Malayalam Lyrics
My Notes
M | മറിയമേ അമ്മേയെന്‍ ആശ്രയമേ കാരുണ്യ കടലാം, എന്‍ നാഥേ |
F | പ്രാര്‍ത്ഥിക്കണേ നിന്‍, സുതനോടെന്നും പാപികള്‍, ഈ മക്കള്‍, ശുദ്ധരാകാന്‍ |
A | മറിയമേ അമ്മേയെന്‍ ആശ്രയമേ |
🎵🎵🎵 | |
A | ദൈവ കൃപയാല്‍, പൂരിതേ സ്വസ്‌തി കര്‍ത്താവു നിന്നോടു കൂടെ ഭാഗ്യവതി, വചനത്താല്‍ നിറഞ്ഞവള്‍ നീ അനുഗ്രഹിതേ |
—————————————– | |
M | സ്വര്‍ലോക രാജ്ഞിയാം മേരി മാതേ ഉഷകാല നക്ഷത്രമേ |
F | സ്വര്‍ലോക രാജ്ഞിയാം മേരി മാതേ ഉഷകാല നക്ഷത്രമേ |
M | മാനവര്‍ക്കെന്നും, അമ്മയായ് നിന്നെ രക്ഷകന്‍ ഞങ്ങള്‍ക്കു നല്‍കിയല്ലോ |
🎵🎵🎵 | |
A | ദൈവ കൃപയാല്‍, പൂരിതേ സ്വസ്‌തി കര്‍ത്താവു നിന്നോടു കൂടെ ഭാഗ്യവതി, വചനത്താല്‍ നിറഞ്ഞവള്‍ നീ അനുഗ്രഹിതേ |
—————————————– | |
F | ആശകളും, എന്റെ സ്വപ്‌നങ്ങളും അര്‍പ്പിക്കാം പാദാന്തികേ |
M | ആശകളും, എന്റെ സ്വപ്‌നങ്ങളും അര്‍പ്പിക്കാം പാദാന്തികേ |
F | ദൈവ ഹിതത്തോടു ചേര്‍ത്തുവെച്ചെന്നും അത്ഭുതമാകാന്‍ പ്രാര്‍ത്ഥിക്കണേ |
🎵🎵🎵 | |
A | ദൈവ കൃപയാല്‍, പൂരിതേ സ്വസ്‌തി കര്‍ത്താവു നിന്നോടു കൂടെ ഭാഗ്യവതി, വചനത്താല്‍ നിറഞ്ഞവള്‍ നീ അനുഗ്രഹിതേ |
A | മറിയമേ അമ്മേയെന്‍ ആശ്രയമേ കാരുണ്യ കടലാം, എന്‍ നാഥേ |
A | പ്രാര്‍ത്ഥിക്കണേ നിന്‍, സുതനോടെന്നും പാപികള്‍, ഈ മക്കള്‍, ശുദ്ധരാകാന്‍ |
A | മറിയമേ അമ്മേ എന്‍ ആശ്രയമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മറിയമേ അമ്മേയെന്‍ ആശ്രയമേ കാരുണ്യ കടലാം, എന്‍ നാഥേ Mariyame Amme En Aashrayame Lyrics | Mariyame Amme En Aashrayame Song Lyrics | Mariyame Amme En Aashrayame Karaoke | Mariyame Amme En Aashrayame Track | Mariyame Amme En Aashrayame Malayalam Lyrics | Mariyame Amme En Aashrayame Manglish Lyrics | Mariyame Amme En Aashrayame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mariyame Amme En Aashrayame Christian Devotional Song Lyrics | Mariyame Amme En Aashrayame Christian Devotional | Mariyame Amme En Aashrayame Christian Song Lyrics | Mariyame Amme En Aashrayame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaarunya Kadalaam, En Naadhe
Praarthikkane Nin, Suthanodennum
Paapikal, Ee Makkal, Shudharaakaan
Mariyame Ammeyen Aashrayame
🎵🎵🎵
Daiva Krupayaal, Poorithe Swasthi
Karthavu Ninnodu Koode
Bhaagyavathi, Vachanathaal Niranjaval Nee
Anugrahithe
-----
Swarloka Raanjiyaam Meri Maathe
Ushakaala Nakshathrame
Swarloka Raanjiyaam Meri Maathe
Ushakaala Nakshathrame
Maanavarkkennum, Ammayaai Ninne
Rakshakan Njangalkku Nalkiyallo
🎵🎵🎵
Daiva Krupayal, Poorithe Swasthi
Karthavu Ninnodu Koode
Bhagyavathi, Vachanathaal Niranjaval Nee
Anugrahithe
-----
Aashakalum, Ente Swapnangalum
Arppikkaam Paadhaanthike
Aashakalum, Ente Swapnangalum
Arppikkaam Paadhaanthike
Daiva Hithathodu Cherthuvechennum
Albhuthamaakaan Praarthikkane
🎵🎵🎵
Daiva Krupayal, Poorithe Swasthi
Karthavu Ninnodu Koode
Bhagyavathi, Vachanathaal Niranjaval Nee
Anugrahithe
Mariyame Ammeyen Aashrayame
Karunya Kadalaam, En Nadhe
Prarthikkane Nin, Suthanodennum
Paapikal, Ee Makkal, Shudharakaan
Mariyame Amme En Aashrayame
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet