Malayalam Lyrics

| | |

A A A

My Notes
M മരിയെ, അമല മനോജ്ഞേ
ആശ്രിതര്‍ക്കാശ്രയമേ
F മരിയെ, അമല മനോജ്ഞേ
ആശ്രിതര്‍ക്കാശ്രയമേ
M കൃപയുടെ നിറവേ തായേ, എന്നും
വരണേ, തനയര്‍ക്കു തുണയായ്
F കൃപയുടെ നിറവേ തായേ, എന്നും
വരണേ, തനയര്‍ക്കു തുണയായ്
A ആവേ മരിയാ, ആവേ മരിയാ
ആവേ മരിയാ, ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ മരിയാ, ആവേ മരിയാ
—————————————–
M ആദിമാതാവിന്‍ പാപ പിഴയാല്‍
ആത്മാവില്‍ മുറിവേറ്റ മക്കള്‍
F ആദിമാതാവിന്‍ പാപ പിഴയാല്‍
ആത്മാവില്‍ മുറിവേറ്റ മക്കള്‍
M നസ്രത്തിലെ നിന്‍, സമ്മത മൊഴിയാല്‍
നഷ്‌ട സ്വര്‍ഗ്ഗം വീണ്ടെടുത്തു
F നസ്രത്തിലെ നിന്‍, സമ്മത മൊഴിയാല്‍
നഷ്‌ട സ്വര്‍ഗ്ഗം വീണ്ടെടുത്തു
A കൃപയാല്‍ നിത്യജീവന്‍ സ്വന്തമാക്കി
M മരിയെ, അമല മനോജ്ഞേ
ആശ്രിതര്‍ക്കാശ്രയമേ
F കൃപയുടെ നിറവേ തായേ, എന്നും
വരണേ, തനയര്‍ക്കു തുണയായ്
A ആവേ മരിയാ, ആവേ മരിയാ
ആവേ മരിയാ, ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ മരിയാ, ആവേ മരിയാ
—————————————–
F ഒഴിഞ്ഞ കുടങ്ങളായ് ഞങ്ങള്‍ മാറുമ്പോള്‍
ഓടിയടുത്തമ്മ വരണേ
M ഒഴിഞ്ഞ കുടങ്ങളായ് ഞങ്ങള്‍ മാറുമ്പോള്‍
ഓടിയടുത്തമ്മ വരണേ
F കാനായിലെ നിന്‍, മധ്യസ്ഥം പോല്‍
കണ്ണുനീരൊപ്പാന്‍ കനിയൂ
M കാനായിലെ നിന്‍, മധ്യസ്ഥം പോല്‍
കണ്ണുനീരൊപ്പാന്‍ കനിയൂ
A സുതരുടെ കദനമകറ്റാന്‍ അണയൂ
F മരിയെ, അമല മനോജ്ഞേ
ആശ്രിതര്‍ക്കാശ്രയമേ
M കൃപയുടെ നിറവേ തായേ, എന്നും
വരണേ, തനയര്‍ക്കു തുണയായ്
A ആവേ മരിയാ, ആവേ മരിയാ
ആവേ മരിയാ, ആവേ മരിയാ
A ആവേ മരിയാ, ആവേ മരിയാ
ആവേ മരിയാ, ആവേ മരിയാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mariye Amala Manonje | മരിയെ, അമല മനോജ്ഞേ ആശ്രിതര്‍ക്കാശ്രയമേ Mariye Amala Manonje Lyrics | Mariye Amala Manonje Song Lyrics | Mariye Amala Manonje Karaoke | Mariye Amala Manonje Track | Mariye Amala Manonje Malayalam Lyrics | Mariye Amala Manonje Manglish Lyrics | Mariye Amala Manonje Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mariye Amala Manonje Christian Devotional Song Lyrics | Mariye Amala Manonje Christian Devotional | Mariye Amala Manonje Christian Song Lyrics | Mariye Amala Manonje MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mariye, Amala Manonje
Aashritharkkaashrayame
Mariye, Amala Manonje
Aashritharkkaashrayame

Krupayude Nirave Thaaye, Ennum
Varane, Thanayarkku Thunayaai
Krupayude Nirave Thaaye, Ennum
Varane, Thanayarkku Thunayaai

Ave Mariya, Ave Mariya
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Ave Mariya, Ave Mariya

-----

Aadhi Mathavin Paapa Pizhayaal
Aathmavil Murivetta Makkal
Aadhi Mathavin Paapa Pizhayaal
Aathmavil Murivetta Makkal

Nasrathile Nin, Sammatha Mozhiyaal
Nashta Swarggam Veendeduthu
Nasrathile Nin, Sammatha Mozhiyaal
Nashta Swarggam Veendeduthu
Krupayaal Nithya Jeevan Swanthamakki

Mariye, Amala Manonje
Aashritharkk Aashrayame
Kripayude Nirave Thaaye, Ennum
Varane, Thanayarkku Thunayaai

Ave Mariya, Ave Mariya
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Ave Mariya, Ave Mariya

-----

Ozhinja Kudangalaai Njangal Maarumbol
Odi Aduthamma Varane
Ozhinja Kudangalaai Njangal Maarumbol
Odi Aduthamma Varane

Kanayile Nin, Madhyastham Pol
Kannuneeroppaan Kaniyoo
Kanayile Nin, Madhyastham Pol
Kannuneeroppaan Kaniyoo
Sutharude Kadhanamakattaan Anayoo

Mariye, Amala Manonje
Aashritharkk Aashrayame
Kripayude Nirave Thaaye, Ennum
Varane, Thanayarkku Thunayaai

Ave Mariya, Ave Mariya
Ave Mariya, Ave Mariya
Ave Mariya, Ave Mariya
Ave Mariya, Ave Mariya

Manonje Manojne Aashritharkku


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2101.  Song ID 8221


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.