Malayalam Lyrics

| | |

A A A

My Notes
M മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ
F മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ
M ആഗോളം മുഴുവന്‍ നീ, സൂക്ഷിച്ചു വച്ചാലും
F ആഗോളം മുഴുവന്‍ നീ, സൂക്ഷിച്ചു വച്ചാലും
M ആറടി മണ്ണേ നിന്‍ മൂലധനം
F ആറടി മണ്ണേ നിന്‍ മൂലധനം
A മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ
—————————————–
M സ്വപ്‌നങ്ങള്‍ കണ്ടു നീ മതിമറന്നിവിടെ
സ്വര്‍ഗ്ഗലോകം പോലും, മറന്നു പോയി
F സ്വപ്‌നങ്ങള്‍ കണ്ടു നീ മതിമറന്നിവിടെ
സ്വര്‍ഗ്ഗലോകം പോലും, മറന്നു പോയി
M ശാശ്വതമായില്ല, യാതൊന്നുമീ ലോകേ
ശരണമല്ലാതീശാ, പാദപീഠം
F വെറുക്കും നിന്നെ നിന്‍ സ്‌നേഹ ബന്ധങ്ങള്‍
ചുംബനങ്ങളും ചുടലവരെ
A മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ
—————————————–
F കാതങ്ങള്‍ക്കപ്പുറമല്ല മരണം
നിന്‍ കാല്‍ച്ചുവട്ടില്‍ പോലും, മറഞ്ഞിരിപ്പൂ
M കാതങ്ങള്‍ക്കപ്പുറമല്ല മരണം
നിന്‍ കാല്‍ച്ചുവട്ടില്‍ പോലും, മറഞ്ഞിരിപ്പൂ
F കാണുകയില്ലാരും കാലന്റെ പേക്കോലം
കരുത്തരായ് ഈ ഭൂവില്‍ വസിച്ചിടുമ്പോള്‍
M കരുണാമയനാം ദൈവമല്ലേ
നിന്നെ കാത്തിടുന്നു നിന്റെ വീഥികളില്‍
F മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ
M മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ
F ആഗോളം മുഴുവന്‍ നീ, സൂക്ഷിച്ചു വച്ചാലും
M ആഗോളം മുഴുവന്‍ നീ, സൂക്ഷിച്ചു വച്ചാലും
F ആറടി മണ്ണേ നിന്‍ മൂലധനം
M ആറടി മണ്ണേ നിന്‍ മൂലധനം
A മരിക്കും ഒരുനാള്‍ നീ മനുഷ്യാ
നിന്റെ മാനസ വ്യാമോഹം മിഥ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Marikkum Orunal Nee Manushya | മരിക്കും ഒരുനാള്‍ നീ മനുഷ്യാ നിന്റെ മാനസ വ്യാമോഹം മിഥ്യാ Marikkum Orunal Nee Manushya Lyrics | Marikkum Orunal Nee Manushya Song Lyrics | Marikkum Orunal Nee Manushya Karaoke | Marikkum Orunal Nee Manushya Track | Marikkum Orunal Nee Manushya Malayalam Lyrics | Marikkum Orunal Nee Manushya Manglish Lyrics | Marikkum Orunal Nee Manushya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Marikkum Orunal Nee Manushya Christian Devotional Song Lyrics | Marikkum Orunal Nee Manushya Christian Devotional | Marikkum Orunal Nee Manushya Christian Song Lyrics | Marikkum Orunal Nee Manushya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Marikkum Orunaal Nee Manushyaa
Ninte Maanasa Vyaamoham Midhyaa
Marikkum Orunaal Nee Manushyaa
Ninte Maanasa Vyaamoham Midhyaa

Aagolam Muzhuvan Nee, Sookshichu Vachaalum
Aagolam Muzhuvan Nee, Sookshichu Vachaalum
Aaradi Manne Nin Mooladhanam
Aaradi Manne Nin Mooladhanam

Marikkum Orunaal Nee Manushyaa
Ninte Maanasa Vyamoham Midhyaa

-----

Swapnangal Kandu Nee Mathimarannivide
Swargga Lokam Polum, Marannu Poyi
Swapnangal Kandu Nee Mathimarannivide
Swargga Lokam Polum, Marannu Poyi

Shaashwathamaayilla, Yaathonnum Ee Loke
Sharanamallaatheeshaa, Paadhapeedam
Verukkum Ninne Nin Sneha Bandhangal
Chumbanangalum Chudalavare

Marikkum Orunaal Nee Manushyaa
Ninte Maanassa Vyamoham Midhyaa

-----

Kaathangalkkappuramalla Maranam
Nin Kaalchuvattil Polum, Maranjirippoo
Kaathangalkkappuramalla Maranam
Nin Kaalchuvattil Polum, Maranjirippoo

Kaanukayillaarum Kaalante Pekkolam
Karutharaay Ee Bhoovil Vasichidumbol
Karunaamayanaam Dhaivamalle
Ninne Kaathidunnu Ninte Veedhikalil

Marikkum Orunaal Nee Manushyaa
Ninte Maanasa Vyaamoham Midhyaa
Marikkum Orunaal Nee Manushyaa
Ninte Maanasa Vyaamoham Midhyaa

Aagolam Muzhuvan Nee, Sookshichu Vachalum
Aagolam Muzhuvan Nee, Sookshichu Vachalum
Aaradi Manne Nin Mooladhanam
Aaradi Manne Nin Mooladhanam

Marikkum Orunaal Nee Manushyaa
Ninte Maanasa Vyamoham Midhyaa

Marikkum Marikum Oru Nal Naal Orunal Orunaal Nee Manushya Ninte Manasa Marikkum Orunal Nee Manushya Mithya Midya


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 443.  Song ID 11400


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.