Malayalam Lyrics

| | |

A A A

My Notes
M മന്നവന്‍ എന്റെ പ്രിയന്‍
മണ്ണിതില്‍ വന്നെന്‍ പേര്‍ക്കായ്
മണ്ണായൊരെന്നില്‍ നിന്നും
നിന്ദയേറ്റു
F ചങ്കിലെ ചോരകൊണ്ടെന്‍
വന്‍കടം തീര്‍ത്തെന്‍ നാഥന്‍
വന്നിടും വാനില്‍ വീണ്ടും
സങ്കടം തീരുമിന്ന്
A മന്നവന്‍ എന്റെ പ്രിയന്‍
മണ്ണിതില്‍ വന്നെന്‍ പേര്‍ക്കായ്
മണ്ണായൊരെന്നില്‍ നിന്നും
നിന്ദയേറ്റു
—————————————–
M നിന്‍ ഹിതം ചെയ്യാനല്ലോ
പൂഴിയാം എന്നെ പോറ്റി
എന്‍ ഹിതം മാത്രം ചെയ്‌തിന്ന്
അന്യനായി
F നിന്‍ ഹിതം ചെയ്യാനല്ലോ
പൂഴിയാം എന്നെ പോറ്റി
എന്‍ ഹിതം മാത്രം ചെയ്‌തിന്ന്
അന്യനായി
M കള്ളമില്ലാത്തെന്‍ പ്രിയന്‍
കള്ളനെപ്പോലെ തൂങ്ങി
കള്ളനെക്കാളും നിന്നെ
നിന്ദ്യനാക്കി
F കള്ളമില്ലാത്തെന്‍ പ്രിയന്‍
കള്ളനെപ്പോലെ തൂങ്ങി
കള്ളനെക്കാളും നിന്നെ
നിന്ദ്യനാക്കി
A മന്നവന്‍ എന്റെ പ്രിയന്‍
മണ്ണിതില്‍ വന്നെന്‍ പേര്‍ക്കായ്
മണ്ണായൊരെന്നില്‍ നിന്നും
നിന്ദയേറ്റു
—————————————–
F ഏദനില്‍ നിന്നും വീണു
സോദരന്‍ നിണവും വീഴ്‌ത്തി
മാത്സര്യ ബോധമെന്നെ
ശത്രുവാക്കി
M ഏദനില്‍ നിന്നും വീണു
സോദരന്‍ നിണവും വീഴ്‌ത്തി
മാത്സര്യ ബോധമെന്നെ
ശത്രുവാക്കി
F നിന്‍ മുഖം കാണ്മാന്‍ അയ്യോ
യോഗ്യനല്ലിന്നെന്‍ നാഥാ
സന്താപമെല്ലാം നീക്കി
ചേര്‍ത്തീടേണേ
M നിന്‍ മുഖം കാണ്മാന്‍ അയ്യോ
യോഗ്യനല്ലിന്നെന്‍ നാഥാ
സന്താപമെല്ലാം നീക്കി
ചേര്‍ത്തീടേണേ
F മന്നവന്‍ എന്റെ പ്രിയന്‍
മണ്ണിതില്‍ വന്നെന്‍ പേര്‍ക്കായ്
മണ്ണായൊരെന്നില്‍ നിന്നും
നിന്ദയേറ്റു
M മന്നവന്‍ എന്റെ പ്രിയന്‍
മണ്ണിതില്‍ വന്നെന്‍ പേര്‍ക്കായ്
മണ്ണായൊരെന്നില്‍ നിന്നും
നിന്ദയേറ്റു
A ചങ്കിലെ ചോരകൊണ്ടെന്‍
വന്‍കടം തീര്‍ത്തെന്‍ നാഥന്‍
വന്നിടും വാനില്‍ വീണ്ടും
സങ്കടം തീരുമിന്ന്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മന്നവന്‍ എന്റെ പ്രിയന്‍ മണ്ണിതില്‍ വന്നെന്‍ പേര്‍ക്കായ് മണ്ണായൊരെന്നില്‍ നിന്നും Mannavan Ente Priyan Lyrics | Mannavan Ente Priyan Song Lyrics | Mannavan Ente Priyan Karaoke | Mannavan Ente Priyan Track | Mannavan Ente Priyan Malayalam Lyrics | Mannavan Ente Priyan Manglish Lyrics | Mannavan Ente Priyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannavan Ente Priyan Christian Devotional Song Lyrics | Mannavan Ente Priyan Christian Devotional | Mannavan Ente Priyan Christian Song Lyrics | Mannavan Ente Priyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mannavan Ente Priyan
Mannithil Vannen Perkkaai
Mannaayorennil Ninnum
Nindhayettu

Chankile Chorakonden
Vankadam Theerthen Nadhan
Vannidum Vaanil Veendum
Sankadam Theeruminnu

Mannavan Ente Priyan
Mannithil Vannen Perkkaai
Mannaayorennil Ninnum
Nindayettu

-----

Nin Hitham Cheyyaanallo
Poozhiyaam Enne Potti
En Hitham Maathram Cheythinn
Anyanaayi

Nin Hitham Cheyyaanallo
Poozhiyaam Enne Potti
En Hitham Maathram Cheythinn
Anyanaayi

Kallamillaathen Priyan
Kallaneppole Thoongi
Kallanekkaalum Ninne
Nindhyanaakki

Kallamillathen Priyan
Kallaneppole Thoongi
Kallanekkalum Ninne
Nindyanaakki

Mannavan Ente Priyan
Mannithil Vannen Perkkaai
Mannayorennil Ninnum
Ninnayettu

-----

Edhanil Ninnum Veenu
Sodharan Ninavum Veezhthi
Maathsarya Bodhamenne
Shathruvaakki

Edanil Ninnum Veenu
Sodaran Ninavum Veezhthi
Maalsarya Bodhamenne
Shathruvaakki

Nin Mukham Kaanmaan Ayyo
Yogyanallinnen Nadha
Santhaapamellaam Neekki
Chertheedene

Nin Mukham Kaanmaan Ayyo
Yogyanallinnen Nadha
Santhaapamellaam Neekki
Chertheedene

Mannavan Ente Priyan
Mannithil Vannen Perkkaai
Mannaayorennil Ninnum
Nindhayettu

Mannavan Ente Priyan
Mannithil Vannen Perkkaai
Mannaayorennil Ninnum
Nindhayettu

Chankile Chorakonden
Van Kadam Theerthen Nadhan
Vannidum Vaanil Veendum
Sankadam Theeruminnu

Mannavan Ente Priyan Mannavanente Mannithil Kallamillathen Kallamillaathen Priyan Kallane Pole Kallanepole Kallaneppole Thoongi Thungi


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 78.  Song ID 14253


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.