Malayalam Lyrics
My Notes
M | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും |
F | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും |
M | ഫലമേകാതെ വരില്ല, നിന്നില്‍ ബലമായ് മാറിടും |
F | ഫലമേകാതെ വരില്ല, നിന്നില്‍ ബലമായ് മാറിടും |
A | അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു മുടന്തന്മാരോ കലമാനെപോല്‍ തുള്ളി ചാടുന്നു |
A | അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു മുടന്തന്മാരോ കലമാനെപോല്‍ തുള്ളി ചാടുന്നു |
—————————————– | |
M | അസ്ഥിക്കുള്ളില്‍ നിറയും വചനം സൗഖ്യദായക വചനം ചിന്തയ്‌ക്കുള്ളില്‍ നിറയും വചനം രൂപാന്തരമേകും |
F | അസ്ഥിക്കുള്ളില്‍ നിറയും വചനം സൗഖ്യദായക വചനം ചിന്തയ്‌ക്കുള്ളില്‍ നിറയും വചനം രൂപാന്തരമേകും |
M | ശാപങ്ങള്‍ മാറുന്നു, ബന്ധനങ്ങള്‍ അഴിയുന്നു |
F | ശാപങ്ങള്‍ മാറുന്നു, ബന്ധനങ്ങള്‍ അഴിയുന്നു |
M | കെട്ടുകളെല്ലാം പൊട്ടുന്നു കൈകൊട്ടി പാടുന്നു |
F | കെട്ടുകളെല്ലാം പൊട്ടുന്നു കൈകൊട്ടി പാടുന്നു |
M | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും |
F | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും |
M | ഫലമേകാതെ വരില്ല, നിന്നില്‍ ബലമായ് മാറിടും |
F | ഫലമേകാതെ വരില്ല, നിന്നില്‍ ബലമായ് മാറിടും |
—————————————– | |
F | എന്നില്‍ വന്നു നിറയും വചനം യേശുവാകും വചനം എന്നെ നയിക്കും, നേര്‍വഴി കാട്ടും ജീവനേകും വചനം |
M | എന്നില്‍ വന്നു നിറയും വചനം യേശുവാകും വചനം എന്നെ നയിക്കും, നേര്‍വഴി കാട്ടും ജീവനേകും വചനം |
F | രോഗങ്ങള്‍ മാറുന്നു, ഉന്മേഷത്താല്‍ നിറയുന്നു |
M | രോഗങ്ങള്‍ മാറുന്നു, ഉന്മേഷത്താല്‍ നിറയുന്നു |
F | പക്ഷികളെ പോല്‍, പറന്നുയര്‍ന്നു പാടി സ്‌തുതിക്കുന്നു |
M | പക്ഷികളെ പോല്‍, പറന്നുയര്‍ന്നു പാടി സ്‌തുതിക്കുന്നു |
F | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും |
M | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും |
F | ഫലമേകാതെ വരില്ല, നിന്നില്‍ ബലമായ് മാറിടും |
M | ഫലമേകാതെ വരില്ല, നിന്നില്‍ ബലമായ് മാറിടും |
A | അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു മുടന്തന്മാരോ കലമാനെപോല്‍ തുള്ളി ചാടുന്നു |
A | അന്ധന്മാര്‍ കാണുന്നു ബധിരന്മാര്‍ കേള്‍ക്കുന്നു മുടന്തന്മാരോ കലമാനെപോല്‍ തുള്ളി ചാടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manjum Mazhayum Varunna Pole | മഞ്ഞും മഴയും വരുന്ന പോലെ തിരുവചനം അണയും Manjum Mazhayum Varunna Pole Lyrics | Manjum Mazhayum Varunna Pole Song Lyrics | Manjum Mazhayum Varunna Pole Karaoke | Manjum Mazhayum Varunna Pole Track | Manjum Mazhayum Varunna Pole Malayalam Lyrics | Manjum Mazhayum Varunna Pole Manglish Lyrics | Manjum Mazhayum Varunna Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjum Mazhayum Varunna Pole Christian Devotional Song Lyrics | Manjum Mazhayum Varunna Pole Christian Devotional | Manjum Mazhayum Varunna Pole Christian Song Lyrics | Manjum Mazhayum Varunna Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvachanam Anayum
Manjum Mazhayum Varunna Pole
Thiruvachanam Anayum
Phalamekathe Varilla, Ninnil
Bhalamaai Maaridum
Phalamekathe Varilla, Ninnil
Bhalamaai Maaridum
Andhanmar Kaanunnu
Badhiranmar Kelkkunnu
Mudanthanmaaro
Kalamane Pol Thulli Chaadunnu
Andhanmar Kaanunnu
Badhiranmar Kelkkunnu
Mudanthanmaaro
Kalamane Pol Thulli Chaadunnu
-----
Asthikkullil Nirayum Vachanam
Saukhyadhayaka Vachanam
Chinthaikkullil Nirayum Vachanam
Roopantharamekum
Asthikkullil Nirayum Vachanam
Saukhyadhayaka Vachanam
Chinthaikkullil Nirayum Vachanam
Roopantharamekum
Shapangal Marunnu, Bhandhanangal
Azhiyunnu
Shapangal Marunnu, Bhandhanangal
Azhiyunnu
Kettukal Ellam Pottunnu
Kaikotti Paadunnu
Kettukal Ellam Pottunnu
Kaikotti Paadunnu
Manjum Mazhayum Varunna Pole
Thiruvachanam Anayum
Manjum Mazhayum Varunna Pole
Thiruvachanam Anayum
Phalamekathe Varilla, Ninnil
Bhalamaai Maaridum
Phalamekathe Varilla, Ninnil
Bhalamaai Maaridum
-----
Ennil Vannu Nirayum Vachanam
Yeshuvaakum Vachanam
Enne Nayikkum, Ner Vazhi Kaattum
Jeevanekum Vachanam
Ennil Vannu Nirayum Vachanam
Yeshuvaakum Vachanam
Enne Nayikkum, Ner Vazhi Kaattum
Jeevanekum Vachanam
Rogangal Marunnu, Unmeshathaal
Nirayunnu
Rogangal Marunnu, Unmeshathaal
Nirayunnu
Pakshikale Pol, Parannuyarnnu
Paadi Sthuthikkunnu
Pakshikale Pol, Parannuyarnnu
Paadi Sthuthikkunnu
Manjum Mazhayum Varunnapole
Thiru Vachanam Anayum
Manjum Mazhayum Varunnapole
Thiru Vachanam Anayum
Phalamekathe Varilla, Ninnil
Bhalamaai Maaridum
Phalamekathe Varilla, Ninnil
Bhalamaai Maaridum
Andhanmar Kanunnu
Badhiranmar Kelkkunnu
Mudanthanmaro
Kalamane Pol Thulli Chadunnu
Anthanmar Kaanunnu
Bathiranmar Kelkkunnu
Mudanthanmaaro
Kalamane Pol Thulli Chaadunnu
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet