Malayalam Lyrics

| | |

A A A

My Notes
M മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
F മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
M നാഥാ നിന്‍ ശ്വാസവും പേറി
നിന്‍, ആത്മാവില്‍ ജീവിക്കും
F മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
M നാഥാ നിന്‍ ശ്വാസവും പേറി
നിന്‍, ആത്മാവില്‍ ജീവിക്കും
—————————————–
M നിന്‍ കാരുണ്യമല്ലോ എന്‍ ജീവിതം
നിന്‍ ചാരെയല്ലോ എന്‍ ആശ്രയം
F നിന്‍ കാരുണ്യമല്ലോ എന്‍ ജീവിതം
നിന്‍ ചാരെയല്ലോ എന്‍ ആശ്രയം
M കാവലായ് എന്നും നീ കൂടെയില്ലേ
എന്തിനി ഞാന്‍ ഇനി ഭയന്നിടണം
F കാവലായ് എന്നും നീ കൂടെയില്ലേ
എന്തിനി ഞാന്‍ ഇനി ഭയന്നിടണം
A മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
—————————————–
F ഞാന്‍ നടന്നിടും വഴിയില്‍ നീ താങ്ങിടുന്നു
എന്‍ ഭാരങ്ങളെല്ലാം നീ ചുമന്നിടുന്നു
M ഞാന്‍ നടന്നിടും വഴിയില്‍ നീ താങ്ങിടുന്നു
എന്‍ ഭാരങ്ങളെല്ലാം നീ ചുമന്നിടുന്നു
F അനുതാപമോടെ ഞാന്‍ കേണിടുമ്പോള്‍
മോചനം നല്‍കി എന്നെ ചേര്‍ത്തിടുന്നു
M അനുതാപമോടെ ഞാന്‍ കേണിടുമ്പോള്‍
മോചനം നല്‍കി എന്നെ ചേര്‍ത്തിടുന്നു
F മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
M മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
F നാഥാ നിന്‍ ശ്വാസവും പേറി
നിന്‍, ആത്മാവില്‍ ജീവിക്കും
A മണ്ണോടു ചേരും നാള്‍ വരെ
ഉടലോടെ ഭൂമിയില്‍ ഞാന്‍
A നാഥാ നിന്‍ ശ്വാസവും പേറി
നിന്‍, ആത്മാവില്‍ ജീവിക്കും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മണ്ണോടു ചേരും നാള്‍ വരെ ഉടലോടെ ഭൂമിയില്‍ ഞാന്‍ Mannodu Cherum Naal Vare Lyrics | Mannodu Cherum Naal Vare Song Lyrics | Mannodu Cherum Naal Vare Karaoke | Mannodu Cherum Naal Vare Track | Mannodu Cherum Naal Vare Malayalam Lyrics | Mannodu Cherum Naal Vare Manglish Lyrics | Mannodu Cherum Naal Vare Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannodu Cherum Naal Vare Christian Devotional Song Lyrics | Mannodu Cherum Naal Vare Christian Devotional | Mannodu Cherum Naal Vare Christian Song Lyrics | Mannodu Cherum Naal Vare MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mannodu Cherum Naal Vare
Udalode Bhoomiyil Njan
Mannodu Cherum Naal Vare
Udalode Bhoomiyil Njan
Nadha Nin Shwaasavum Peri
Nin, Aathmaavil Jeevikkum

Mannodu Cherum Naal Vare
Udalode Bhoomiyil Njan
Nadha Nin Shvaasavum Peri
Nin, Aathmaavil Jeevikkum

-----

Nin Karunyamallo En Jeevitham
Nin Chaareyallo En Aashrayam
Nin Karunyamallo En Jeevitham
Nin Chaareyallo En Aashrayam

Kaavalaai Ennum Nee Koodeyille
Enthini Njan Ini Bhayannidanam
Kaavalaai Ennum Nee Koodeyille
Enthini Njan Ini Bhayannidanam

Mannodu Cherum Naal Vare
Udalode Bhoomiyil Njan

-----

Njan Nadannidum Vazhiyil Nee Thaangidunnu
En Bhaarangalellaam Nee Chumannidunnu
Njan Nadannidum Vazhiyil Nee Thaangidunnu
En Bhaarangalellaam Nee Chumannidunnu

Anuthaapamode Njan Kenidumbol
Mochanam Nalki Enne Cherthidunnu
Anuthaapamode Njan Kenidumbol
Mochanam Nalki Enne Cherthidunnu

Mannodu Cherum Naal Vare
Udalode Bhoomiyil Njan
Mannodu Cherum Naal Vare
Udalode Bhoomiyil Njan
Nadha Nin Shwaasavum Peri
Nin, Aathmavil Jeevikkum

Mannodu Cherum Naal Vare
Udalode Bhoomiyil Njan
Nadha Nin Shvaasavum Peri
Nin, Aathmavil Jeevikkum

Mannodu Cherum Naal Nal Vare Naalvare Nalvare


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 178.  Song ID 12485


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.