Malayalam Lyrics

| | |

A A A

My Notes
M മറിയമേ അമ്മേ, ജപമാല രാജ്ഞി
പാപികള്‍ക്കാശ്രയം നീ മാത്രം
F മറിയമേ അമ്മേ, ജപമാല രാജ്ഞി
പാപികള്‍ക്കാശ്രയം നീ മാത്രം
M ജപമാല മണിയില്‍, നിന്‍ പ്രിയ മകനെ
ഓര്‍ത്തോര്‍ത്തെന്നും ഞാന്‍ ധ്യാനിക്കുന്നു
F ജപമാല മണിയില്‍, നിന്‍ പ്രിയ മകനെ
ഓര്‍ത്തോര്‍ത്തെന്നും ഞാന്‍ ധ്യാനിക്കുന്നു
A മറിയമേ അമ്മേ, ജപമാല രാജ്ഞി
പാപികള്‍ക്കാശ്രയം നീ മാത്രം
—————————————–
M നിന്‍ സുതന്‍ വചനം, ധ്യാനിക്കും നേരം
നിത്യ പ്രകാശമായ് നീ വരുന്നു
F നിന്‍ സുതന്‍ വചനം, ധ്യാനിക്കും നേരം
നിത്യ പ്രകാശമായ് നീ വരുന്നു
M അമ്മേ ഞങ്ങളെ, നിന്‍ പ്രിയ സുതനാല്‍
വചനാഭിഷേകത്താല്‍ നിറച്ചീടണേ
F അമ്മേ ഞങ്ങളെ, നിന്‍ പ്രിയ സുതനാല്‍
വചനാഭിഷേകത്താല്‍ നിറച്ചീടണേ
A അമ്മേ ഞങ്ങളെ, നിന്‍ സുതന്‍ സവിധേ
ജപമാലയേന്തി നയിച്ചീടണേ
A മറിയമേ അമ്മേ, ജപമാല രാജ്ഞി
പാപികള്‍ക്കാശ്രയം നീ മാത്രം
—————————————–
F നിന്‍ സുതന്‍ വചനത്തെ, ദാഹിക്കും നേരം
വചനത്തോടഭിരുചി നിറയ്‌ക്കേണമേ
M നിന്‍ സുതന്‍ വചനത്തെ, ദാഹിക്കും നേരം
വചനത്തോടഭിരുചി നിറയ്‌ക്കേണമേ
F അമ്മേ ഞങ്ങളെ, നിന്‍ ഹൃദയത്തില്‍
എന്നും നിന്‍ പുത്രനായ്‌ പ്രതിഷ്‌ഠിക്കണേ
M അമ്മേ ഞങ്ങളെ, നിന്‍ ഹൃദയത്തില്‍
എന്നും നിന്‍ പുത്രനായ്‌ പ്രതിഷ്‌ഠിക്കണേ
A അമ്മേ ഞങ്ങളെ, നിന്‍ സുതന്‍ സവിധേ
ജപമാലയേന്തി നയിച്ചീടണേ
F മറിയമേ അമ്മേ, ജപമാല രാജ്ഞി
പാപികള്‍ക്കാശ്രയം നീ മാത്രം
M ജപമാല മണിയില്‍, നിന്‍ പ്രിയ മകനെ
ഓര്‍ത്തോര്‍ത്തെന്നും ഞാന്‍ ധ്യാനിക്കുന്നു
F ജപമാല മണിയില്‍, നിന്‍ പ്രിയ മകനെ
ഓര്‍ത്തോര്‍ത്തെന്നും ഞാന്‍ ധ്യാനിക്കുന്നു
A മറിയമേ അമ്മേ, ജപമാല രാജ്ഞി
പാപികള്‍ക്കാശ്രയം നീ മാത്രം
A അമ്മേ ഞങ്ങളെ, നിന്‍ സുതന്‍ സവിധേ
ജപമാലയേന്തി നയിച്ചീടണേ
A അമ്മേ ഞങ്ങളെ, നിന്‍ സുതന്‍ സവിധേ
ജപമാലയേന്തി നയിച്ചീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മറിയമേ അമ്മേ, ജപമാല രാജ്ഞി പാപികള്‍ക്കാശ്രയം നീ മാത്രം Mariyame Amme Japamala Rajni Lyrics | Mariyame Amme Japamala Rajni Song Lyrics | Mariyame Amme Japamala Rajni Karaoke | Mariyame Amme Japamala Rajni Track | Mariyame Amme Japamala Rajni Malayalam Lyrics | Mariyame Amme Japamala Rajni Manglish Lyrics | Mariyame Amme Japamala Rajni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mariyame Amme Japamala Rajni Christian Devotional Song Lyrics | Mariyame Amme Japamala Rajni Christian Devotional | Mariyame Amme Japamala Rajni Christian Song Lyrics | Mariyame Amme Japamala Rajni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mariyame Amme, Japamala Raanji
Paapikalkkaashrayam Nee Maathram
Mariyame Amme, Japamala Raanji
Paapikalkkaashrayam Nee Maathram

Japamala Maniyil, Nin Priya Makane
Orthorthennum Njan Dhyaanikkunnu
Japamala Maniyil, Nin Priya Makane
Orthorthennum Njan Dhyaanikkunnu

Mariyame Amme, Japamala Ranji
Paapikalkkashrayam Nee Mathram

-----

Nin Suthan Vachanam, Dhyaanikkum Neram
Nithya Prakaashamaai Nee Varunnu
Nin Suthan Vachanam, Dhyaanikkum Neram
Nithya Prakaashamaai Nee Varunnu

Amme Njangale, Nin Priya Suthanaal
Vachanaabhishekathaal Niracheedane
Amme Njangale, Nin Priya Suthanaal
Vachanaabhishekathaal Niracheedane

Amme Njangale, Nin Suthan Savidhe
Japamalayenthi Nayicheedane

Mariyame Amme, Japamala Raanji
Paapikalkkaashrayam Nee Maathram

-----

Nin Suthan Vachanathe, Dhaahikkum Neram
Vachanathodabhiruchi Niraikkename
Nin Suthan Vachanathe, Dhaahikkum Neram
Vachanathodabhiruchi Niraikkename

Amme Njangale, Nin Hrudhayathil
Ennum Nin Puthranaai Prathishdikkane
Amme Njangale, Nin Hrudhayathil
Ennum Nin Puthranaai Prathishdikkane

Amme Njangale, Nin Suthan Savidhe
Japamalayenthi Nayicheedane

Mariyame Amme, Japamala Raanji
Paapikalkkaashrayam Nee Maathram
Japamala Maniyil, Nin Priya Makane
Orthorthennum Njan Dhyanikkunnu
Japamala Maniyil, Nin Priya Makane
Orthorthennum Njan Dhyanikkunnu

Mariyame Amme, Japamala Raanji
Paapikalkkaashrayam Nee Maathram

Amme Njangale, Nin Suthan Savidhe
Japamalayenthi Nayichidane
Amme Njangale, Nin Suthan Savidhe
Japamalayenthi Nayichidane

Mariyame Amme Japamala Rajni Jabamala Ranji Raanji Raajni


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 99.  Song ID 13965


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.