Malayalam Lyrics
My Notes
M | മനുഷ്യാ നീ മണ്ണാകും, മണ്ണോടു ചേര്‍ന്നീടും ധരയില്‍ നീ ഒരു യാത്രികന്‍ സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
F | മനുഷ്യാ നീ മണ്ണാകും, മണ്ണോടു ചേര്‍ന്നീടും ധരയില്‍ നീ ഒരു യാത്രികന്‍ സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
M | താഴ്‌മയായീടണം, നിന്റെ സിംഹാസനം ത്യാഗമായീടണം, നിന്റെ സമ്പാദ്യവും |
F | താഴ്‌മയായീടണം, നിന്റെ സിംഹാസനം ത്യാഗമായീടണം, നിന്റെ സമ്പാദ്യവും |
A | മനുഷ്യാ നീ മണ്ണാകും, മണ്ണോടു ചേര്‍ന്നീടും ധരയില്‍ നീ ഒരു യാത്രികന്‍ സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
—————————————– | |
M | ആകര്‍ഷകമാം, മുഖംകൊണ്ട് നടന്നാലും ആരാധ്യനായി, ലോകമറിഞ്ഞാലും |
🎵🎵🎵 | |
F | ആകര്‍ഷകമാം, മുഖംകൊണ്ട് നടന്നാലും ആരാധ്യനായി, ലോകമറിഞ്ഞാലും |
M | നിര്‍ഭയനായ് നീ, ജീവിതം നയിച്ചാലും |
F | നിര്‍ഭയനായ് നീ, ജീവിതം നയിച്ചാലും |
M | നിഷ്‌ഫലമേ നിന്‍, ആത്മാവു നശിക്കുകില്‍ |
F | ആത്മാവു നശിക്കുകില്‍ |
A | താഴ്‌മയായീടണം, നിന്റെ സിംഹാസനം ത്യാഗമായീടണം, നിന്റെ സമ്പാദ്യവും |
A | മനുഷ്യാ നീ മണ്ണാകും, മണ്ണോടു ചേര്‍ന്നീടും ധരയില്‍ നീ ഒരു യാത്രികന്‍ സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
—————————————– | |
F | മനുഷ്യന്റെ മനസ്സ്, പാമ്പിന്‍ പുറ്റായി മാറ്റുന്നു മനസ്സിലെ മോഹങ്ങള്‍, പാമ്പുകളായി ഇഴയുന്നു |
🎵🎵🎵 | |
M | മനുഷ്യന്റെ മനസ്സ്, പാമ്പിന്‍ പുറ്റായി മാറ്റുന്നു മനസ്സിലെ മോഹങ്ങള്‍, പാമ്പുകളായി ഇഴയുന്നു |
F | ഈശ്വരനായ് സര്‍വ്വവും, നല്‍കുവാന്‍ കഴിയാതെ |
M | ഈശ്വരനായ് സര്‍വ്വവും, നല്‍കുവാന്‍ കഴിയാതെ |
F | ചെകുത്താനെ മനുഷ്യാ നീ, ഭരിക്കുവാന്‍ ക്ഷണിക്കുന്നു |
M | ഭരിക്കുവാന്‍ ക്ഷണിക്കുന്നു |
A | താഴ്‌മയായീടണം, നിന്റെ സിംഹാസനം ത്യാഗമായീടണം, നിന്റെ സമ്പാദ്യവും |
A | മനുഷ്യാ നീ മണ്ണാകും, മണ്ണോടു ചേര്‍ന്നീടും ധരയില്‍ നീ ഒരു യാത്രികന്‍ സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
A | സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
A | സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനുഷ്യാ നീ മണ്ണാകും, മണ്ണോടു ചേര്‍ന്നീടും ധരയില്‍ നീ ഒരു യാത്രികന്‍ സ്വര്‍ഗ്ഗം, അകതാരില്‍ കരുതീടേണം Manushya Nee Mannakum Mannodu Chernnidum Lyrics | Manushya Nee Mannakum Mannodu Chernnidum Song Lyrics | Manushya Nee Mannakum Mannodu Chernnidum Karaoke | Manushya Nee Mannakum Mannodu Chernnidum Track | Manushya Nee Mannakum Mannodu Chernnidum Malayalam Lyrics | Manushya Nee Mannakum Mannodu Chernnidum Manglish Lyrics | Manushya Nee Mannakum Mannodu Chernnidum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manushya Nee Mannakum Mannodu Chernnidum Christian Devotional Song Lyrics | Manushya Nee Mannakum Mannodu Chernnidum Christian Devotional | Manushya Nee Mannakum Mannodu Chernnidum Christian Song Lyrics | Manushya Nee Mannakum Mannodu Chernnidum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Dharayil Nee Oru Yaathrikan
Swarggam, Akathaaril Karutheedenam
Manushyaa Nee Mannaakum, Mannodu Chernneedum
Dharayil Nee Oru Yaathrikan
Swarggam, Akathaaril Karutheedenam
Thaazhmayaayeedanam, Ninte Simhaasanam
Thyaagamaayeedanam, Ninte Sambaadhyavum
Thaazhmayaayeedanam, Ninte Simhaasanam
Thyaagamaayeedanam, Ninte Sambaadhyavum
Manushyaa Nee Mannaakum, Mannodu Chernneedum
Dharayil Nee Oru Yaathrikan
Swargam, Akatharil Karuthidenam
-----
Aakarshakamaam, Mukhamkondu Nadannaalum
Aaraadhyanaayi, Lokamarinjaalum
🎵🎵🎵
Aakarshakamaam, Mukhamkondu Nadannaalum
Aaraadhyanaayi, Lokamarinjaalum
Nirbhayanaai Nee, Jeevitham Nayichaalum
Nirbhayanaai Nee, Jeevitham Nayichaalum
Nishphalame Nin, Aathmaavu Nashikkukil
Aathmaavu Nashikkukil
Thaazhmayaayeedanam, Ninte Simhaasanam
Thyaagamaayeedanam, Ninte Sambaadhyavum
Manushyaa Nee Mannaakum, Mannodu Chernneedum
Dharayil Nee Oru Yaathrikan
Swarggam, Akathaaril Karutheedenam
-----
Manushyante Manassu, Paambin Puttaayi Maattunnu
Manassile Mohangal, Paambukalaayi Izhayunnu
🎵🎵🎵
Manushyante Manassu, Paambin Puttaayi Maattunnu
Manassile Mohangal, Paambukalaayi Izhayunnu
Eeshwaranaai Sarvvavum, Nalkuvaan Kazhiyaathe
Eeshwaranaai Sarvvavum, Nalkuvaan Kazhiyaathe
Chekuthaane Manushyaa Nee, Bharikkuvaan Kshanikkunnu
Bharikkuvaan Kshanikkunnu
Thazhmayaayeedanam, Ninte Simhasanam
Thyagamaayeedanam, Ninte Sambadhyavum
Manushyaa Nee Mannakum, Mannodu Chernneedum
Dharayil Neeyoru Yathrikan
Swargam, Akatharil Karutheedenam
Swargam, Akatharil Karutheedenam
Swargam, Akatharil Karutheedenam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet