Malayalam Lyrics
My Notes
M | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണു വന്നു വാണല്ലോ നിന്നില്‍ |
F | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നിങ്ങവതരിച്ചല്ലോ |
—————————————– | |
F | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ശിശുവാം നിന്നെ സര്‍വ്വശക്തന്‍ സ്വീകരിച്ചല്ലോ |
M | ദൈവത്തിന്റെ വൈദികന്മാര്‍ ആദരവോടെ കാഴ്‌ച്ചയപ്പം നല്‍കി നിന്നെ പള്ളിയില്‍ പോറ്റി |
—————————————– | |
M | കാന്തി ചിന്തും നിര്‍മ്മലമാം മാണിക്യക്കല്ലേ ദിവ്യദൂതന്‍ അവതാരത്തിന്‍ സന്ദേശം നല്‍കി |
F | നിന്‍ വൃതത്താല്‍ സര്‍വ്വശക്തന്‍ പുത്രനെ വിട്ടു മണ്‍മയനാം ആദാമിനെ ഉദ്ധരിച്ചീടാന്‍ |
—————————————– | |
F | അത്യുന്നതന്‍ താണു വന്നു വാണല്ലോ നിന്നില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നിങ്ങവതരിച്ചല്ലോ |
M | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ കര്‍ത്തന്‍ തന്നെ പെറ്റവളാം കന്യകേ ഭാഗ്യം |
—————————————– | |
M | നിന്‍ സ്‌മരണ നിന്‍ തനയന്‍ ഭൂവിലും മേലും സ്വീകരിച്ചു നിന്‍ പ്രാര്‍ത്ഥന കേട്ടിടുന്നൂനം |
F | ഇക്ഷിതി തന്‍ രക്ഷകനെ പെറ്റ മാതാവേ മക്കളെയോര്‍ത്തെപ്പോഴും നീ പ്രാര്‍ത്ഥിച്ചീടേണം |
—————————————– | |
A | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണു വന്നു വാണല്ലോ നിന്നില്‍ |
A | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ ദൈവപുത്രന്‍ നിന്നില്‍ നിന്നിങ്ങവതരിച്ചല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mariyame Nee Bhagyavathi Bhaminimaril | മറിയമേ നീ ഭാഗ്യവതി ഭാമിനിമാരില്‍ അത്യുന്നതന്‍ താണു വന്നു വാണല്ലോ നിന്നില്‍ Mariyame Nee Bhagyavathi Bhaminimaril Lyrics | Mariyame Nee Bhagyavathi Bhaminimaril Song Lyrics | Mariyame Nee Bhagyavathi Bhaminimaril Karaoke | Mariyame Nee Bhagyavathi Bhaminimaril Track | Mariyame Nee Bhagyavathi Bhaminimaril Malayalam Lyrics | Mariyame Nee Bhagyavathi Bhaminimaril Manglish Lyrics | Mariyame Nee Bhagyavathi Bhaminimaril Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mariyame Nee Bhagyavathi Bhaminimaril Christian Devotional Song Lyrics | Mariyame Nee Bhagyavathi Bhaminimaril Christian Devotional | Mariyame Nee Bhagyavathi Bhaminimaril Christian Song Lyrics | Mariyame Nee Bhagyavathi Bhaminimaril MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athyunnathan Thaanu Vannu Vaanallo Ninnil
Mariyame Nee Bhagyavathi Bhaminimaaril
Daiva Puthran Ninnil Ninning Avatharichallo
-----
Mariyame Nee Bhagyavathi Bhaminimaril
Shishuvaam Ninne Sarvashakthan Sweekarichallo
Daivathinte Vaidhikanmar Aadharavode
Kaazhchayappam Nalki Ninne Palliyil Potti
-----
Kaanthi Chinthum Nirmmalamaam Manikyakkalle
Divya Dhoothan Avatharathin Sandhesham Nalki
Nin Vruthathaal Sarvashakthan Puthrane Vittu
Mannmayanaam Aadhamine Udharicheedaan
-----
Athyunnathan Thaanu Vannu Vaanallo Ninnil
Daivaputhran Ninnil Ninningavatharichallo
Mariyame Nee Bhagyavathi Bhaminimaaril
Karthan Thanne Pettavalaam Kanyake Bhagyam
-----
Nin Smarana Nin Thanayan Bhoovilum Melum
Sweekarichu Nin Prarthana Kettidunnunnam
Ikshithi Than Rakshakane Petta Mathave
Makkaleyorth Eppozhum Nee Prarthicheedenam
-----
Mariyame Nee Bhagyavathi Bhaminimaaril
Athyunnathan Thaanu Vannu Vaanallo Ninnil
Mariyame Nee Bhagyavathi Bhaminimaaril
Daiva Puthran Ninnil Ninning Avatharichallo
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet