Malayalam Lyrics

| | |

A A A

My Notes
M മനുഷ്യന്റെ വാക്കുകള്‍ നമ്മെ തളര്‍ത്തും
ആഴത്തില്‍ മുറിവേല്‍പ്പിക്കും
ദൈവത്തിന്‍ വചനങ്ങള്‍ നമ്മെ വളര്‍ത്തും
ആത്മാവിന്‍ മുറിവുണക്കും
F മനുഷ്യന്റെ വാക്കുകള്‍ നമ്മെ തളര്‍ത്തും
ആഴത്തില്‍ മുറിവേല്‍പ്പിക്കും
ദൈവത്തിന്‍ വചനങ്ങള്‍ നമ്മെ വളര്‍ത്തും
ആത്മാവിന്‍ മുറിവുണക്കും
A ദൈവത്തില്‍ ആശ്രയിക്കാം
ദൈവത്തില്‍ വിശ്വസിക്കാം
എല്ലാറ്റിലും… ഉപരിയായി…
ദൈവത്തെ സ്‌നേഹിച്ചീടാം
A ദൈവത്തില്‍ ആശ്രയിക്കാം
ദൈവത്തില്‍ വിശ്വസിക്കാം
എല്ലാറ്റിലും… ഉപരിയായി…
ദൈവത്തെ സ്‌നേഹിച്ചീടാം
—————————————–
M മനുഷ്യന്റെ സ്‌നേഹം, ഓളങ്ങള്‍ പോലെ
മാറി മറഞ്ഞു പോകും
F മനുഷ്യന്റെ സ്‌നേഹം, ഓളങ്ങള്‍ പോലെ
മാറി മറഞ്ഞു പോകും
M ദൈവത്തിന്‍ സ്‌നേഹം, ഒരുനാളും പിരിയാതെ
മായാതെ കൂടെ നില്‍ക്കും
F ദൈവത്തിന്‍ സ്‌നേഹം, ഒരുനാളും പിരിയാതെ
മായാതെ കൂടെ നില്‍ക്കും
A മായാതെ കൂടെ നില്‍ക്കും
A മനുഷ്യന്റെ വാക്കുകള്‍ നമ്മെ തളര്‍ത്തും
ആഴത്തില്‍ മുറിവേല്‍പ്പിക്കും
ദൈവത്തിന്‍ വചനങ്ങള്‍ നമ്മെ വളര്‍ത്തും
ആത്മാവിന്‍ മുറിവുണക്കും
—————————————–
F മനുഷ്യന്‍ മനുഷ്യനെ, ബാഹ്യമായ് നോക്കും
പഴിചാരി വിധിയെഴുതും
M മനുഷ്യന്‍ മനുഷ്യനെ, ബാഹ്യമായ് നോക്കും
പഴിചാരി വിധിയെഴുതും
F ദൈവം മനുഷ്യന്റെ, ആത്മാവില്‍ നോക്കും
കരുണയാല്‍ വീണ്ടെടുക്കും
M ദൈവം മനുഷ്യന്റെ, ആത്മാവില്‍ നോക്കും
കരുണയാല്‍ വീണ്ടെടുക്കും
A കരുണയാല്‍ വീണ്ടെടുക്കും
F മനുഷ്യന്റെ വാക്കുകള്‍ നമ്മെ തളര്‍ത്തും
ആഴത്തില്‍ മുറിവേല്‍പ്പിക്കും
ദൈവത്തിന്‍ വചനങ്ങള്‍ നമ്മെ വളര്‍ത്തും
ആത്മാവിന്‍ മുറിവുണക്കും
A ദൈവത്തില്‍ ആശ്രയിക്കാം
ദൈവത്തില്‍ വിശ്വസിക്കാം
എല്ലാറ്റിലും… ഉപരിയായി…
ദൈവത്തെ സ്‌നേഹിച്ചീടാം
A ദൈവത്തില്‍ ആശ്രയിക്കാം
ദൈവത്തില്‍ വിശ്വസിക്കാം
എല്ലാറ്റിലും… ഉപരിയായി…
ദൈവത്തെ സ്‌നേഹിച്ചീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manushyante Vakkukal Namme Thalarthum | മനുഷ്യന്റെ വാക്കുകള്‍ നമ്മെ തളര്‍ത്തും ആഴത്തില്‍ മുറിവേല്‍പ്പിക്കും Manushyante Vakkukal Namme Thalarthum Lyrics | Manushyante Vakkukal Namme Thalarthum Song Lyrics | Manushyante Vakkukal Namme Thalarthum Karaoke | Manushyante Vakkukal Namme Thalarthum Track | Manushyante Vakkukal Namme Thalarthum Malayalam Lyrics | Manushyante Vakkukal Namme Thalarthum Manglish Lyrics | Manushyante Vakkukal Namme Thalarthum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manushyante Vakkukal Namme Thalarthum Christian Devotional Song Lyrics | Manushyante Vakkukal Namme Thalarthum Christian Devotional | Manushyante Vakkukal Namme Thalarthum Christian Song Lyrics | Manushyante Vakkukal Namme Thalarthum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manushyante Vaakkukal Namme Thalarthum
Aazhathil Murivelppikkum
Daivathin Vachanangal Namme Valarthum
Aathmavin Murivunakkum

Manushyante Vaakkukal Namme Thalarthum
Aazhathil Murivelppikkum
Daivathin Vachanangal Namme Valarthum
Aathmavin Murivunakkum

Daivathil Aashrayikkaam
Daivathil Vishwasikkaam
Ellattilum.. Upariyaayi...
Daivathe Snehicheedaam

Daivathil Aashrayikkaam
Daivathil Vishwasikkaam
Ellattilum.. Upariyaayi...
Daivathe Snehicheedaam

-----

Manushyante Sneham, Olangal Pole
Maari Maranju Pokum
Manushyante Sneham, Olangal Pole
Maari Maranju Pokum

Daivathin Sneham, Oru Naalum Piriyathe
Mayathe Koode Nilkkum
Daivathin Sneham, Oru Naalum Piriyathe
Mayathe Koode Nilkkum
Mayathe Koode Nilkkum

Manushyante Vaakkukal Namme Thalarthum
Aazhathil Murivelppikkum
Daivathin Vachanangal Namme Valarthum
Aathmavin Murivunakkum

-----

Manushyan Manushyane, Bhahyamaai Nokkum
Pazhichaari Vidhi Ezhuthum
Manushyan Manushyane, Bhahyamaai Nokkum
Pazhichaari Vidhi Ezhuthum

Daivam Manushyante, Aathmavil Nokkum
Karunayaal Veendedukkum
Daivam Manushyante, Aathmavil Nokkum
Karunayaal Veendedukkum
Karunayaal Veendedukkum

Manushyante Vaakkukal Namme Thalarthum
Aazhathil Murivelppikkum
Daivathin Vachanangal Namme Valarthum
Aathmavin Murivunakkum

Daivathil Aashrayikkaam
Daivathil Vishwasikkaam
Ellattilum.. Upariyaayi...
Daivathe Snehicheedaam

Daivathil Aashrayikkaam
Daivathil Vishwasikkaam
Ellattilum.. Upariyaayi...
Daivathe Snehicheedaam

Manushyante Vakkukal Vaakkukal Name Namme Thalarthum Vakkukal Vaakkukal Vakukal Vaakukal


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 444.  Song ID 10220


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.