Loading

Manushya Puthrante Hrudhayam Malayalam and Manglish Christian Devotional Song Lyrics

 Artist : Biju Narayanan

 Album : Prapancham


Malayalam Lyrics

| | |

A A A

My Notes
M മനുഷ്യപുത്രന്റെ ഹൃദയം, പരിശുദ്ധ ഹൃദയം
ചോരയുമില്ല നീരുമില്ല, ആ ഹൃദയത്തില്‍
F എല്ലാം ചിന്തി നമുക്കായ് കാല്‍വരി ഗിരിയില്‍
M എല്ലാം ചിന്തി നമുക്കായ് കാല്‍വരി ഗിരിയില്‍
F അനുതാപിയില്‍, അലിയുന്ന ഹൃദയം
A മനുഷ്യപുത്രന്റെ ഹൃദയം, പരിശുദ്ധ ഹൃദയം
—————————————–
M കാത്തു കഴിയുന്നു, സക്രാരിയില്‍ നീ
ഹൃദയം തുറന്നു വിളിക്കുന്നു, പാപികളെ നീ
F കാത്തു കഴിയുന്നു, സക്രാരിയില്‍ നീ
ഹൃദയം തുറന്നു വിളിക്കുന്നു, പാപികളെ നീ
M നിന്‍ സന്നിധിയില്‍, ശാന്തി തേടി വരും
ദാസരില്‍ പൊഴിക്കുന്നു സാന്ത്വന വചനം
F നിന്‍ സന്നിധിയില്‍, ശാന്തി തേടി വരും
ദാസരില്‍ പൊഴിക്കുന്നു സാന്ത്വന വചനം
A മനുഷ്യപുത്രന്റെ ഹൃദയം, പരിശുദ്ധ ഹൃദയം
അനുതാപിയില്‍, അലിയുന്ന ഹൃദയം
—————————————–
F നാഥാ എന്‍ ഹൃദയം, നിന്‍ ഹൃദയം പോല്‍
ശാന്തത വിനയം, നിറഞ്ഞു കവിയണം
M നാഥാ എന്‍ ഹൃദയം, നിന്‍ ഹൃദയം പോല്‍
ശാന്തത വിനയം, നിറഞ്ഞു കവിയണം
F നീ നല്‍കും നുകം, എന്നും നിന്‍ വദനം
നീ നല്‍കും ഭാരമോ, ലളിതവുമല്ലോ
M നീ നല്‍കും നുകം, എന്നും നിന്‍ വദനം
നീ നല്‍കും ഭാരമോ, ലളിതവുമല്ലോ
F മനുഷ്യപുത്രന്റെ ഹൃദയം, പരിശുദ്ധ ഹൃദയം
ചോരയുമില്ല നീരുമില്ല, ആ ഹൃദയത്തില്‍
M എല്ലാം ചിന്തി നമുക്കായ് കാല്‍വരി ഗിരിയില്‍
F എല്ലാം ചിന്തി നമുക്കായ് കാല്‍വരി ഗിരിയില്‍
M അനുതാപിയില്‍, അലിയുന്ന ഹൃദയം
A മനുഷ്യപുത്രന്റെ ഹൃദയം, പരിശുദ്ധ ഹൃദയം
പരിശുദ്ധ ഹൃദയം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manushya Puthrante Hrudhayam | മനുഷ്യപുത്രന്റെ ഹൃദയം, പരിശുദ്ധ ഹൃദയം ചോരയുമില്ല നീരുമില്ല, ആ ഹൃദയത്തില്‍ Manushya Puthrante Hrudhayam Lyrics | Manushya Puthrante Hrudhayam Song Lyrics | Manushya Puthrante Hrudhayam Karaoke | Manushya Puthrante Hrudhayam Track | Manushya Puthrante Hrudhayam Malayalam Lyrics | Manushya Puthrante Hrudhayam Manglish Lyrics | Manushya Puthrante Hrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manushya Puthrante Hrudhayam Christian Devotional Song Lyrics | Manushya Puthrante Hrudhayam Christian Devotional | Manushya Puthrante Hrudhayam Christian Song Lyrics | Manushya Puthrante Hrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manushya Puthrante Hrudhayam, Parishudha Hrudhayam
Chorayumilla Neerumilla, Aa Hrudhayathil
Ellam Chinthi Namukkaai Kalvari Giriyil
Ellam Chinthi Namukkaai Kalvari Giriyil
Anuthapiyil, Aliyunna Hrudhayam

Manushya Puthrante Hrudhayam, Parishudha Hrudhayam

-----

Kaathu Kazhiyunnu, Sakrariyil Nee
Hrudhayam Thurannu Vilikkunnu, Paapikale Nee
Kaathu Kazhiyunnu, Sakrariyil Nee
Hrudhayam Thurannu Vilikkunnu, Paapikale Nee

Nin Sannidhiyil, Shanthi Thedi Varum
Dhaasaril Pozhikkunnu Saanthwana Vachanam
Nin Sannidhiyil, Shanthi Thedi Varum
Dhaasaril Pozhikkunnu Saanthwana Vachanam

Manushya Puthrante Hrudhayam, Parishudha Hrudhayam
Anuthaapiyil, Aliyunna Hrudhayam

-----

Nadha En Hrudhayam, Nin Hrudhayam Pol
Shanthatha Vinayam, Niranju Kaviyanam
Nadha En Hrudhayam, Nin Hrudhayam Pol
Shanthatha Vinayam, Niranju Kaviyanam

Nee Nalkum Nukam, Ennum Nin Vadhanam
Nee Nalkum Bharamo, Lalithavumallo
Nee Nalkum Nukam, Ennum Nin Vadhanam
Nee Nalkum Bharamo, Lalithavumallo

Manushya Puthrante Hrudhayam, Parishudha Hrudhayam
Chorayumilla Neerumilla, Aa Hrudhayathil
Ellaam Chinthi Namukkaai Kalvari Giriyil
Ellaam Chinthi Namukkaai Kalvari Giriyil
Anuthapiyil, Aliyunna Hrudhayam

Manushya Puthrante Hrudhayam, Parishudha Hrudhayam
Parishudha Hrudhayam

Manushya Puthrante Hrudhayam Hridhayam Hridayam Hrudayam Manushyaputhrante


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 427.  Song ID 10395


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.