Malayalam Lyrics

| | |

A A A

My Notes
M മറന്നു ഞാന്‍ നിന്നെയെന്നും
കഴിഞ്ഞു പോയൊരു ജീവിതത്തില്‍
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കാതെ
നിന്നില്‍ നിന്നും​, അകന്നു പോ​യി
F മറന്നു ഞാന്‍ നിന്നെയെന്നും
കഴിഞ്ഞു പോയൊരു ജീവിതത്തില്‍
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കാതെ
നിന്നില്‍ നിന്നും​, അകന്നു പോ​യി
—————————————–
M എന്നെ തേടി വന്നതാം
ക്രൂശിന്‍ സ്‌നേഹമേ…
🎵🎵🎵
F എന്നെ തേടി വന്നതാം
ക്രൂശിന്‍ സ്‌നേഹമേ…
M നിന്റെ മകനാക്കി തീര്‍ത്തുവല്ലോ
എന്നില്‍ രൂപാന്തരം​, തന്നതിനാല്‍
ഇന്നു ഞാന്‍ യേശുവിന്‍ സ്വന്തമാ​യ്
🎵🎵🎵
A മറന്നു ഞാന്‍ നിന്നെയെന്നും
കഴിഞ്ഞു പോയൊരു ജീവിതത്തില്‍
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കാതെ
നിന്നില്‍ നിന്നും​, അകന്നു പോ​യി
—————————————–
F എന്നെ നിന്‍ കരങ്ങളില്‍
തന്നിടുന്നു എന്നുമേ…
🎵🎵🎵
M എന്നെ നിന്‍ കരങ്ങളില്‍
തന്നിടുന്നു എന്നുമേ…
F ഇനി പി​ന്‍മാറാതെ നില്‍പ്പാന്‍
എന്നില്‍ വരദാനങ്ങള്‍ തന്നിടണേ
നിത്യവും ജയമായ്‌ നടത്തേണമേ
🎵🎵🎵
A മറന്നു ഞാന്‍ നിന്നെയെന്നും
കഴിഞ്ഞു പോയൊരു ജീവിതത്തില്‍
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കാതെ
നിന്നില്‍ നിന്നും​, അകന്നു പോ​യി
A മറന്നു ഞാന്‍ നിന്നെയെന്നും
കഴിഞ്ഞു പോയൊരു ജീവിതത്തില്‍
നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കാതെ
നിന്നില്‍ നിന്നും​, അകന്നു പോ​യി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മറന്നു ഞാന്‍ നിന്നെയെന്നും കഴിഞ്ഞു പോയൊരു ജീവിതത്തില്‍ നീ ചെയ്‌ത നന്മകള്‍ ഓര്‍ക്കാതെ Marannu Njan Ninne Ennum Lyrics | Marannu Njan Ninne Ennum Song Lyrics | Marannu Njan Ninne Ennum Karaoke | Marannu Njan Ninne Ennum Track | Marannu Njan Ninne Ennum Malayalam Lyrics | Marannu Njan Ninne Ennum Manglish Lyrics | Marannu Njan Ninne Ennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marannu Njan Ninne Ennum Christian Devotional Song Lyrics | Marannu Njan Ninne Ennum Christian Devotional | Marannu Njan Ninne Ennum Christian Song Lyrics | Marannu Njan Ninne Ennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Marannu Njan Ninne Ennum
Kazhinju Poyoru Jeevithathil
Nee Cheytha Nanmakal Orkkaathe
Ninnil Ninnum, Akannu Poyi

Marannu Njan Ninne Ennum
Kazhinju Poyoru Jeevithathil
Nee Cheytha Nanmakal Orkkaathe
Ninnil Ninnum, Akannu Poyi

-----

Enne Thedi Vannathaam
Krooshin Snehame…

🎵🎵🎵

Enne Thedi Vannathaam
Krooshin Snehame…

Ninte Makanaakki Theerthuvallo
Ennil Roopaantharam, Thannathinaal
Innu Njan Yeshuvin Swanthamaai

🎵🎵🎵

Marannu Njan Ninneyennum
Kazhinju Poyoru Jeevithathil
Nee Cheytha Nanmakal Orkkathe
Ninnil Ninnum, Akannu Poyi

-----

Enne Nin Karangalil
Thannidunnu Ennume…

🎵🎵🎵

Enne Nin Karangalil
Thannidunnu Ennume…
Ini Pinmaaraathe Nilppaan
Ennil Varadhaanangal Thannidane
Nithyavum Jayamaai Nadathename

🎵🎵🎵

Marannu Njan Ninneyennum
Kazhinju Poyoru Jeevithathil
Nee Cheytha Nanmakal Orkkaathe
Ninnil Ninnum, Akannu Poyi

Marannu Njan Ninneyennum
Kazhinju Poyoru Jeevithathil
Nee Cheytha Nanmakal Orkkaathe
Ninnil Ninnum, Akannu Poyi

Marannu Njan Ninne Njaan Ennum Ninneyennum Cheitha


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 267.  Song ID 13703


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.