‍ഗ്ഗമേകിയോന്‍ നീ പുണ്യവാന്‍
F മഞ്‌ജുവര്‍ണ്ണ കിളികളെ വന്നീടുവിന്‍
മംഗളങ്ങള്‍ പാടിടാം വണങ്ങിടാം
ഭാരതത്തിന്‍ താതനാം തോമാശ്ലീഹാ
സത്യ മാര്‍ഗ്ഗമേകിയോന്‍ നീ പുണ്യവാന്‍
🎵🎵🎵
A എന്റെ കര്‍ത്താവേ, എന്നും എന്റെ ദൈവമേ
ഗുരുവരനോടങ്ങു ചൊന്നീ വചസുകള്‍
വഴികളേതുമറിയാത്തൊരീ മക്കളില്‍
വചനത്തിന്‍ ദീപ ശോഭയേകി നീ
A എന്റെ കര്‍ത്താവേ
എന്നും എന്റെ ദൈവമേ
—————————————–
M യേശുവിന്‍ ഹൃദയ തുടിപ്പുമാഴവും
ചൂണ്ടുവിരല്‍ തൊട്ടറിഞ്ഞൊരു പ്രിയ താതന്‍
F യേശുവിന്‍ ഹൃദയ തുടിപ്പുമാഴവും
ചൂണ്ടുവിരല്‍ തൊട്ടറിഞ്ഞൊരു പ്രിയ താതന്‍
M സുവിശേഷം എഴുതും മുന്‍പേ എത്തി നീ
ഭാരതത്തിന്‍ വയലുകളില്‍ വിത്തു വിതയ്‌ക്കാന്‍
A എന്റെ കര്‍ത്താവേ, എന്നും എന്റെ ദൈവമേ
ഗുരുവരനോടങ്ങു ചൊന്നീ വചസുകള്‍
വഴികളേതുമറിയാത്തൊരീ മക്കളില്‍
വചനത്തിന്‍ ദീപ ശോഭയേകി നീ
A എന്റെ കര്‍ത്താവേ
എന്നും എന്റെ ദൈവമേ
—————————————–
F പായ വഞ്ചിയില്‍ ഇവിടെ വന്നിറങ്ങിയോന്‍
കേരളത്തിന്‍ മുസിരീസില്‍ പണ്ടൊരു നാളില്‍
M പായ വഞ്ചിയില്‍ ഇവിടെ വന്നിറങ്ങിയോന്‍
കേരളത്തിന്‍ മുസിരീസില്‍ പണ്ടൊരു നാളില്‍
F ഭാരതമാം ഭൂമിയില്‍ മാര്‍ഗ്ഗ ദീപമേകുവാന്‍
ഗുരുവരനായ് ചുടുനിണം ചൊരിഞ്ഞിടുവാന്‍
A എന്റെ കര്‍ത്താവേ, എന്നും എന്റെ ദൈവമേ
ഗുരുവരനോടങ്ങു ചൊന്നീ വചസുകള്‍
വഴികളേതുമറിയാത്തൊരീ മക്കളില്‍
വചനത്തിന്‍ ദീപ ശോഭയേകി നീ
A എന്റെ കര്‍ത്താവേ
എന്നും എന്റെ ദൈവമേ
—————————————–
M സോദരരെ വരുവിന്‍ കൊയ്‌ത്തു പാട്ടുമായ്
അണിയണിയായ് കതിരണിയും വയലേലകളില്‍
F സോദരരെ വരുവിന്‍ കൊയ്‌ത്തു പാട്ടുമായ്
അണിയണിയായ് കതിരണിയും വയലേലകളില്‍
M നൂറുമേനി വിളകള്‍ കൊയ്‌തെടുക്കാന്‍ പോകാം
വചനത്തിന്‍ സ്വര്‍ണ്ണ ദീപ പ്രഭ ചൊരിഞ്ഞിടാം
F മഞ്‌ജുവര്‍ണ്ണ കിളികളെ വന്നീടുവിന്‍
മംഗളങ്ങള്‍ പാടിടാം വണങ്ങിടാം
M ഭാരതത്തിന്‍ താതനാം തോമാശ്ലീഹാ
സത്യ മാര്‍ഗ്ഗമേകിയോന്‍ നീ പുണ്യവാന്‍
🎵🎵🎵
A എന്റെ കര്‍ത്താവേ, എന്നും എന്റെ ദൈവമേ
ഗുരുവരനോടങ്ങു ചൊന്നീ വചസുകള്‍
വഴികളേതുമറിയാത്തൊരീ മക്കളില്‍
വചനത്തിന്‍ ദീപ ശോഭയേകി നീ
A എന്റെ കര്‍ത്താവേ
എന്നും എന്റെ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Varnna Kilikale Vanniduvin | മഞ്‌ജുവര്‍ണ്ണ കിളികളെ വന്നീടുവിന്‍ മംഗളങ്ങള്‍ പാടിടാം വണങ്ങിടാം Manju Varnna Kilikale Vanniduvin Lyrics | Manju Varnna Kilikale Vanniduvin Song Lyrics | Manju Varnna Kilikale Vanniduvin Karaoke | Manju Varnna Kilikale Vanniduvin Track | Manju Varnna Kilikale Vanniduvin Malayalam Lyrics | Manju Varnna Kilikale Vanniduvin Manglish Lyrics | Manju Varnna Kilikale Vanniduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Varnna Kilikale Vanniduvin Christian Devotional Song Lyrics | Manju Varnna Kilikale Vanniduvin Christian Devotional | Manju Varnna Kilikale Vanniduvin Christian Song Lyrics | Manju Varnna Kilikale Vanniduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manjuvarnna Kilikale Vanneeduvin
Mangalangal Paadidaam Vanangidaam
Bharathathin Thaathanaam Thomaa Shleehaa
Sathya Maarggamekiyon Nee Punyavaan

Manjuvarnna Kilikale Vanneeduvin
Mangalangal Paadidaam Vanangidaam
Bharathathin Thaathanaam Thomaa Shleehaa
Sathya Maarggamekiyon Nee Punyavaan

🎵🎵🎵

Ente Karthave, Ennum Ente Daivame
Guruvaranodangu Chonnee Vachasukal
Vazhikal Ethum Ariyaathoree Makkalil
Vachanathin Deepa Shobhayeki Nee

Ente Karthave
Ennum Ente Daivame

-----

Yeshuvin Hrudhaya Thudippum Aazhavum
Choonduviral Thottarinjoru Priya Thaathan
Yeshuvin Hrudhaya Thudippum Aazhavum
Choonduviral Thottarinjoru Priya Thaathan

Suvishesham Ezhuthum Munpe Ethi Nee
Bharathathin Vayalukalil Vithu Vithaikkan

Ente Karthave, Ennum Ente Daivame
Guruvaranodangu Chonnee Vachasukal
Vazhikalethum Ariyaathoree Makkalil
Vachanathin Deepa Shobhayeki Nee

Ente Karthave
Ennum Ente Daivame

-----

Paaya Vanchiyil Ivide Vannirangiyon
Keralathin Musireesil Pandoru Naalil
Paaya Vanchiyil Ivide Vannirangiyon
Keralathin Musireesil Pandoru Naalil

Bharathamaam Bhoomiyil Margga Deepamekuvaan
Guruvaranaai Chuduninam Chorinjiduvaan

Ente Karthave, Ennum Ente Daivame
Guruvaranodangu Chonnee Vachasukal
Vazhikalethum Ariyaathoree Makkalil
Vachanathin Deepa Shobhayeki Nee

Ente Karthave
Ennum Ente Daivame

-----

Sodharare Varuvin Koythu Paattumaai
Aniyaniyaai Kathiraniyum Vayalelakalil
Sodharare Varuvin Koythu Paattumaai
Aniyaniyaai Kathiraniyum Vayalelakalil

Nooru Meni Vilakal Koythedukkaan Pokaam
Vachanathin Swarnna Deepa Prabha Chorinjidaam

Manjuvarnna Kilikale Vanneeduvin
Mangalangal Paadidaam Vanangidaam
Bharathathin Thaathanaam Thomaa Shleehaa
Sathya Maarggamekiyon Nee Punyavaan

🎵🎵🎵

Ente Karthave, Ennum Ente Daivame
Guruvaranodangu Chonnee Vachasukal
Vazhikal Ethum Ariyaathoree Makkalil
Vachanathin Deepa Shobhayeki Nee

Ente Karthave
Ennum Ente Daivame

Manju Varnna Manjuvarnna Manjuvarna Varna Manjuvarnnakilikale Manjuvarnnakillikale Varnnakilikale Killikale Kilikale Vanniduvin Vanneeduvin Padidam Padidaam Vajasukal Vajassukal Daivame Deivame Dhaivame Dheivame


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 426.  Song ID 11152


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.