Malayalam Lyrics

| | |

A A A

My Notes
M മാര്‍തോമ്മായേ, യേശുവിന്‍ പ്രേഷിതാ
വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍
F മാര്‍തോമ്മായേ, യേശുവിന്‍ പ്രേഷിതാ
വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍
🎵🎵🎵
M മാര്‍ത്തോമ്മാ ശ്ലീഹാ…
F മാര്‍ത്തോമ്മാ ശ്ലീഹാ…
M യേശുവിന്‍ മുറിവതില്‍ തോട്ടവനെ
പ്രേഷിത, ജീവിത, മാതൃകയേ
F യേശുവിന്‍ മുറിവതില്‍ തോട്ടവനെ
പ്രേഷിത, ജീവിത, മാതൃകയേ
M വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍
F വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍
A മാര്‍ത്തോമ്മാ ശ്ലീഹാ (മാര്‍ത്തോമ്മാ ശ്ലീഹാ)…
A മാര്‍ത്തോമ്മാ ശ്ലീഹാ (മാര്‍ത്തോമ്മാ ശ്ലീഹാ)…
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
—————————————–
M കുരിശിന്റെ വഴിയേ, സ്‌നേഹിച്ചു നീ
ജീവിതം നാഥനായ് ഹോമിച്ചു നീ
F കുരിശിന്റെ വഴിയേ, സ്‌നേഹിച്ചു നീ
ജീവിതം നാഥനായ് ഹോമിച്ചു നീ
M വചനവും ചെയ്‌തിയും ലയിപ്പിച്ചു നീ
പീഠത്തിന്മേല്‍ വെച്ച വിളക്കാണു നീ
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
—————————————–
F നാഥന്റെ ചങ്കോടു ചേര്‍ന്നിരുന്ന്
വിശ്വാസ ജീവിത മാതൃകയായ്
M നാഥന്റെ ചങ്കോടു ചേര്‍ന്നിരുന്ന്
വിശ്വാസ ജീവിത മാതൃകയായ്
F ഭാരത മക്കള്‍ക്ക് വഴികാട്ടിയായ്
മാദ്ധ്യസ്ഥം തേടുന്നു എന്നുമെന്നും
M മാദ്ധ്യസ്ഥം തേടുന്നു എന്നുമെന്നും
F മാര്‍തോമ്മായേ, യേശുവിന്‍ പ്രേഷിതാ
വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍
M മാര്‍തോമ്മായേ, യേശുവിന്‍ പ്രേഷിതാ
വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ
A എന്‍ കര്‍ത്താവേ, എന്റെ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മാര്‍തോമ്മായേ, യേശുവിന്‍ പ്രേഷിതാ വണങ്ങുന്നു നിന്‍ ദിവ്യ പാദങ്ങള്‍ Mar Thomaye Yeshuvin Preshitha Lyrics | Mar Thomaye Yeshuvin Preshitha Song Lyrics | Mar Thomaye Yeshuvin Preshitha Karaoke | Mar Thomaye Yeshuvin Preshitha Track | Mar Thomaye Yeshuvin Preshitha Malayalam Lyrics | Mar Thomaye Yeshuvin Preshitha Manglish Lyrics | Mar Thomaye Yeshuvin Preshitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mar Thomaye Yeshuvin Preshitha Christian Devotional Song Lyrics | Mar Thomaye Yeshuvin Preshitha Christian Devotional | Mar Thomaye Yeshuvin Preshitha Christian Song Lyrics | Mar Thomaye Yeshuvin Preshitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maarthommaaye, Yeshuvin Preshithaa
Vanangunnu Nin Divya Paadhangal
Maarthommaaye, Yeshuvin Preshithaa
Vanangunnu Nin Divya Paadhangal

🎵🎵🎵

Maarthommaa Shleehaa...
Maarthommaa Shleehaa...

Yeshuvin Murivathil Thottavane
Preshitha, Jeevitha, Maathrukaye
Yeshuvin Murivathil Thottavane
Preshitha, Jeevitha, Maathrukaye

Vanangunnu Nin Divya Paadhangal
Vanangunnu Nin Divya Paadhangal

Maar Thommaa Shleehaa (Mar Thommaa Shleehaa)...
Maar Thommaa Shleehaa (Mar Thommaa Shleehaa)...

En Karthave, Ente Daivame
En Karthave, Ente Daivame

-----

Kurishinte Vazhiye, Snehichu Nee
Jeevitham Nadhanaai Homichu Nee
Kurishinte Vazhiye, Snehichu Nee
Jeevitham Nadhanaai Homichu Nee
Vachanavum Cheythiyum Layippichu Nee
Peedathinmel Vecha Vilakkaanu Nee

En Karthave, Ente Daivame
En Karthave, Ente Daivame

-----

Nadhante Chankodu Chernnirunnu
Vishwaasa Jeevitha Maathrukayaai
Nadhante Chankodu Chernnirunnu
Vishwaasa Jeevitha Maathrukayaai

Bharatha Makkalkku Vazhikaattiyaai
Maadhyastham Thedunnu Ennumennum
Maadhyastham Thedunnu Ennumennum

Maar Thommaye, Yeshuvin Preshithaa
Vanangunnu Nin Divya Paadhangal
Mar Thommaaye, Yeshuvin Preshithaa
Vanangunnu Nin Divya Paadhangal

En Karthave, Ente Daivame
En Karthave, Ente Daivame
En Karthave, Ente Daivame
En Karthave, Ente Daivame

Mar Thomaye Yeshuvin Preshitha Maar Marthomaye Maarthomaye Marthommaye Maarthommaye Thommaye Thommaaye Thomaaye Shleeha Sleeha Dhaivame Dheivame Deivame


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 48.  Song ID 14173


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.