Malayalam Lyrics

| | |

A A A

My Notes
M മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍
വെണ്ണിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍
മംഗളഗാനം മുഴങ്ങി വാനില്‍
F മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍
വെണ്ണിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍
മംഗളഗാനം മുഴങ്ങി വാനില്‍
—————————————–
M പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്ന നേരം
പൂത്തിരി കത്തിച്ചില്ലാരുമാരും
🎵🎵🎵
F പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്ന നേരം
പൂത്തിരി കത്തിച്ചില്ലാരുമാരും
M പൂക്കളിറുത്തു നിരത്തിയില്ല
പുത്തനുടുപ്പുകള്‍ നല്‍കിയില്ല
F പൂക്കളിറുത്തു നിരത്തിയില്ല
പുത്തനുടുപ്പുകള്‍ നല്‍കിയില്ല
A മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍
വെണ്ണിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍
മംഗളഗാനം മുഴങ്ങി വാനില്‍
—————————————–
F മര്‍ത്യനു നാകം തുറന്നു നല്‍കാന്‍
മര്‍ത്യനായ് തീര്‍ന്ന മഹേശ സൂനോ
🎵🎵🎵
M മര്‍ത്യനു നാകം തുറന്നു നല്‍കാന്‍
മര്‍ത്യനായ് തീര്‍ന്ന മഹേശ സൂനോ
F മോഹന നൂലില്‍ കൊരുത്തു ഞങ്ങള്‍
സ്‌നേഹ തുടിപ്പുകള്‍ കാഴ്‌ച്ചയേകാം
M മോഹന നൂലില്‍ കൊരുത്തു ഞങ്ങള്‍
സ്‌നേഹ തുടിപ്പുകള്‍ കാഴ്‌ച്ചയേകാം
A മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍
വെണ്ണിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍
മംഗളഗാനം മുഴങ്ങി വാനില്‍
A മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍
വെണ്ണിലാവെങ്ങും പരന്ന രാവില്‍
ദൈവകുമാരന്‍ പിറന്നു ഭൂവില്‍
മംഗളഗാനം മുഴങ്ങി വാനില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manjum Thanuppum Niranja Ravil | മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍ വെണ്ണിലാവെങ്ങും പരന്ന രാവില്‍ Manjum Thanuppum Niranja Ravil Lyrics | Manjum Thanuppum Niranja Ravil Song Lyrics | Manjum Thanuppum Niranja Ravil Karaoke | Manjum Thanuppum Niranja Ravil Track | Manjum Thanuppum Niranja Ravil Malayalam Lyrics | Manjum Thanuppum Niranja Ravil Manglish Lyrics | Manjum Thanuppum Niranja Ravil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjum Thanuppum Niranja Ravil Christian Devotional Song Lyrics | Manjum Thanuppum Niranja Ravil Christian Devotional | Manjum Thanuppum Niranja Ravil Christian Song Lyrics | Manjum Thanuppum Niranja Ravil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manjum Thanuppum Niranja Raavil
Vennilaavengum Paranna Raavil
Daiva Kumaaran Pirannu Bhoovil
Mangala Gaanam Muzhangi Vaanil

Manjum Thanuppum Niranja Raavil
Vennilaavengum Paranna Raavil
Daiva Kumaaran Pirannu Bhoovil
Mangala Gaanam Muzhangi Vaanil

-----

Pulkkoottil Unni Piranna Neram
Poothiri Kathichillaarumaarum

🎵🎵🎵

Pulkkoottil Unni Piranna Neram
Poothiri Kathichillaarumaarum

Pookkaliruthu Nirathiyilla
Puthan Uduppukal Nalkiyilla
Pookkaliruthu Nirathiyilla
Puthan Uduppukal Nalkiyilla

Manjum Thanuppum Niranja Raavil
Vennilavengum Paranna Raavil
Daiva Kumaaran Pirannu Bhoovil
Mangala Gaanam Muzhangi Vaanil

-----

Marthyanu Naakam Thurannu Nalkaan
Marthyanaai Theernna Mahesha Soono

🎵🎵🎵

Marthyanu Naakam Thurannu Nalkaan
Marthyanaai Theernna Mahesha Soono

Mohana Noolil Koruthu Njangal
Sneha Thudippukal Kaazhchayekaam
Mohana Noolil Koruthu Njangal
Sneha Thudippukal Kaazhchayekaam

Manjum Thanuppum Niranja Raavil
Vennilaav Engum Paranna Raavil
Daiva Kumaran Pirannu Bhoovil
Mangala Gaanam Muzhangi Vaanil

Manjum Thanuppum Niranja Raavil
Vennilaav Engum Paranna Raavil
Daiva Kumaran Pirannu Bhoovil
Mangala Gaanam Muzhangi Vaanil

Manjum Thanuppum Niranja Ravil Raavil Ganam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 364.  Song ID 11690


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.