Malayalam Lyrics
My Notes
M | മന്നയായ് ഭൂവില്‍ വാഴും ദൈവമേ മര്‍ത്യര്‍ക്കു ഭോജ്യമാം, അവതാരമേ വചനത്തിന് പൊരുളായ തിരുസ്നേഹമേ താണു വണങ്ങിടാം, ആരാധിക്കാം |
F | മന്നയായ് ഭൂവില്‍ വാഴും ദൈവമേ മര്‍ത്യര്‍ക്കു ഭോജ്യമാം, അവതാരമേ വചനത്തിന് പൊരുളായ തിരുസ്നേഹമേ താണു വണങ്ങിടാം, ആരാധിക്കാം |
A | ആരാധനാ.. ആരാധനാ.. ആരാധനാ ദിവ്യകാരുണ്യമേ |
A | ആരാധനാ.. ആരാധനാ.. ആരാധനാ ദിവ്യകാരുണ്യമേ |
—————————————– | |
M | ഹൃദയമുയര്‍ത്തി, മനസ്സില്‍ നിറവായ് തിരുവോസ്തിരൂപനെ സ്വീകരിക്കാം |
F | ഹൃദയമുയര്‍ത്തി, മനസ്സില്‍ നിറവായ് തിരുവോസ്തിരൂപനെ സ്വീകരിക്കാം |
M | പാപകടങ്ങള്‍, നീക്കുന്ന കുഞ്ഞാടിന് ബലിയില്‍, ഒരുമയോടേറ്റു പാടാം |
F | പാപകടങ്ങള്‍, നീക്കുന്ന കുഞ്ഞാടിന് ബലിയില്‍, ഒരുമയോടേറ്റു പാടാം |
A | ആരാധനാ.. ആരാധനാ.. ആരാധനാ ദിവ്യകാരുണ്യമേ |
A | ആരാധനാ.. ആരാധനാ.. ആരാധനാ ദിവ്യകാരുണ്യമേ |
—————————————– | |
F | മലിനതയെല്ലാം, മനസ്സില്‍ നിന്നകറ്റി കാരുണ്യ രൂപനെ, അനുഭവിക്കാം |
M | മലിനതയെല്ലാം, മനസ്സില്‍ നിന്നകറ്റി കാരുണ്യ രൂപനെ, അനുഭവിക്കാം |
F | പാവന സ്നേഹം, പകരുന്ന യാഗത്തില്‍ സ്വര്‍ഗ്ഗീയ താതനായ് സ്തുതിയേകിടാം |
M | പാവന സ്നേഹം, പകരുന്ന യാഗത്തില്‍ സ്വര്‍ഗ്ഗീയ താതനായ് സ്തുതിയേകിടാം |
F | മന്നയായ് ഭൂവില്‍ വാഴും ദൈവമേ മര്‍ത്യര്‍ക്കു ഭോജ്യമാം, അവതാരമേ വചനത്തിന് പൊരുളായ തിരുസ്നേഹമേ താണു വണങ്ങിടാം, ആരാധിക്കാം |
M | മന്നയായ് ഭൂവില്‍ വാഴും ദൈവമേ മര്‍ത്യര്‍ക്കു ഭോജ്യമാം, അവതാരമേ വചനത്തിന് പൊരുളായ തിരുസ്നേഹമേ താണു വണങ്ങിടാം, ആരാധിക്കാം |
A | ആരാധനാ.. ആരാധനാ.. ആരാധനാ ദിവ്യകാരുണ്യമേ |
A | ആരാധനാ.. ആരാധനാ.. ആരാധനാ ദിവ്യകാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mannayayi Bhoovil Vazhum Daivame | മന്നയായ് ഭൂവില്‍ വാഴും ദൈവമേ മര്‍ത്യര്‍ക്കു ഭോജ്യമാം, അവതാരമേ Mannayayi Bhoovil Vazhum Daivame Lyrics | Mannayayi Bhoovil Vazhum Daivame Song Lyrics | Mannayayi Bhoovil Vazhum Daivame Karaoke | Mannayayi Bhoovil Vazhum Daivame Track | Mannayayi Bhoovil Vazhum Daivame Malayalam Lyrics | Mannayayi Bhoovil Vazhum Daivame Manglish Lyrics | Mannayayi Bhoovil Vazhum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannayayi Bhoovil Vazhum Daivame Christian Devotional Song Lyrics | Mannayayi Bhoovil Vazhum Daivame Christian Devotional | Mannayayi Bhoovil Vazhum Daivame Christian Song Lyrics | Mannayayi Bhoovil Vazhum Daivame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marthyarkku Bhojyamaam, Avathaarame
Vachanathin Porulaaya Thiru Snehame
Thaanu Vanangidaam, Aaraadhikkaam
Mannayaai Bhoovil Vaazhum Daivame
Marthyarkku Bhojyamaam, Avathaarame
Vachanathin Porulaaya Thiru Snehame
Thaanu Vanangidaam, Aaraadhikkaam
Aaraadhanaa.. Aaraadhanaa..
Aaraadhanaa Divya Karunyame
Aaraadhanaa.. Aaraadhanaa..
Aaraadhanaa Divya Karunyame
-----
Hrudhayamuyarthi, Manassil Niravaai
Thiruvosthiroopane Sweekarikkaam
Hrudhayamuyarthi, Manassil Niravaai
Thiruvosthiroopane Sweekarikkaam
Paapa Kadangal, Neekkunna Kunjaadin
Baliyil, Orumayodettu Paadaam
Paapa Kadangal, Neekkunna Kunjaadin
Baliyil, Orumayodettu Paadaam
Aaradhanaa.. Aaradhanaa..
Aaradhanaa Divyakarunyame
Aaradhanaa.. Aaradhanaa..
Aaradhanaa Divyakarunyame
-----
Malinathayellaam, Manassil Ninnakatti
Kaarunya Roopane, Anubhavikkaam
Malinathayellaam, Manassil Ninnakatti
Kaarunya Roopane, Anubhavikkaam
Paavana Sneham, Pakarunna Yaagathil
Swarggeeya Thaathanaai Sthuthiyekidaam
Paavana Sneham, Pakarunna Yaagathil
Swarggeeya Thaathanaai Sthuthiyekidaam
Mannayaai Bhoovil Vaazhum Daivame
Marthyarkku Bhojyamaam, Avatharame
Vachanathin Porulaya Thiru Snehame
Thaanu Vanangidaam, Aaradhikkaam
Mannayaai Bhoovil Vaazhum Daivame
Marthyarkku Bhojyamaam, Avatharame
Vachanathin Porulaya Thiru Snehame
Thaanu Vanangidaam, Aaradhikkaam
Aaraadhanaa.. Aaraadhanaa..
Aaraadhanaa Divya Karunyame
Aaraadhanaa.. Aaraadhanaa..
Aaraadhanaa Divya Karunyame
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet