Malayalam Lyrics

| | |

A A A

My Notes
M മറവിടമായ് എനിക്കേശുവുണ്ട്
മറച്ചീടും അവനെന്നെ ചിറകടിയില്‍
M മറന്നിടാതിവിടെന്നെ കരുതീടുവാന്‍
മാറാതെ അവനെന്റെ അരികിലുണ്ട്
A മറന്നിടാതിവിടെന്നെ കരുതീടുവാന്‍
മാറാതെ അവനെന്റെ അരികിലുണ്ട്
F മറവിടമായ് എനിക്കേശുവുണ്ട്
മറച്ചീടും അവനെന്നെ ചിറകടിയില്‍
F മറന്നിടാതിവിടെന്നെ കരുതീടുവാന്‍
മാറാതെ അവനെന്റെ അരികിലുണ്ട്
A മറന്നിടാതിവിടെന്നെ കരുതീടുവാന്‍
മാറാതെ അവനെന്റെ അരികിലുണ്ട്
—————————————–
M  അനുദിനവും, അനുഗമിപ്പാന്‍
അവന്‍ നല്ല മാതൃകയാകുന്നെനിക്ക്
F  അനുദിനവും, അനുഗമിപ്പാന്‍
അവന്‍ നല്ല മാതൃകയാകുന്നെനിക്ക്
M  ആനന്ദ ജീവിത വഴിയിലിന്നു
അനുഗ്രഹമായെന്നെ നടത്തിടുന്നു
F  ആനന്ദ ജീവിത വഴിയിലിന്നു
അനുഗ്രഹമായെന്നെ നടത്തിടുന്നു
A മറവിടമായ് എനിക്കേശുവുണ്ട്
മറച്ചീടും അവനെന്നെ ചിറകടിയില്‍
—————————————–
F വിളിച്ച ദൈവം, വിശ്വസ്‌തനല്ലോ
വഴിയില്‍ വലഞ്ഞു ഞാനലയാനിട
M വിളിച്ച ദൈവം, വിശ്വസ്‌തനല്ലോ
വഴിയില്‍ വലഞ്ഞു ഞാനലയാനിട
F വരികയില്ലവനെന്നെ പിരികയില്ല
വലതു കൈ പിടിച്ചെന്നെ നടത്തിടുന്നു
M വരികയില്ലവനെന്നെ പിരികയില്ല
വലതു കൈ പിടിച്ചെന്നെ നടത്തിടുന്നു
A മറവിടമായ് എനിക്കേശുവുണ്ട്
മറച്ചീടും അവനെന്നെ ചിറകടിയില്‍
—————————————–
M ഇതാ വേഗം ഞാന്‍, വാനവിരവില്‍
ഇനിയും വരുമെന്നരുളി ചെയ്‌ത
F ഇതാ വേഗം ഞാന്‍, വാനവിരവില്‍
ഇനിയും വരുമെന്നരുളി ചെയ്‌ത
M ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെന്ന്യേ വസിച്ചീടുന്നു
F ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെന്ന്യേ വസിച്ചീടുന്നു
A മറവിടമായ് എനിക്കേശുവുണ്ട്
മറച്ചീടും അവനെന്നെ ചിറകടിയില്‍
—————————————–
F പല വിധമാം, എതിരുകളെന്‍
പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍
M പല വിധമാം, എതിരുകളെന്‍
പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍
F പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു
M പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു
F മറവിടമായ് എനിക്കേശുവുണ്ട്
മറച്ചീടും അവനെന്നെ ചിറകടിയില്‍
M മറന്നിടാതിവിടെന്നെ കരുതീടുവാന്‍
മാറാതെ അവനെന്റെ അരികിലുണ്ട്
A മറന്നിടാതിവിടെന്നെ കരുതീടുവാന്‍
മാറാതെ അവനെന്റെ അരികിലുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maravidamayi Ennikkeshuvund | മറവിടമായ് എനിക്കേശുവുണ്ട് മറച്ചീടും അവനെന്നെ ചിറകടിയില്‍ Maravidamayi Ennikkeshuvund Lyrics | Maravidamayi Ennikkeshuvund Song Lyrics | Maravidamayi Ennikkeshuvund Karaoke | Maravidamayi Ennikkeshuvund Track | Maravidamayi Ennikkeshuvund Malayalam Lyrics | Maravidamayi Ennikkeshuvund Manglish Lyrics | Maravidamayi Ennikkeshuvund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maravidamayi Ennikkeshuvund Christian Devotional Song Lyrics | Maravidamayi Ennikkeshuvund Christian Devotional | Maravidamayi Ennikkeshuvund Christian Song Lyrics | Maravidamayi Ennikkeshuvund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Maravidamaai Enikkeshuvundu
Maracheedum Avanenne Chirakadiyil
Marannidaathividenne Karutheeduvaan
Maaraathe Avanente Arikilund
Marannidaathividenne Karutheeduvaan
Maaraathe Avanente Arikilund

Maravidamaai Enikkeshuvundu
Maracheedum Avanenne Chirakadiyil
Marannidaathividenne Karutheeduvaan
Maaraathe Avanente Arikilund
Marannidaathividenne Karutheeduvaan
Maaraathe Avanente Arikilund

-----

Anudhinavum, Anugamippaan
Avan Nalla Maathrukayaakunnenikku
Anudhinavum, Anugamippaan
Avan Nalla Maathrukayaakunnenikku

Aanandha Jeevitha Vazhiyilinnu
Anugrahamaayenne Nadathidunnu
Aanandha Jeevitha Vazhiyilinnu
Anugrahamaayenne Nadathidunnu

Maravidamaai Enikkeshuvundu
Marachidum Avan Enne Chirakadiyil

-----

Vilicha Daivam, Vishwasthanallo
Vazhiyil Valanju Njanalayaanida
Vilicha Daivam, Vishwasthanallo
Vazhiyil Valanju Njanalayaanida

Varikayillavanenne Pirikayilla
Valathu Kai Pidichenne Nadathidunnu
Varikayillavanenne Pirikayilla
Valathu Kai Pidichenne Nadathidunnu

Maravidamaai Enikkeshuvundu
Marachidum Avan Enne Chirakadiyil

-----

Ithaa Vegam Njan, Vaanaviravil
Iniyum Varumennaruli Cheytha
Ithaa Vegam Njan, Vaanaviravil
Iniyum Varumennaruli Cheytha

Ee Nalla Nadhane Kaanuvaanaai
Iravum Pakalumennye Vasicheedunnu
Ee Nalla Nadhane Kaanuvaanaai
Iravum Pakalumennye Vasicheedunnu

Maravidamaai Enikkeshuvundu
Marachidum Avan Enne Chirakadiyil

-----

Pala Vidhamaam, Ethirukalen
Paathayiladikkadi Uyarnnidumbol
Pala Vidhamaam, Ethirukalen
Paathayiladikkadi Uyarnnidumbol

Paalikkum Parijode Paramanenne
Patharathe Nilkkuvaan Balam Tharunnu
Paalikkum Parijode Paramanenne
Patharathe Nilkkuvaan Balam Tharunnu

Maravidamaai Enikkeshuvundu
Maracheedum Avanenne Chirakadiyil
Marannidathividenne Karuthiduvaan
Maraathe Avanente Arikilund
Marannidathividenne Karuthiduvaan
Maraathe Avanente Arikilund

Maravidamayi Maravidamaayi Maravidamaai Maravidamaaai Ennikkeshuvund Enikkeshu Und Ennikku Yeshuvund


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 299.  Song ID 11744


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.