Malayalam Lyrics

| | |

A A A

My Notes
M മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും,
ബെത്ലെഹെമിന്‍ താഴ്‌വരയില്‍
F വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍,
ഉണ്ണിയേശു ജാതനായ്
🎵🎵🎵
M മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും,
ബെത്ലെഹെമിന്‍ താഴ്‌വരയില്‍
F വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍,
ഉണ്ണിയേശു ജാതനായ്
M സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു
ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു
F സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു
ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു
A വാനവും, ഭൂമിയും, ഒന്നാകും നിമിഷം
A മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും,
ബെത്ലെഹെമിന്‍ താഴ്‌വരയില്‍
A വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍,
ഉണ്ണിയേശു ജാതനായ്
—————————————–
M മനുജന്റെ രക്ഷാദീപം
പുല്‍ക്കൂട്ടില്‍ വന്ന നേരം
F പാരിലാകെ ആനന്ദത്തിന്‍
അലകള്‍ മെല്ലെ വീശിയല്ലോ
M തിരുസുതനെ കണ്ടു വന്ന
ഇടയ ബാലര്‍ ധന്യരായ്
F തിരുസുതനെ കണ്ടു വന്ന
ഇടയ ബാലര്‍ ധന്യരായ്
A മോദമായി, ഇടയരും, വാഴ്‌ത്തിയാ…
സ്വര്‍ഗത്തിന്റെ നാഥനെ
A മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും,
ബെത്ലെഹെമിന്‍ താഴ്‌വരയില്‍
A വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍,
ഉണ്ണിയേശു ജാതനായ്
—————————————–
F മാനസത്തിന്‍ അകത്തളത്തില്‍
പുല്‍ക്കൂടൊരുക്കി ഇന്ന്
M ബെത്ലഹേമിന്‍ രാജനവനെ
വരവേറ്റിടുന്നു ഞാനും
F അവന്‍ എന്നില്‍ വന്ന നേരം
ധന്യമായി ജീവിതം
M അവന്‍ എന്നില്‍ വന്ന നേരം
ധന്യമായി ജീവിതം
A ഗ്ലോറിയ, ഗീതികള്‍, പാടി ഞാന്‍…
ഭൂലോകത്തിന്‍ രാജനായ്
A മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും,
ബെത്ലെഹെമിന്‍ താഴ്‌വരയില്‍
A വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍,
ഉണ്ണിയേശു ജാതനായ്
F സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു
ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു
M സ്വര്‍ഗീയഗണം വാനില്‍ വന്നു നിരന്നു
ശാന്തിമന്ത്രം വാനില്‍ ഉയര്‍ന്നിടുന്നു
A വാനവും, ഭൂമിയും, ഒന്നാകും നിമിഷം
A മണ്ണുറങ്ങും രാവില്‍, കുളിര്‍തെന്നല്‍ വീശും,
ബെത്ലെഹെമിന്‍ താഴ്‌വരയില്‍
A വെണ്ണിലാവ് തഴുകും, മഞ്ഞണിഞ്ഞ പുല്‍കൂട്ടില്‍,
ഉണ്ണിയേശു ജാതനായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mannurangum Ravil Kulirthennal Veeshum Bethlehemin Thazhvarayil | മണ്ണുറങ്ങും രാവില്‍... Mannurangum Ravil Kulirthennal Veeshum Lyrics | Mannurangum Ravil Kulirthennal Veeshum Song Lyrics | Mannurangum Ravil Kulirthennal Veeshum Karaoke | Mannurangum Ravil Kulirthennal Veeshum Track | Mannurangum Ravil Kulirthennal Veeshum Malayalam Lyrics | Mannurangum Ravil Kulirthennal Veeshum Manglish Lyrics | Mannurangum Ravil Kulirthennal Veeshum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mannurangum Ravil Kulirthennal Veeshum Christian Devotional Song Lyrics | Mannurangum Ravil Kulirthennal Veeshum Christian Devotional | Mannurangum Ravil Kulirthennal Veeshum Christian Song Lyrics | Mannurangum Ravil Kulirthennal Veeshum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mannurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai

🎵🎵🎵

Mannurangum Raavil, Kulirthennal Veeshum
BethleheminThazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai

Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Vaanavum, Bhoomiyum, Onnakum Nimisham

Mannurangum Raavil, Kulirthennal Veeshum
Bathlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai

-----

Manujante Rakhshadeepam
Pulkoottil Vanna Neram
Paarilake Aanandhathin
Alakal Melle Veeshiyallo

Thirusuthane Kandu Vanna
Idayabaalar Dhanyarai
Thirusuthane Kandu Vanna
Idayabaalar Dhanyarai

Modhamai, Idayarum, Vaazhthiya...
Swargathinte Naadhane

Mannurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai

-----

Maanasathin Akathalathil
Pulkoodorukki Innu
Bethlehemin Raajan Avane
Varavettidunnu Njaanum

Avan Ennil Vanna Neram
Dhanyamai Jeevitham
Avan Ennil Vanna Neram
Dhanyamai Jeevitham

Gloria, Geethikal, Paadi Njaan...
Bhoolokathin Raajanai

Manurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai

Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Swargeeyaganam Vaanil Vannu Nirannu
Shanthi Manthram Vaanil Uyarnidunnu
Vaanavum, Bhoomiyum, Onnakum Nimisham

Mannurangum Raavil, Kulirthennal Veeshum
Bethlehemin Thazhvarayil
Vennilavu Thazhukum, Manjaninja Pulkoottil
Unniyeshu Jaathanai

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2478.  Song ID 4289


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.