Malayalam Lyrics

| | |

A A A

My Notes
M മരിയാംബികേ, മനതാരില്‍ നീ
മറയാത്ത മഴവില്ലല്ലോ
F ആത്മാവിലെ, അള്‍ത്താരയില്‍
പൊലിയാത്ത പൊന്‍പൂവല്ലോ
M ആരോരുമില്ലാത്ത നേരങ്ങളില്‍
F കണ്ണീര്‍ തൂകുന്ന യാമങ്ങളില്‍
M ഹൃദയം നിറവോടെ ഓര്‍ക്കും
അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം
F ഹൃദയം നിറവോടെ ഓര്‍ക്കും
അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം
A മരിയാംബികേ, മനതാരില്‍ നീ
മറയാത്ത മഴവില്ലല്ലോ
—————————————–
M കൃപയാര്‍ന്ന നല്‍..പൂങ്കാവനമേ
മൃതമേറ്റ വിണ്‍.. അടിയാട്ടി നീ
🎵🎵🎵
F കൃപയാര്‍ന്ന നല്‍..പൂങ്കാവനമേ
മൃതമേറ്റ വിണ്‍.. അടിയാട്ടി നീ
M നൃപനേശുവിന്‍, പ്രിയനായി ഞാന്‍
F ഇനി മാറുവാന്‍. തുണയേകണേ
M മിഴി പൂത്തു നില്‍പ്പു നിന്‍ മുന്നില്‍
അമ്മേ തളിരിട്ട സ്വര്‍ഗ്ഗീയ കൃപ നീ
F മിഴി പൂത്തു നില്‍പ്പു നിന്‍ മുന്നില്‍
അമ്മേ തളിരിട്ട സ്വര്‍ഗ്ഗീയ കൃപ നീ
A മരിയാംബികേ, മനതാരില്‍ നീ
മറയാത്ത മഴവില്ലല്ലോ
—————————————–
F വിണ്‍ മന്നതന്‍.. പൊന്‍ പാത്രമേ
കണ്‍മുന്നിലെ.. ഉഷതാരമേ
🎵🎵🎵
M വിണ്‍ മന്നതന്‍.. പൊന്‍ പാത്രമേ
കണ്‍മുന്നിലെ.. ഉഷതാരമേ
F കര്‍ത്താവിന് പ്രിയദാസി നീ
M ഈ ദാസന് പ്രിയമാതാ നീ
F കൈകൂപ്പി നില്‍പ്പൂ നിന്‍ മുന്നില്‍
അമ്മേ തേന്‍ ചോരും സ്വര്‍ഗ്ഗീയ കനി നീ
M കൈകൂപ്പി നില്‍പ്പൂ നിന്‍ മുന്നില്‍
അമ്മേ തേന്‍ ചോരും സ്വര്‍ഗ്ഗീയ കനി നീ
A മരിയാംബികേ, മനതാരില്‍ നീ
മറയാത്ത മഴവില്ലല്ലോ
A ആത്മാവിലെ, അള്‍ത്താരയില്‍
പൊലിയാത്ത പൊന്‍പൂവല്ലോ
F ആരോരുമില്ലാത്ത നേരങ്ങളില്‍
M കണ്ണീര്‍ തൂകുന്ന യാമങ്ങളില്‍
F ഹൃദയം നിറവോടെ ഓര്‍ക്കും
അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം
M ഹൃദയം നിറവോടെ ഓര്‍ക്കും
അമ്മേ കനിവുള്ള നിന്‍ സ്നേഹരൂപം
A മരിയാംബികേ, മനതാരില്‍ നീ
മറയാത്ത മഴവില്ലല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mariyambike Manatharil Nee Marayatha Mazhavillallo | മരിയാംബികേ മനതാരില്‍ നീ മറയാത്ത മഴവില്ലല്ലോ Mariyambike Manatharil Nee Lyrics | Mariyambike Manatharil Nee Song Lyrics | Mariyambike Manatharil Nee Karaoke | Mariyambike Manatharil Nee Track | Mariyambike Manatharil Nee Malayalam Lyrics | Mariyambike Manatharil Nee Manglish Lyrics | Mariyambike Manatharil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mariyambike Manatharil Nee Christian Devotional Song Lyrics | Mariyambike Manatharil Nee Christian Devotional | Mariyambike Manatharil Nee Christian Song Lyrics | Mariyambike Manatharil Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mariyambike, Manatharil Nee
Marayatha Mazhavillallo
Aathmavile, Altharayil
Poliyatha Pon Poovallo
Aarorumillatha Nerangalil..
Kanneeru Thookunna Yamangalil

Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam
Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam

Mariyambike, Manatharil Nee
Marayatha Mazhavillallo

-----

Krupayarna Nal Poonkkaavaname
Mruthametta Vinn Adiyaatti Nee

🎵🎵🎵

Krupayarna Nal Poonkkaavaname
Mruthametta Vinn Adiyaatti Nee

Nrupaneshuvin, Priyanayi Njan
Ini Maaruvan, Thunayekane

Mizhi Poothu Nilpoo Nin Munnil
Amme Thaliritta Swargeeya Kripa Nee
Mizhi Poothu Nilpoo Nin Munnil
Amme Thaliritta Swargeeya Kripa Nee

Mariyambike, Manatharil Nee
Marayatha Mazhavillallo

-----

Vin Manna Than Pon Paathrame
Kanmunnile Ushathaarame

🎵🎵🎵

Vin Manna Than Pon Paathrame
Kanmunnile Ushathaarame

Karthaavinu, Priyadaasi Nee
Ee Dhaasanu, Priya Matha Nee

Kai Kooppi Nilpoo Nin Munnil
Amme Then Chorum Swargeeya Kani Nee
Kai Kooppi Nilpoo Nin Munnil
Amme Then Chorum Swargeeya Kani Nee

Mariyambike, Manatharil Nee
Marayatha Mazhavillallo
Aathmavile, Altharayil
Poliyatha Pon Poovallo
Aarorumillatha Nerangalil..
Kanneeru Thookunna Yamangalil

Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam
Hrudhayam Niravode Orkkum
Amme Kanivulla Nin Sneha Roopam

Mariyambike, Manatharil Nee
Marayatha Mazhavillallo

Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. S Paul

    October 25, 2023 at 12:29 AM

    Thankful for the lyrics to learn or sing in the units or personal..

  2. manikutty

    January 6, 2024 at 8:12 AM

    🔥✨

Your email address will not be published. Required fields are marked *





Views 18238.  Song ID 4317


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.