Malayalam Lyrics
My Notes
M | മഞ്ഞു വീഴും രാത്രിയില്‍ ദൈവത്തിന്‍ മകനായ് പിറന്നു മന്നില്‍ മനുജനായ് പാപ വിമോചകന്‍ |
F | മഞ്ഞു വീഴും രാത്രിയില്‍ ദൈവത്തിന്‍ മകനായ് പിറന്നു മന്നില്‍ മനുജനായ് പാപ വിമോചകന്‍ |
—————————————– | |
M | ഇളം കാറ്റിലാടുന്ന കുരുവികള്‍.. മോദമായ് മലനിരകളിലൊഴുകുന്നു, അരുവികള്‍.. ചില ചിലം |
F | മുളംതണ്ടു തീര്‍ക്കുന്നു, മൃദുല സംഗീതം പ്രപഞ്ചമുണരുമീ.. സുദിനം |
M | സന്തോഷം. സമാധാനം. ആത്മാവില്‍ |
F | സന്തോഷം. സമാധാനം. ആത്മാവില്‍ |
—————————————– | |
F | തിരുപ്പിറവിയാല്‍ മന്നിതില്‍.. രക്ഷയായ് തിരുനാമമുയരുന്നു, അലകളായ്.. സ്‌തുതികളാല്‍ |
M | ശാന്തി പെയ്‌തു നിറയുന്നു, പീഢിത മനസ്സിലും യേശുനാഥന്‍, പിറന്നൊരീ, സുദിനം |
F | സന്തോഷം. സമാധാനം. ആത്മാവില്‍ |
M | സന്തോഷം. സമാധാനം. ആത്മാവില്‍ |
A | മഞ്ഞു വീഴും രാത്രിയില്‍ ദൈവത്തിന്‍ മകനായ് പിറന്നു മന്നില്‍ മനുജനായ് പാപ വിമോചകന്‍ |
A | മഞ്ഞു വീഴും രാത്രിയില്‍ ദൈവത്തിന്‍ മകനായ് പിറന്നു മന്നില്‍ മനുജനായ് പാപ വിമോചകന്‍ |
A | സന്തോഷം. സമാധാനം. ആത്മാവില്‍ |
A | സന്തോഷം. സമാധാനം. ആത്മാവില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മഞ്ഞു വീഴും രാത്രിയില്‍ ദൈവത്തിന്‍ മകനായ് പിറന്നു മന്നില്‍ മനുജനായ് പാപ വിമോചകന്‍ Manju Veezhum Rathriyil Daivathin Makanayi Lyrics | Manju Veezhum Rathriyil Daivathin Makanayi Song Lyrics | Manju Veezhum Rathriyil Daivathin Makanayi Karaoke | Manju Veezhum Rathriyil Daivathin Makanayi Track | Manju Veezhum Rathriyil Daivathin Makanayi Malayalam Lyrics | Manju Veezhum Rathriyil Daivathin Makanayi Manglish Lyrics | Manju Veezhum Rathriyil Daivathin Makanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Veezhum Rathriyil Daivathin Makanayi Christian Devotional Song Lyrics | Manju Veezhum Rathriyil Daivathin Makanayi Christian Devotional | Manju Veezhum Rathriyil Daivathin Makanayi Christian Song Lyrics | Manju Veezhum Rathriyil Daivathin Makanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Makanaai
Pirannu Mannil Manujanaai
Paapa Vimochakan
Manju Veezhum Raathriyil
Daivathin Makanaai
Pirannu Mannil Manujanaai
Paapa Vimochakan
-----
Ilam Kaattilaadunna Kuruvikal.. Modhamaai
Malanirakalil Ozhukunnu, Aruvikal.. Chila Chilam
Mulamthandu Theerkkunnu, Mrudhula Sangeetham
Prapanchamunarumee.. Sudhinam
Santhosham. Samadhanam. Aathmavil
Santhosham. Samadhanam. Aathmavil
-----
Thiruppiraviyaal Mannithil.. Rakshayaai
Thirunaamamuyarunnu, Alakalaay.. Sthuthikalaal
Shanthi Peythu Nirayunnu, Peeditha Manassilum
Yeshunadhan, Pirannoree, Sudhinam
Santhosham. Samaadhaanam. Aathmaavil
Santhosham. Samaadhaanam. Aathmaavil
Manju Veezhum Rathriyil
Daivathin Makanaai
Pirannu Mannil Manujanaai
Paapa Vimochakan
Manju Veezhum Rathriyil
Daivathin Makanaai
Pirannu Mannil Manujanaai
Paapa Vimochakan
Santhosham. Samaadhaanam. Aathmaavil
Santhosham. Samaadhaanam. Aathmaavil
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet