Malayalam Lyrics

| | |

A A A

My Notes
M മന്നയായ്.. പ്രാതലായ്..
എന്നില്‍ നിറയുന്ന കാരുണ്യമേ
സ്‌നേഹമായ്.. സാന്ത്വനമായ്..
എന്നില്‍ ഒഴുകുന്ന കാരുണ്യമേ
F മന്നയായ്.. പ്രാതലായ്..
എന്നില്‍ നിറയുന്ന കാരുണ്യമേ
സ്‌നേഹമായ്.. സാന്ത്വനമായ്..
എന്നില്‍ ഒഴുകുന്ന കാരുണ്യമേ
M ദിവ്യകാരുണ്യമേ…
F ദിവ്യകാരുണ്യമേ…
M ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
F ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
A തിരുഭോജ്യമേ, വിണ്ണിന്‍ വരദാനമേ
എന്നില്‍ നിറയേണമേ
ആനന്ദമേ, സ്വര്‍ഗ്ഗ സൗഭാഗ്യമേ
എന്നില്‍ അലിയേണമേ
A എന്റെതായ് തീരേണമേ
എന്റെ ദുഃഖങ്ങള്‍ തീര്‍ക്കേണമേ
A എന്റെതായ് തീരേണമേ
എന്റെ ദുഃഖങ്ങള്‍ തീര്‍ക്കേണമേ
—————————————–
M ഉണരുന്ന നേരം, മുതലേ
ഉലകിന്റെ നാഥാ നീ കൂടെയുണ്ട്
ഉറങ്ങുന്ന നേരം മുഴുവന്‍
എനിക്കു നീ കാവലായ് ഉണ്ട്
F ഉണരുന്ന നേരം, മുതലേ
ഉലകിന്റെ നാഥാ നീ കൂടെയുണ്ട്
ഉറങ്ങുന്ന നേരം മുഴുവന്‍
എനിക്കു നീ കാവലായ് ഉണ്ട്
M എത്ര സ്‌തുതിച്ചാലും മതിയാവില്ല
എത്ര വര്‍ണ്ണിച്ചാലും തീരുകില്ല
F എത്ര സ്‌തുതിച്ചാലും മതിയാവില്ല
എത്ര വര്‍ണ്ണിച്ചാലും തീരുകില്ല
M നാഥാ.. നിന്റെ സ്‌നേഹം
F നാഥാ.. നിന്റെ സ്‌നേഹം
A തിരുഭോജ്യമേ, വിണ്ണിന്‍ വരദാനമേ
എന്നില്‍ നിറയേണമേ
ആനന്ദമേ, സ്വര്‍ഗ്ഗ സൗഭാഗ്യമേ
എന്നില്‍ അലിയേണമേ
—————————————–
F കൂട്ടം വിട്ടു പോയൊരു കുഞ്ഞാടിനെ
തേടി അലയുന്ന ഇടയനെ പോല്‍
ധൂര്‍ത്തനായ് അലഞ്ഞൊരീ പാപിയെ
കാത്തിരിക്കും സ്‌നേഹ താതന്‍ നീ
M കൂട്ടം വിട്ടു പോയൊരു കുഞ്ഞാടിനെ
തേടി അലയുന്ന ഇടയനെ പോല്‍
ധൂര്‍ത്തനായ് അലഞ്ഞൊരീ പാപിയെ
കാത്തിരിക്കും സ്‌നേഹ താതന്‍ നീ
F കാരുണ്യരൂപാ നിന്‍ കാരുണ്യത്തെ
ആരാധിച്ചീടും ഞാന്‍ എന്നാളുമേ
M കാരുണ്യരൂപാ നിന്‍ കാരുണ്യത്തെ
ആരാധിച്ചീടും ഞാന്‍ എന്നാളുമേ
F നാഥാ.. എന്നും ആരാധനാ
M നാഥാ.. എന്നും ആരാധനാ
F മന്നയായ്.. പ്രാതലായ്..
എന്നില്‍ നിറയുന്ന കാരുണ്യമേ
M സ്‌നേഹമായ്.. സാന്ത്വനമായ്..
എന്നില്‍ ഒഴുകുന്ന കാരുണ്യമേ
F ദിവ്യകാരുണ്യമേ…
M ദിവ്യകാരുണ്യമേ…
F ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
M ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
A തിരുഭോജ്യമേ, വിണ്ണിന്‍ വരദാനമേ
എന്നില്‍ നിറയേണമേ
ആനന്ദമേ, സ്വര്‍ഗ്ഗ സൗഭാഗ്യമേ
എന്നില്‍ അലിയേണമേ
A എന്റെതായ് തീരേണമേ
എന്റെ ദുഃഖങ്ങള്‍ തീര്‍ക്കേണമേ
A എന്റെതായ് തീരേണമേ
എന്റെ ദുഃഖങ്ങള്‍ തീര്‍ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മന്നയായ്.. പ്രാതലായ്.. എന്നില്‍ നിറയുന്ന കാരുണ്യമേ സ്‌നേഹമായ്.. സാന്ത്വനമായ്.. Mannayayi Prathalayi Lyrics | Mannayayi Prathalayi Song Lyrics | Mannayayi Prathalayi Karaoke | Mannayayi Prathalayi Track | Mannayayi Prathalayi Malayalam Lyrics | Mannayayi Prathalayi Manglish Lyrics | Mannayayi Prathalayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannayayi Prathalayi Christian Devotional Song Lyrics | Mannayayi Prathalayi Christian Devotional | Mannayayi Prathalayi Christian Song Lyrics | Mannayayi Prathalayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mannayaay.. Praathalaay..
Ennil Nirayunna Kaarunyame
Snehamaay.. Saanthwanamaay..
Ennil Ozhukunna Kaarunyame

Mannayaay.. Praathalaay..
Ennil Nirayunna Kaarunyame
Snehamaay.. Saanthwanamaay..
Ennil Ozhukunna Kaarunyame

Divya Karunyame...
Divya Karunyame...
Njan Ninne Snehikkunnu
Njan Ninne Snehikkunnu

Thirubhojyame, Vinnin Varadhaaname
Ennil Nirayename
Aanandhame, Swargga Saubhagyame
Ennil Aliyename

Entethaai Theerename
Ente Dhukhangal Theerkkename
Entethaai Theerename
Ente Dhukhangal Theerkkename

-----

Unarunna Neram, Muthale
Ulakinte Nadha Nee Koodeyundu
Urangunna Neram Muzhuvan
Enikku Nee Kaavalaai Und

Unarunna Neram, Muthale
Ulakinte Nadha Nee Koodeyundu
Urangunna Neram Muzhuvan
Enikku Nee Kaavalaai Und

Ethra Sthuthichaalum Mathiyaavilla
Ethra Varnnichaalum Theerukilla
Ethra Sthuthichaalum Mathiyaavilla
Ethra Varnnichaalum Theerukilla

Nadha.. Ninte Sneham
Nadha.. Ninte Sneham

Thirubhojyame, Vinnin Varadhaname
Ennil Nirayename
Aanandhame, Swarga Saubhagyame
Ennil Aliyename

-----

Koottam Vittu Poyoru Kunjaadine
Thedi Alayunna Idayane Pol
Dhoorthanaai Alanjoree Paapiye
Kaathirikkum Sneha Thaathan Nee

Koottam Vittu Poyoru Kunjaadine
Thedi Alayunna Idayane Pol
Dhoorthanaai Alanjoree Paapiye
Kaathirikkum Sneha Thaathan Nee

Kaarunyaroopaa Nin Kaarunyathe
Aaraadhicheedum Njan Ennaalume
Kaarunyaroopaa Nin Kaarunyathe
Aaraadhicheedum Njan Ennaalume

Nadha.. Ennum Aaraadhanaa
Nadha.. Ennum Aaraadhanaa

Mannayaai.. Praathalaai..
Ennil Nirayunna Karunyame
Snehamaai.. Saanthwanamaai..
Ennil Ozhukunna Karunyame

Divyakarunyame...
Divyakarunyame...
Njan Ninne Snehikkunnu
Njan Ninne Snehikkunnu

Thirubhojyame, Vinnin Varadaname
Ennil Nirayename
Aanandhame, Swarga Soubhagyame
Ennil Aliyename

Entethaai Theerename
Ente Dhukhangal Theerkkename
Entethaai Theerename
Ente Dhukhangal Theerkkename

Mannayayi Mannayaayi Mannayai Mannayaai Mannayayi Prathalayi Praathalayi Prathalaayi Praathalaayi Prathalai Praathalai Prathalaai Praathalaai


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 76.  Song ID 14066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.