Malayalam Lyrics
My Notes
M | മന്നില്‍ ദീപം തെളിച്ചവനാരോ ആരോ ആരോരോ |
F | പൂനിലാവൊരുക്കിയ ദീപം തെളിച്ചവനാരോ ആരോ ആരോരോ |
A | കണ്ടീടും സ്വര്‍ഗ്ഗം, ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | കണ്ടീടും സ്വര്‍ഗ്ഗം, ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
—————————————– | |
M | മന്നില്‍ വിപത്തുകള്‍ നീക്കിടുവാനായ് സ്വര്‍ഗ്ഗം കൈവെടിഞ്ഞു |
F | മന്നിതില്‍ മന്നനായ് വന്നു പിറന്നു മേദിനിയില്‍ നരനായ് |
A | കണ്ടീടും സ്വര്‍ഗ്ഗം, ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | കണ്ടീടും സ്വര്‍ഗ്ഗം, ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
—————————————– | |
F | ആദിയില്‍ ഏദനില്‍ ചെയ്‌തൊരു പാപം ആകവേ നീക്കുവാനായ് |
M | ആദിയും അന്തവും ഇല്ലാത്ത നാഥന്‍ ഭൂമിയില്‍ ജാതനായി |
A | കണ്ടീടും സ്വര്‍ഗ്ഗം, ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | കണ്ടീടും സ്വര്‍ഗ്ഗം, ഭൂമിയില്‍ നിങ്ങളീ രാവില്‍ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
A | തിങ്കള്‍ കിടാവോ, പുന്നാര മുത്തോ ദാവീദിന്‍ വംശജനോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മന്നില്‍ ദീപം തെളിച്ചവനാരോ ആരോ ആരോരോ Mannil Deepam Thelichavanaro Lyrics | Mannil Deepam Thelichavanaro Song Lyrics | Mannil Deepam Thelichavanaro Karaoke | Mannil Deepam Thelichavanaro Track | Mannil Deepam Thelichavanaro Malayalam Lyrics | Mannil Deepam Thelichavanaro Manglish Lyrics | Mannil Deepam Thelichavanaro Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannil Deepam Thelichavanaro Christian Devotional Song Lyrics | Mannil Deepam Thelichavanaro Christian Devotional | Mannil Deepam Thelichavanaro Christian Song Lyrics | Mannil Deepam Thelichavanaro MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaro Aaroro
Poonilavorukkiya Deepam Thelichavanaaro
Aaro Aaroro
Kandeedum Swarggam, Bhoomiyil Ningalee Raavil
Halleluyyaa, Halleluyyaa, Halleluyyaa
Kandeedum Swarggam, Bhoomiyil Ningalee Raavil
Halleluyyaa, Halleluyyaa, Halleluyyaa
Thinkal Kidaavo, Punnaara Mutho
Daveedhin Vamshajano
Thinkal Kidaavo, Punnaara Mutho
Daveedhin Vamshajano
-----
Mannil Vipathukal Neekkiduvaanaai
Swarggam Kaivedinju
Mannithil Mannanaai Vannu Pirannu
Medhiniyil Naranaai
Kandeedum Swarggam, Bhoomiyil Ningalee Raavil
Halleluyyaa, Halleluyyaa, Halleluyyaa
Kandeedum Swarggam, Bhoomiyil Ningalee Raavil
Halleluyyaa, Halleluyyaa, Halleluyyaa
Thinkal Kidavo, Punnara Mutho
Dhaveedhin Vamshajano
Thinkal Kidavo, Punnara Mutho
Dhaveedhin Vamshajano
-----
Aadhiyil Edhanil Cheythoru Paapam
Aakave Neekkuvaanaai
Aadhiyum Anthavum Illaatha Nadhan
Bhoomiyil Jaathanaayi
Kandeedum Swargam, Bhoomiyil Ningalee Raavil
Halleluyyaa, Halleluyyaa, Halleluyyaa
Kandeedum Swargam, Bhoomiyil Ningalee Raavil
Halleluyyaa, Halleluyyaa, Halleluyyaa
Thinkal Kidavo, Punnara Mutho
Dhaveedhin Vamshajano
Thinkal Kidavo, Punnara Mutho
Dhaveedhin Vamshajano
Thinkal Kidavo, Punnara Mutho
Dhaveedhin Vamshajano
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet