Malayalam Lyrics

| | |

A A A

My Notes
M മന്നയായ്, പെയ്‌ത വിണ്‍കാരുണ്യമേ
മന്നിലെന്‍, ജീവന്റെ ആലംബമേ
F മാംസ നിണമായ്, എന്നിലലിയും
ജീവന്റെ ഭോജ്യമേ
M മാംസ നിണമായ്, എന്നിലലിയും
ജീവന്റെ ഭോജ്യമേ
F ദിവ്യകാരുണ്യമേ, എന്നേശുവേ
M ദിവ്യകാരുണ്യമേ, എന്നേശുവേ
A സ്‌നേഹമേ, സ്‌നേഹമേ
ദിവ്യകാരുണ്യമേ..
ഹൃദയം അറിയുമെന്‍ ദൈവമേ
നാവിലലിയുന്ന പുണ്യമേ
ദിവ്യകാരുണ്യമേ, എന്നേശുവേ
ദിവ്യകാരുണ്യമേ, എന്നേശുവേ
F മന്നയായ്, പെയ്‌ത വിണ്‍കാരുണ്യമേ
മന്നിലെന്‍, ജീവന്റെ ആലംബമേ
—————————————–
M മോറിയ മലയിലെ, കുഞ്ഞാടു നീ
മാറായില്‍ ഒഴുകിയ, തെളിനീരു നീ
F മോറിയ മലയിലെ, കുഞ്ഞാടു നീ
മാറായില്‍ ഒഴുകിയ, തെളിനീരു നീ
M മരുവിലലഞ്ഞ നിന്‍, ഇസ്രയേലിനായ്
മേഘമായ്, അഗ്നിയായ്, അന്നമായ്‌
F മരുവിലലഞ്ഞ നിന്‍, ഇസ്രയേലിനായ്
മേഘമായ്, അഗ്നിയായ്, അന്നമായ്‌
A സ്‌നേഹമേ, സ്‌നേഹമേ
ദിവ്യകാരുണ്യമേ..
ഹൃദയം അറിയുമെന്‍ ദൈവമേ
നാവിലലിയുന്ന പുണ്യമേ
ദിവ്യകാരുണ്യമേ, എന്നേശുവേ
ദിവ്യകാരുണ്യമേ, എന്നേശുവേ
—————————————–
F കാല്‍വരി മലയിലെ, ബലിയാടും നീ
ക്രൂശില്‍ നിന്നൊഴുകിയ, തിരുസ്‌നേഹവും
M കാല്‍വരി മലയിലെ, ബലിയാടും നീ
ക്രൂശില്‍ നിന്നൊഴുകിയ, തിരുസ്‌നേഹവും
F കൂടെ വസിക്കുവാന്‍, ഓസ്‌തി രൂപനായ്
ദാസനായ്, ശൂന്യനായ്, കുര്‍ബാനയായ്
M കൂടെ വസിക്കുവാന്‍, ഓസ്‌തി രൂപനായ്
ദാസനായ്, ശൂന്യനായ്, കുര്‍ബാനയായ്
F മന്നയായ്, പെയ്‌ത വിണ്‍കാരുണ്യമേ
മന്നിലെന്‍, ജീവന്റെ ആലംബമേ
M മാംസ നിണമായ്, എന്നിലലിയും
ജീവന്റെ ഭോജ്യമേ
F മാംസ നിണമായ്, എന്നിലലിയും
ജീവന്റെ ഭോജ്യമേ
M ദിവ്യകാരുണ്യമേ, എന്നേശുവേ
F ദിവ്യകാരുണ്യമേ, എന്നേശുവേ
A സ്‌നേഹമേ, സ്‌നേഹമേ
ദിവ്യകാരുണ്യമേ..
ഹൃദയം അറിയുമെന്‍ ദൈവമേ
നാവിലലിയുന്ന പുണ്യമേ
ദിവ്യകാരുണ്യമേ, എന്നേശുവേ
ദിവ്യകാരുണ്യമേ, എന്നേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മന്നയായ്, പെയ്‌ത വിണ്‍കാരുണ്യമേ മന്നിലെന്‍, ജീവന്റെ ആലംബമേ Mannayayi Peytha Vinn Karunyame Lyrics | Mannayayi Peytha Vinn Karunyame Song Lyrics | Mannayayi Peytha Vinn Karunyame Karaoke | Mannayayi Peytha Vinn Karunyame Track | Mannayayi Peytha Vinn Karunyame Malayalam Lyrics | Mannayayi Peytha Vinn Karunyame Manglish Lyrics | Mannayayi Peytha Vinn Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannayayi Peytha Vinn Karunyame Christian Devotional Song Lyrics | Mannayayi Peytha Vinn Karunyame Christian Devotional | Mannayayi Peytha Vinn Karunyame Christian Song Lyrics | Mannayayi Peytha Vinn Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mannayaai, Peytha Vinnkaarunyame
Mannilen, Jeevante Aalambame

Maamsa Ninamaai, Ennilaliyum
Jeevante Bhojyame
Maamsa Ninamaai, Ennilaliyum
Jeevante Bhojyame

Divyakarunyame, Enneshuve
Divyakarunyame, Enneshuve

Snehame, Snehame
Divya Karunyame..
Hrudhayam Ariyumen Daivame
Naavilaliyunna Punyame
Divyakarunyame, Enneshuve
Divyakarunyame, Enneshuve

Mannayaai, Peytha Vinnkarunyame
Mannil En, Jeevante Aalambame

-----

Moriya Malayile, Kunjaadu Nee
Maaraayil Ozhukiya, Thelineeru Nee
Moriya Malayile, Kunjaadu Nee
Maaraayil Ozhukiya, Thelineeru Nee

Maruvilalanja Nin, Israyelinaai
Mekhamaai, Agniyaai, Annamaai
Maruvilalanja Nin, Israyelinaai
Mekhamaai, Agniyaai, Annamaai

Snehame, Snehame
Divyakarunyame..
Hridhayam Ariyumen Daivame
Naavilaliyunna Punyame
Divyakarunyame, Enneshuve
Divyakarunyame, Enneshuve

-----

Kalvari Malayile, Baliyaadum Nee
Krooshil Ninnozhukiya, Thiru Snehavum
Kalvari Malayile, Baliyaadum Nee
Krooshil Ninnozhukiya, Thiru Snehavum

Koode Vasikkuvaan, Osthi Roopanaai
Dhaasanaai, Shoonyanaai, Kurbanayaai
Koode Vasikkuvaan, Osthi Roopanaai
Dhaasanaai, Shoonyanaai, Kurbanayaai

Mannayaai, Peytha Vinnkaarunyame
Mannilen, Jeevante Aalambame

Maamsa Ninamaai, Ennil Aliyum
Jeevante Bhojyame
Maamsa Ninamaai, Ennil Aliyum
Jeevante Bhojyame

Divya Karunyame, Enneshuve
Divya Karunyame, Enneshuve

Snehame, Snehame
Divya Karunyame..
Hrudhayam Ariyumen Daivame
Naavil Aliyunna Punyame
Divyakarunyame, Enneshuve
Divyakarunyame, Enneshuve

Mannayayi Mannayaayi Mannayai Mannayaai Peytha Peitha Vin Vinn Karunyame Kaarunyame Vinnkarunyame Vinkarunyame Vinnkaarunyame Vinkaarunyame En Yeshuve


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 223.  Song ID 12167


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.