Malayalam Lyrics

| | |

A A A

My Notes
M മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍
F മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍
M പാരില്‍ എന്‍ പ്രിയരേ, കരയരുതേവം ഞാന്‍
ദൈവത്തിന്‍ ചാരത്തു സ്വര്‍ഗ്ഗീയ തീരത്തു
F ദൈവത്തിന്‍ ചാരത്തു സ്വര്‍ഗ്ഗീയ തീരത്തു
M ആനന്ദമോടെ, ചേര്‍ന്നിരിപ്പു
F ആനന്ദമോടെ, ചേര്‍ന്നിരിപ്പു
A മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍
—————————————–
M ജീവിത നാളിലെന്‍, ചെയ്‌തികള്‍ വല്ലതും
വേദന നിങ്ങളില്‍ ഏകിയെങ്കില്‍
F എന്‍ കുറവുകളൊക്കെയും, സദയം ക്ഷമിച്ച്
എന്നാത്മാവിനായ് നിങ്ങള്‍, പ്രാര്‍ത്ഥിച്ചീടേണം
A മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍
—————————————–
F സഹനത്തിന്‍ നാളില്‍, മോദത്തിന്‍ നാളില്‍
എന്‍ കൂടെ നടന്നവരെ, ഓര്‍ത്തിടും ഞാന്‍
M ദുഃഖമില്ലവിടെ, ദുരിതമില്ലവിടെ
ആത്മാവില്‍ ആനന്ദ നിര്‍വൃതിയാണവിടെ
A മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍
—————————————–
M നിങ്ങളെ വിട്ടങ്ങു, പോകുന്നെങ്കിലും
എന്‍ സ്‌നേഹം നിങ്ങളെ വിട്ടുപോവുകില്ല
F പ്രാര്‍ത്ഥിച്ചീടും ഞാന്‍, നിങ്ങള്‍ക്കായെന്നും
സ്വര്‍ഗ്ഗീയ തീരത്തു, ചേര്‍ന്നിടും വരെയും
M മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍
F പാരില്‍ എന്‍ പ്രിയരേ, കരയരുതേവം ഞാന്‍
ദൈവത്തിന്‍ ചാരത്തു സ്വര്‍ഗ്ഗീയ തീരത്തു
M ദൈവത്തിന്‍ ചാരത്തു സ്വര്‍ഗ്ഗീയ തീരത്തു
F ആനന്ദമോടെ, ചേര്‍ന്നിരിപ്പു
M ആനന്ദമോടെ, ചേര്‍ന്നിരിപ്പു
A മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു
സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mannil Ninnu Njan Yathra Pokunnu | മണ്ണില്‍ നിന്നു ഞാന്‍, യാത്ര പോകുന്നു സ്വര്‍ഗ്ഗമാകുമെന്‍, വീട്ടില്‍ ചേര്‍ന്നീടാന്‍ Mannil Ninnu Njan Yathra Pokunnu Lyrics | Mannil Ninnu Njan Yathra Pokunnu Song Lyrics | Mannil Ninnu Njan Yathra Pokunnu Karaoke | Mannil Ninnu Njan Yathra Pokunnu Track | Mannil Ninnu Njan Yathra Pokunnu Malayalam Lyrics | Mannil Ninnu Njan Yathra Pokunnu Manglish Lyrics | Mannil Ninnu Njan Yathra Pokunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannil Ninnu Njan Yathra Pokunnu Christian Devotional Song Lyrics | Mannil Ninnu Njan Yathra Pokunnu Christian Devotional | Mannil Ninnu Njan Yathra Pokunnu Christian Song Lyrics | Mannil Ninnu Njan Yathra Pokunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mannil Ninnu Njan, Yathra Pokunnu
Swargamakumen, Veettil Chernneedaan
Mannil Ninnu Njan, Yathra Pokunnu
Swargamakumen, Veettil Chernneedaan

Paaril En Priyare, Karayaruthevam Njan
Daivathin Chaarathu Swargeeya Theerathu
Daivathin Chaarathu Swargeeya Theerathu
Anandhamode, Chernnirippu
Anandhamode, Chernnirippu

Mannil Ninnu Njan, Yathra Pokunnu
Swargamakumen, Veettil Chernneedaan

-----

Jeevitha Naalil En, Cheythikal Vallathum
Vedhana Ningalil, Ekiyenkil
En Kuravukal Okkeyum, Sadhayam Kshamichu
Ennaathmavinaai Ningal Prarthicheedenam

Manil Ninnum Njan, Yathra Pokunnu
Swargamakumen, Veettil Chernneedaan

-----

Sahanathin Naalil, Modhathin Naalil
En Koode Nadannavare, Orthidum Njan
Dhukhamillavide, Dhurithamillavide
Aathmavil Aanandha Nirvrithiyanavide

Mannil Ninnu Njan, Yathrapokunnu
Swargamakumen, Veettil Chernneedaan

-----

Ningale Vittangu, Pokunnenkilum
En Sneham Ningale Vittu Povukilla
Prarthicheedum Njan, Ningalkkaai Ennum
Swargeeya Theerathu, Chernnidum Vareyum

Mannil Ninnu Njan, Yathra Pokunnu
Swargamakumen, Veettil Chernneedaan

Paril En Priyare, Karayaruthevam Njan
Daivathin Chaarathu Swargeeya Theerathu
Daivathin Chaarathu Swargeeya Theerathu
Anandhamode, Chernnirippu
Anandhamode, Chernnirippu

Mannil Ninnu Njan, Yathra Pokunnu
Swargamakumen, Veettil Chernneedaan

ninnum manil swargam akumen


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 3498.  Song ID 7087


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.